"ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം./രോഗം അകറ്റാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം./രോഗം അകറ്റാം (മൂലരൂപം കാണുക)
12:37, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Admin15087 (സംവാദം | സംഭാവനകൾ) (താൾ ശൂന്യമാക്കി) |
Admin15087 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= രോഗം അകറ്റാം | |||
| color= 3 | |||
}} | |||
കണ്ടില്ലേ,,,? നമ്മുടെ ചുറ്റും പറന്നു നടക്കുന്ന | |||
കൊതുകുകളും ഈച്ചകളും,,, ഇവർ പറന്നിരിക്കുന്നത് | |||
എത്രയധികം വൃത്തിയില്ലാത്ത സ്ഥലങ്ങളിലാണ്. | |||
അവർ ക്ഷയരോഗിയുടെ കഫത്തിലും കോളറ രോഗി | |||
യുടെ മലത്തിലും എല്ലാം ഇരിക്കുകയും ,അവ നമ്മുടെ | |||
ആഹാര സാധനങ്ങളിൽ വന്നിരിക്കുകയും അതിലൂടെ | |||
നമുക്ക് രോഗം പകരുകയും ചെയ്യുന്നു. | |||
അതു കൊണ്ട് കൂട്ടുകാരെ ശ്രദ്ധിക്കുക ,,, നമ്മുടെ | |||
വീടും ,പരിസരവും, ശരീരവും വ്യത്തിയായി | |||
സൂക്ഷിക്കുക. ഈച്ചകളും കൊതുകുകളും | |||
പെരുകാനുള്ള അവസരങ്ങൾ ഒഴിവാക്കുക. | |||
ഈ കോവിഡ് കാലം നമുക്ക് നമ്മുടെ വീടും | |||
പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ധാരാളം | |||
സമയം ഉണ്ട്,,, അത് പരമാവധി ഉപയോഗിക്കുക. | |||
{{BoxBottom1 | |||
| പേര്= റിജിയ ഫാത്തിമ | |||
| ക്ലാസ്സ്= 2 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എച്ച് എസ് തേറ്റമല | |||
| സ്കൂൾ കോഡ്= 15087 | |||
| ഉപജില്ല= മാനന്തവാടി | |||
| ജില്ല= വയനാട് | |||
| തരം= ലേഖനം | |||
| color= 4 | |||
}} |