"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട (മൂലരൂപം കാണുക)
22:14, 19 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
---- | ---- | ||
''' | ''' ആമുഖം. | ||
സ്വജീവിതത്തെ നിഷ്കാമ കര്‍മ്മംകൊണ്ടും കര്‍മ്മത്തെ ജ് ഞാനം കൊണ്ടും ജ്ഞാനത്തെ ഈശ്വരോപാസന | |||
കൊണ്ടും ധന്യമാക്കിത്തീര്ത്ത ഒരു മഹാത്മാവാണ് വാഴ്ത്തപ്പെട്ട ചാവറയച്ചന്. കാലഘട്ടങ്ങളെ ഉല്ലംഘിക്കുന്ന ദീര്ഘവീ | |||
ക്ഷണവും കര് മ്മോത്സുകതയും വിദ്യാഭ്യാസ മേഖലയില്‍ ഒരു സൂര്യബിംബമായി ഉജ്ജ്വലിക്കാന് അദ്ദേഹത്തിന് പ്രേരക | |||
ശക്തിയായി. വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച മുനിവര്യനാണ് അദ്ദേഹം. പതിനേഴും പതിനെട്ടും നൂറ്റാ | |||
ണ്ടുകളില് വിദ്യാഭ്യാസം സമ്പന്നര്‍ക്കും കുലീനര്ക്കും മാത്രമായിരുന്നു. ജാതിവ്യവസ്ഥയുടെ യാതനകള്‍ അറിഞ്ഞ | |||
അദ്ദേഹം യഥാര്‍ത്ഥ അന്ധകാരം അജ്ഞതയാണെന്നും അത് മാറ്റാന്‍ വിദ്യയുടെ വെളിച്ചം വേണമെന്നും മനസ്സിലാക്കി. | |||
സമത്വസുന്ദരമായ സമഭാവനയാര്ന്ന ഒരു സമൂഹം വാര് ത്തെടുക്കാന് ആ ക്രാന്തദര്‍ശി യത്നിച്ചു. 1865-ല്‍ അദ്ദേഹം | |||
വികാരി ജനറാളായ കാലത്ത് പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് പുറപ്പെ | |||
ടുവിച്ച സര്‍ക്കുലര്‍ വിദ്യാഭ്യാസരംഗത്തെ ഒരു സുപ്രധാന നാഴികകല്ലാണ്. പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ തുടങ്ങി | |||
യതോടെ , ജാതിമതഭേമന്യേ എല്ലാവരും വിദ്യ അഭ്യസിക്കാന്‍ തുടങ്ങി. | |||
സാമൂഹികമായ നിയമങ്ങളുടെയും ചട്ടവട്ടങ്ങളുടെയും ഇടയില്‍ ഒതുങ്ങികഴിയുക ആയിരുന്നു പത്തൊമ്പതാം നൂറ്റാ | |||
ണ്ടില്‍ കേരളത്തിലെ സ്ത്രീകള്‍. സ്വന്തം വീട്ടില്‍ പോലും സ്ത്രീയ്ക്ക് സ്വാതന്ത്രം ഉണ്ടായിരുന്നില്ല. എല്ലാ തരത്തിലും അടിച്ച | |||
മര്‍ത്തപ്പെട്ട സ്ത്രീകളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866 ഫെബ്രുവരി 13-ന് ഇന്ത്യയിലെ ആദ്യസന്യാസിനി സമൂ | |||
മായി കൂനമ്മാവില്‍ സി.എം.സി. സ്ഥാപിക്കപ്പെട്ട സ്ത്രീ കുടുംബത്തിന്റെ വിളക്കാണ്. സ്ത്രീ നന്നായാല്‍ കുടുംബവും സമൂഹവും | |||
രാഷ്ട്രവും നന്നാകും. അതിനാല്‍ കൂനമ്മാവ് മഠത്തിനോട് ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്കായി ഒരു ബോര്‍ഡിംഗ് സ്ക്കൂള് തുടങ്ങി. | |||
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവരൂപവല്ക്കരണത്തിലും ശ്രദ്ധിക്കുക - ഇതായിരുന്നു ചാവറയച്ചന്റെ സ്വപ്നം. | |||
സി.എം. സി - യുടെ സഹസ്ഥാപകനായ ലെയോ പോള്ദ് അച്ചന് അദ്ദേഹത്തോടൊപ്പം നിലകൊണ്ടു. | |||
സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രവളര്‍ച്ചയെന്ന ചാവറയച്ചന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സി. എം.സി. | |||
സിസ്റ്റേഴ്സ് ഇന്നും യത്നിക്കുന്നു. ഇരിഞ്ഞാലക്കുട എല്‍. എഫ് സ്ക്കൂളും ഈ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഫലമാണ്. | |||
പെണ്‍കുട്ടികള്‍ വിദ്യാസമ്പന്നരായി ഈ സ്ഥാപനത്തില്‍ നിന്നും കടന്നുപോയി എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. ഇന്ന് | |||
കേരളത്തിലെ വനിതകള്‍ അഭ്യസ്തവിദ്യരാീയിരിക്കുന്നുവെങ്കില്‍ ചാവറയച്ചന്റെ ദീര്‍ഘവീക്ഷണമാണ് അതിനു കാരണം. | |||
വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, ആദ്ധ്യാത്മികമേഖലകളില്‍ സ്ത്രീകള്‍ മുന്‍നിരയിലെത്തിയിരിക്കുന്നതിന്റെ കീര്‍ത്തിയും | |||
ചാവറപ്പിതാവിനാണ്. ഒരുപാട് കുരുന്നുഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി | |||
ചെയ്യുന്ന ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് സ്ക്കൂള് ജാതിമതഭേദമന്യേ എല്ലാവരേേയും ഒരുപോലെ സ്വീകരിച്ച് വിദ്യാധനം പകര്‍ന്ന് | |||
നല്കികൊണ്ടിരിക്കുന്നു. | |||
വരി 92: | വരി 145: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
ഗൈഡിങ്ങ് വിസ്മയം | |||
ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന എല്‍.എഫ്. വിദ്യാക്ഷേത്രം തിരികൊളുത്തിയ | |||
കാലം മുതല്‍ക്കെ വിളങ്ങിപ്രശോഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ് ഭാരത ഗൈഡ്സ്. | |||
വര്‍ഷംതോറും രാഷ്ട്രപതി, രാജ്യപുരസ്ക്കാര് , ത്രിതീയഗൈഡ്സ് എന്നീ പുരസ് കാരങ്ങള്‍ എല്‍. | |||
എഫിന്റെ പ്രതിഭകള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. കളികളും കായികപരിശീലനങ്ങളും | |||
സാഹസിക കാര്യങ്ങളും വിവിധങ്ങളായ ക്യാമ്പുകളും വിദ്യാര്‍ത്ഥികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് സഹായ | |||
കരമാണ്. ഗൈഡിങ്ങ് സ്ഥാപകനായ ബേഡന്‍ പവ്വല് 1907 -ല്‍ വിഭാവനം ചെയ്തതനുസരിച്ച് | |||
ജന്മ , വര്‍ഗ്ഗ, വിശ്വാസഭേദങ്ങളുടെ പരിഗണനയില്ലാതെ ആര്‍ക്കും പ്രവേശനമനുവദിക്കുന്ന , യുവജന | |||
ങ്ങള്‍ക്കുവേണ്ടിയുള്ള സ്വേച്ഛാനുസാരവും കക്ഷി രാഷ്ട്രീയരഹിതവുമായ ഒരു വിദ്യാഭ്യാസപ്രസ്ഥാനമായി | |||
എല്‍.എഫില്‍ ഭാരത് ഗൈഡ്സ് പ്രവര്‍ത്തിച്ചുപോരുന്നു. യുവജനങ്ങളുടെ കായികവും സാമൂഹികവും | |||
ബൗദ്ധികവും ആത്മീയവുമായ അന്ത:ശക്തികളെ പൂര്‍ണ്ണമായും വികസിപ്പിച്ച്, അവരെ വ്യക്തികള്‍ | |||
എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാര് എന്ന നിലയ്ക്കും പ്രാദേശികവും അന്തര്‍ദേശീയവുമായ | |||
സമൂഹങ്ങളിലെ അംഗങ്ങള്‍ എന്ന നിലയ്ക്കും വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുന്നതില്‍ എല്‍. | |||
എഫിലെ ഗൈഡിംങ്ങിനു ഏറെ വിജയം കൈവരിക്കുവാന്‍ സാധിച്ചിട്ടുണ്ട്. | |||
ഗണിതശാസ്ത്രം | |||
# വിവിധ ശാസ്ത്ര ശാഖകളിലേക്ക് നിര്‍ബാധം കടന്നുചെന്ന് എല്ലായിടത്തും തന്റെ സജീവസാന്നിദ്ധ്യമറിയിക്കാന്‍ തക്കവിധം | |||
കുട്ടികളില്‍ ഗണിതശാസ്ത്രത്തോടുള്ള ആഭിമുഖ്യം വളര്‍ത്തുക, | |||
# ഗണിതശാസ്ത്രത്തില്‍ ഒളിഞ്ഞുകിടക്കുന്ന രഹസ്യങ്ങളെ പരീക്ഷണങ്ങള്‍ മുഖേന പുറത്തുകൊണ്ടുവരുന്ന ഗവേഷണതല്പരത | |||
വളര്‍ത്തുക, | |||
# കഥകളിലൂടെയും, കലകളിലൂടെയും, കവിതകളിലൂടെയും ഗണിതശാസ്ത്രത്തിന്റെ അതിരുകളെ ഉല്ലംഘിക്കുക | |||
തുടങ്ങിയ ഉന്നതമായ ലക്ഷ്യങ്ങളോടുകൂടി പഠനപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നു. അനുദിന ക്ലാസ്സ് സജീവമാക്കുന്നു. | |||
പഠനപ്രവര്‍ത്തനങ്ങള്‍ - | |||
^ പിന്നോക്കം നില്ക്കന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്കുന്നു. | |||
^ മുന്നോക്കം നില്ക്കന്ന കുട്ടികള്‍ക്ക് എന്‍ റിച്ച്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. | |||
^ ക്വിസ് മല്‍സരങ്ങള്‍, ഗണിതശാസ്ത്രപ്രദര്‍ശനങ്ങള്‍ തുടങ്ങിയവ എല്ലാ വര്‍ഷവും നടത്തിവരുന്നു. | |||
^ ഗണിതശാസ്ത്ര ബുള്ളറ്റിന് ബോര്‍ഡില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. | |||
വിദ്യാരംഗം | |||
വിദ്യാര്‍ത്ഥിനികളുടെ സര്‍ഗ്ഗവാസനകളെ കണ്ടെത്തുന്നതിനും, പരിപോഷിപ്പിക്കന്നതിനും മലയാളം | |||
അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാരംഗം കലാസാഹിുത്യവേദി സജീവമായി പ്രവര്‍ത്തിക്കുന്നു. | |||
മാസത്തിലൊരിക്കല്‍ സാഹിത്യവേദിയിലെ അംഗങ്ങള്‍ ഒരുമിച്ചു കൂടുകയും വിവിധ കലാപരിപാടികള്‍ | |||
അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. | |||
പ്രവര്‍ത്തനങ്ങള്‍ | |||
* സാഹിത്യ മത്സരങ്ങള്‍ ( കഥ,കവിത,ലേേഖനം) | |||
* പ്രശ്നോത്തരി | |||
* കയ്യെഴുത്തുമാസിക | |||
കണ്‍വീനര്‍മാര്‍- സി.ജോസ്ഫിന്, ശ്രീമതി.സെനോറിറ്റ | |||
പ്രവൃത്തി പരിചയം | |||
കുട്ടികളുടെ നൈസര്‍ഗ്ഗികമായ കഴിവുകള്‍ കണ്ടെത്തി പ്രാോത്സാഹിപ്പിക്കുന്നതില് ലിറ്റില്‍ ഫ്ളവര്‍ | |||
സ്ക്കൂള് ബദ്ധശ്രദ്ധയാണ്. പാഠ്യരംഗങ്ങളിലെന്ന പോലെ പ്രവൃത്തി പരിചയ തലത്തിലും കുട്ടികള്‍ | |||
ഉന്നതമായ മികവ് പുലര്‍ത്തുന്നു എന്നതില്‍ എല്‍.എഫ് എന്നും അഭിമാനിക്കുന്നു. മിക്കവാറും എല്ലാ | |||
വര്‍ഷങ്ങളിലും തന്നെ പ്രവൃത്തിപരിചയത്തിലും റവന്യൂ തലത്തില്‍ ഒന്നാം സ്ഥാനം എല്‍. എഫ് | |||
സ്ക്കൂള് തന്നെയാണ് കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്. | |||
നേട്ടങ്ങള്‍ | |||
^ റക്സിന് വര്‍ക്കില്‍ തുടര്‍ച്ചയായി നാലു വര്‍ഷവും ഒന്നാം സമ്മാനം നേടിയെടുക്കാന്‍ എല്‍. | |||
എഫിലെ പ്രതിഭകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. | |||
^ 2005-06 ലെ സംസ്ഥാനതലപ്രവൃത്തി പരിചയ മത്സരത്തില്‍ എല്‍.എഫ്. സ്ക്കൂള് "ബെസ്റ്റ് | |||
ഹൈസ്കക്കൂള് ഇന്‍ സ്റ്റേറ്റ് " എന്ന ബഹുമതി നേടി. | |||
^ ചോക്ക് നിര്‍മ്മാണം, ചന്ദനത്തിരി നിര്‍മ്മാണം, ബാഡ്മിന്റണ്‍ വല നിര്‍മ്മാണം,പനയോല | |||
കൊണ്ടുള്ള ഉല്പന്നങ്ങള്, ഫേബ്രിക്ക് പെയിന്റിംഗ് , സ്റ്റഫ്ട് ടോയ്സ് , ഉപയോഗശൂന്യമായ | |||
വസ്തുക്കള്‍ കൊണ്ടുള്ള ഉല്പന്നങ്ങള്, പ്ലാസ്റ്റിക്ക് കെയിന്‍ വര്‍ക്ക് , റെക്സിന് വര്‍ക്ക് , | |||
പേേപ്പര് കൊണ്ടുള്ള പൂക്കള്‍ നിര്‍മ്മാണം തുടങ്ങിയ ഇനങ്ങള്‍ക്ക് പ്രത്യേേക പരിശീലനം | |||
നല്കികൊണ്ടിരിക്കുന്നു. | |||
^ 2008-09 ല്‍ സംസ്ഥാനതലമത്സരത്തില്‍ സഹോദരിമാരായ ചാരുത സി.ഡി.യും ചന്ദന | |||
സി.ഡി. യും യു.പി, എച്ച്.എസ് വിഭാഗത്തില്‍ പേപ്പര്‍ ക്രാഫ്റ്റ് മത്സരയിനത്തില്‍ ഒന്നാം | |||
സ്ഥാനം നേടുകയുണ്ടായി. | |||
സയന്‍സ് ക്ലബ് | |||
ശാസ്ത്രമേഖലയിലെ കുട്ടികളുടെ കഴിവുകളെ വളര്‍ത്തുവാന്‍ സയന്‍സക്ലബ് വളരെ വിപുലമായ അവസരങ്ങള്‍ നല്കപ്പെടുന്നു. | |||
ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുളള മത്സരങ്ങളില്‍ പ്രത്യേേെകിച്ച് സ്റ്റില്‍ മോഡല്‍, വര്‍ക്കിങ്ങ് മോഡല്‍, റിസര്‍ച്ച് | |||
ടൈപ്പ് പ്രോജക്ട് എന്നിവയില്‍ വബിച്ച വിജയം കൈവരിച്ചിട്ടുണ്ട് . ശാസ്ത്രീയാവബോധം കുട്ടികളില്‍ വളര്‍ത്തുവാന്‍ | |||
സയന്‍സ് ഡ്രാമ സംഘടിപ്പിക്കുന്നു. ശാസ്തീയമായ ഉത്തേെജനം ലഭിക്കത്തക്കരീതിയിലുളള ആധുനിക സജ്ജീകരണ | |||
ങ്ങളോടുകൂൂടിയ സയന്‍സ് ലാബ് ഞങ്ങള്‍ക്കുണ്ട്. മിക്കവാറും കുട്ടികളും സയന്‍സ് ക്വിസിലും ടാലന്റ് സെര്‍ച്ച് പരീക്ഷയിലും | |||
സി.വി. രാമന്പ്രബന്ധ മത്സരത്തിലും ഏറെ താല്പര്യത്തോടെ പകെടുത്തുവരുന്നു.അന്തരാഷ്ട്രജ്യോതിശാസ്ത്യ വര്‍ഷത്തോടനു | |||
ബന്ധിച്ച് പ്രധാനപ്പെട്ട ദിനാചാരണങ്ങളും വിവിധ മത്സരങ്ങളും നടത്തിവരികയും ചെയ്യുന്നു. | |||
സയന്‍സ് ക്ലബ് കണ്വീന്നര് - ശ്രീമതി.സോജ കെ.ജെ | |||
സയന്‍സ് ടീച്ചര്‍ - ശ്രീമതി.കെ.എം റോസിലി | |||
ശ്രീമതി. പുഷ്പം മാഞ്ഞൂരാന് | |||
സി. ജീന | |||
സി.അലീന | |||
സോഷ്യല്‍ സയന്‍സ് ക്ലബ്ബ് | |||
ഗുണാത്മകമായ പഠനവും അധ്യാപനവും പ്രത്യേകിച്ചും ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, പാരിസ്ഥിക പഠനം മുതലായവയില്‍ | |||
കൂട്ടായ പ്രവര്‍ത്തനവും ഉന്നമനവും ഉറപ്പുവരുത്തുക എന്നതാണ് സാമൂഹ്യശാസ്ത്ര ക്ലബ്ഭിന്റെ ലക്ഷ്യം. ഈ വിദ്യാലയത്തിലെ എല്ലാ സോഷ്യല്‍ | |||
സയന്‍സ് അദ്ധ്യാപകരും , ഈ വിഷയത്തില്‍ ഒാരോ ക്ലാസ്സിലേയും തല്പരരായ 5കുട്ടികള്‍ വീതവും അടങ്ങുന്നതാണ് ക്ലബ്ബ് അംഗങ്ങള്‍. | |||
ജൂണ്‍ മാസം അവസാനവാരത്തില്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. എല്ലാ മാസത്തിലും ക്ലബ്ബ് അംഗങ്ങള്‍ ഒരുമിച്ചുകൂടി ക്ലബ്ബ് | |||
പ്രവര്‍ത്തനങ്ങളെക്കുറിച്ച് തീരുമാനിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. | |||
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
* വാര്ത്താൂബുള്ളറ്റിന് ബോര്‍ഡ് തയ്യാറാക്കി പ്രധാനവാര്‍ത്തകള്‍ പ്രദര്‍ശിപ്പിക്കുന്നു. | |||
* ചരിത്രപ്രാധാന്യമുള്ള ദിനങ്ങളുടെ അനുസ്മരണം(ഉദാ: ലോകപരിസ്ഥിതി ദിനം, ജനസംഖ്യാദിനം, ഹിരോഷിമാദിനം, ചാന്ദ്ര | |||
ദിനം, സ്വാതന്ത്ര്യ ദിനം,.മുതലായവ). | |||
* ക്വിസ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. | |||
* പോസ്റ്റര്‍ രചനാ മല്‍സരങ്ങള്‍ | |||
* ഉപന്യാസ രചനാ മല്‍സരങ്ങള്‍ | |||
* പത്രവായന മല്‍സരങ്ങള്‍ | |||
* പ്രസംഗം, നിമിഷപ്രസംഗം തുടങ്ങിയ മല്‍സരങ്ങള്‍ | |||
* ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സെമിനാര്‍ അവതരണം | |||
* സി.ഡി. പ്രദര്‍ശനം | |||
* പഠനയാത്രകള്‍ | |||
* പ്രദര്‍ശനമല്‍സരങ്ങള്‍ | |||
സ്കൂള്‍തലവിജയികള്‍ | |||
^ ക്വിസ് മല്‍സരം - ജനസംഖ്യാദിനം - അഞ്ജനഹരി. സി. (ഹൈസ്ക്കൂള്) | |||
അലീന ലൂയിസ്. കെ(യു.പി.) | |||
^ പോ സ്റ്റര്‍ രചന - ജനസംഖ്യാദിനം - സ്റ്റാന്‍ഡേഡ്. പത്ത്. ഇ | |||
^ പോ സ്റ്റര്‍ രചന - സ്പേസ് ഫോര്‍ എഡ്യക്കേഷന് - അഞ്ജനഹരി. സി. (ഹൈസ്ക്കൂള്) | |||
മെറിന് മരിയ(ഹൈസ്ക്കൂള്) | |||
^ ചാന്ദ്രദിനം - ലേഖനമല്സരം - റാണിമ പീതാംബരന് | |||
നിഖിത വിന്നി. കെ | |||
^ ഹിരോഷിമ ദിനം - പ്രസംഗം - കീര്‍ത്തന പ്രദീപ് | |||
^ പാരിസ്ഥിതി ദിനം - സെമിനാര്‍ - പത്ത് . ഡി. | |||
^ ആര്‍ക്കിയോളജി വിഭാഗം - ക്വിസ് - നൂറിന് റിയ. ടി. എസ്. | |||
കൃഷ്ണ എന്‍. രവി. | |||
^ ദേശിയോദ്ഗ്രഥനം - ഉപന്യാസം - ശ്യാമിലി. കെ. സദന് | |||
സ്ക്കൂള് തല പ്രദര്‍ശനമല്‍സരം. | |||
പ്രാദേശികചരിത്രരചന - അഞ്ജനഹരി. സി. (ഹൈസ്ക്കൂള്) | |||
വര്‍ക്കിങ് മോഡല്‍ - സോന ഫ്രാന്‍സിസ് | |||
സ്റ്റില്‍ മോഡല്‍ - നൂറിന് റിയ. ടി. എസ്. | |||
അത് ലസ് നിര്‍മ്മാണം - ജസ്റ്റീന ജോസ് | |||
ക്വിസ് മല്‍സരം - നൂറിന് റിയ. ടി. എസ്. | |||
പ്രസംഗം - സ്നേഹ. ജോണി. | |||
മറ്റുള്ളവ - | |||
2008- ല്‍ പത്രവായന മല്‍സരം - റവന്യൂതലം - രണ്ടാം സ്ഥാനം - അഹന നൗഷാദ് | |||
2008- ല്‍ നിമിഷപ്രസംഗം - ഉപജില്ലാതലം - ഒന്നാം സ്ഥാനം - സ്നേഹ ജോണി (യു. പി.) | |||
2009 -ല്‍ നിമിഷപ്രസംഗം - ഉപജില്ലാതലം - ഒന്നാം സ്ഥാനം - എല്‍ വീന ജോസ്(യു. പി.) | |||
2009 -ല്‍ ക്വിസ് മല്‍സരം - റവന്യൂതലം - ഒന്നാം സ്ഥാനം - നൂറിന് റിയ. ടി. എസ്.(ഹൈസ്ക്കൂള്) | |||
കൃഷ്ണ എന്‍. രവി. | |||
വ്യക്തിത്വവികസനം | |||
മാധ്യമങ്ങളുടെ വിസ് മയവിരുന്നില് ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെരഞ്ഞെടുക്കുവാന്‍, ജീവിത | |||
പ്രതിസന്ധികളില്‍ കരുത്തോടെ മുന്നേറാന്‍ മാര്ഗ്ഗദര്ശന സെമിനാറുകള്‍,കൗണ്‍സിലിങ്ങ് എന്നിവ കുട്ടികള്‍ക്കായ് | |||
നല്കുന്നു. മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. | |||
സെമിനാറുകള്‍ | |||
* 4 തലങ്ങളിലുള്ള ( ഇന്റെല്വക്ച്വല്, ഇമോഷണല്‍ , കറേജിയസ് , സ്പിരിച്വല്‍) മെമ്മറി ടിപ്സ്, | |||
ഇന്‍ഫ്ളുവന്‍സ് ഓഫ് മീഡിയ ഓണ്‍ ചില്‍ഡ്രണ്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി പത്താം | |||
ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായ് ഒരു ഏകദിന സെമിനാര്‍ 2009 ഒാഗസ്ററ് 18 ന് സി.ധന്യ | |||
സി.എഠ.സി. (ഡിഗ്രി ഇന്‍ കമ്മ്യൂണിക്കേഷന്‍, ഹോളിക്രോസ് യൂണിവേഴ്സിറ്റി റോം) നടത്തി. | |||
* വിദ്യാലയത്തിന്റെ മദ്ധ്യസ്ഥയായ വി.കൊച്ചുത്രേസ്യയുടെ തിരുനാളിനോട് അനുബന്ധിച്ച്, കുട്ടികളില്‍ | |||
നിറഞ്ഞുനില്ക്കേണ്ട മൂല്യങ്ങളെ സംബന്ധിച്ച് 2009 സെപ്ററംബര്‍ 26-നു ഒരു ഏകദിന സെമിനാര്‍ | |||
ഫാ. ജോജി ഇടത്തിനാലിന്റെ (ഡയറക്ടര്‍, കിന്നരി മാഗസിന് ) നേത്രുത്വത്തില്‍ നടത്തപ്പെട്ടു. | |||
* ലൈംഗികതയെ സംബന്ധിച്ച് പക്വമായ വീക്ഷണം വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന ലൈംഗിക | |||
വിദ്യാഭ്യാസം 2009 ഒക്ടോബര്‍ 3ന് ഗൈനക്കോളജിസ്ററ് ഡോ. ജോഫി . സി.എം.സി. 9, 10 | |||
ക്ലാസ്സിലെ കുട്ടികള്‍ക്കായ് നടത്തി. | |||
കൗണ്‍സിലിങ്ങ് | |||
ജീവിത വ്യഗ്രതകളും തിക്കും തിരക്കും നിറഞ്ഞ ഇൗ ലോകത്തില്‍ ജീവിതഭാരം ഇറക്കിവെയ്ക്കാന്‍ | |||
ഒരു സുവര്‍ണ്ണാവസരമാണ് കൗണ്‍സിലിങ്ങ് രംഗം. മാനസീക പിരിമുറുക്കങ്ങളാല് അസ്വസ്ഥരായ കുട്ടികള്‍ക്ക് | |||
പ്രശാന്തതയും സമാധാനവും അനുഭവവേദ്യമാക്കാന്‍ കൗണ്‍സിലിങ്ങ് രംഗത്ത് സി.അനില, സി.കാരുണ്യ, | |||
സി.ലിയ എന്നിവര്‍ പ്രവര്‍ത്തനനിരതരാണ്. കുട്ടികള്‍ക്ക് ഉന്മേഷവും ഉണര്‍വും നല്‍കികൊണ്ട് പഠനരംഗത്തും | |||
ജീവിതത്തിലും മികവ് പുലര്‍ത്താന്‍ കൗണ്‍സിലിങ്ങ് സഹായകമാണ്. സയന്‍സ് ക്ലബ് പ്രസിഡന്റ് -സുഷ്മിത സുരേെഷ് | |||
നവീന ആന്റണി | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||