"ഗവ. യു. പി. എസ് ഊരുട്ടമ്പലം/അക്ഷരവൃക്ഷം/മധ്യവേനൽ അവധിക്കാലം ഒരു കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ് ഊരുട്ടമ്പലം/അക്ഷരവൃക്ഷം/മധ്യവേനൽ അവധിക്കാലം ഒരു കൊറോണ കാലം (മൂലരൂപം കാണുക)
09:47, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=മധ്യവേനൽ അവധിക്കാലം ഒരു കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p>2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന വൈറസ് ലോകം മുഴുവൻ വിഴുങ്ങിയിരിക്കുകയാണ്.കൊവിഡ് 19 എന്ന ഈ വൈറസ് ഇന്ത്യയിലും വ്യാപിച്ചതിനാൽ ഇന്ത്യ മുഴുവൻ അടച്ചിട്ടിരിക്കുകയാണ്.ഈ രോഗത്തിൻറെ വ്യാപനത്തിൽ ഞാൻ ഏറെ വിഷമിക്കുന്നു.ഇക്കാരണത്താൽ വെക്കേഷൻ ഒരു മാസം മുൻപേ ലഭിച്ചു.അച്ഛനെയും അമ്മയേയും ഈ വെക്കേഷനിൽ ഒരുമിച്ച് കിട്ടി എന്നതാണ് ഏറ്റവും വലിയ സന്തോഷം.വീടിനു പുറത്ത് ഇറങ്ങാൻ കഴിയാത്ത വെക്കേഷൻ ആയതിനാൽ എനിക്ക് വിഷമവും ഉണ്ട്.എന്നാലും അച്ഛൻ മുഴുവൻ സമയവും വീട്ടിൽ ഉള്ളതിനാൽ ബോറടിയില്ല.ഈ കാലത്ത് ചെസ്സ് പഠിച്ചു എന്നതാണ് വലിയൊരു നേട്ടം.അച്ഛനും ഞാനും ചെസ്സും ക്രിക്കറ്റും കളിക്കും.ഒരു അടുക്കളത്തോട്ടം തയ്യാറാക്കി. പയർ, ചീര, വെണ്ട, കത്തിരി, മുളക്, പാവൽ, വെള്ളരി എന്നിവ നട്ടു. ഇടയ്ക്ക് ക്രാഫ്റ്റ് വർക്കും ചെയ്യും. ഇടയ്ക്ക് വരയ്ക്കാറുമുണ്ട്.ലോകത്തെ കൊറോണ വിഴുങ്ങുന്ന ഒരു ചിത്രം വരച്ചു ഞാൻ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു. ധാരാളം ലയിക്കും, ഷെയറും, കമണ്ടും കിട്ടി. വലിയ സന്തോഷം തോന്നി.വല്ലപ്പോഴും വീട്ടിലെ ലൈബ്രറിയിലെ പുസ്തകം വായിക്കും. കൊവിഡ് 19 എന്ന ആഗോള ഭീകരനെ തറയ്ക്കാൻ ഒരു ആന്റി വൈറസ് വാക്സിൻ എത്രയും വേഗം കണ്ടെത്തണെ എന്നതാണ് ഇപ്പോഴത്തെ എൻറെ പ്രാര്ത്ഥന. <br> | <p>2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന വൈറസ് ലോകം മുഴുവൻ വിഴുങ്ങിയിരിക്കുകയാണ്.കൊവിഡ് 19 എന്ന ഈ വൈറസ് ഇന്ത്യയിലും വ്യാപിച്ചതിനാൽ ഇന്ത്യ മുഴുവൻ അടച്ചിട്ടിരിക്കുകയാണ്.ഈ രോഗത്തിൻറെ വ്യാപനത്തിൽ ഞാൻ ഏറെ വിഷമിക്കുന്നു.ഇക്കാരണത്താൽ വെക്കേഷൻ ഒരു മാസം മുൻപേ ലഭിച്ചു.അച്ഛനെയും അമ്മയേയും ഈ വെക്കേഷനിൽ ഒരുമിച്ച് കിട്ടി എന്നതാണ് ഏറ്റവും വലിയ സന്തോഷം.വീടിനു പുറത്ത് ഇറങ്ങാൻ കഴിയാത്ത വെക്കേഷൻ ആയതിനാൽ എനിക്ക് വിഷമവും ഉണ്ട്.എന്നാലും അച്ഛൻ മുഴുവൻ സമയവും വീട്ടിൽ ഉള്ളതിനാൽ ബോറടിയില്ല.ഈ കാലത്ത് ചെസ്സ് പഠിച്ചു എന്നതാണ് വലിയൊരു നേട്ടം.അച്ഛനും ഞാനും ചെസ്സും ക്രിക്കറ്റും കളിക്കും.ഒരു അടുക്കളത്തോട്ടം തയ്യാറാക്കി. പയർ, ചീര, വെണ്ട, കത്തിരി, മുളക്, പാവൽ, വെള്ളരി എന്നിവ നട്ടു. ഇടയ്ക്ക് ക്രാഫ്റ്റ് വർക്കും ചെയ്യും. ഇടയ്ക്ക് വരയ്ക്കാറുമുണ്ട്.ലോകത്തെ കൊറോണ വിഴുങ്ങുന്ന ഒരു ചിത്രം വരച്ചു ഞാൻ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു. ധാരാളം ലയിക്കും, ഷെയറും, കമണ്ടും കിട്ടി. വലിയ സന്തോഷം തോന്നി.വല്ലപ്പോഴും വീട്ടിലെ ലൈബ്രറിയിലെ പുസ്തകം വായിക്കും. കൊവിഡ് 19 എന്ന ആഗോള ഭീകരനെ തറയ്ക്കാൻ ഒരു ആന്റി വൈറസ് വാക്സിൻ എത്രയും വേഗം കണ്ടെത്തണെ എന്നതാണ് ഇപ്പോഴത്തെ എൻറെ പ്രാര്ത്ഥന. <br> | ||
{{BoxBottom1 | |||
| പേര്= കാർത്തിക് എസ് ഡി | |||
| ക്ലാസ്സ്= 5 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ യു പി എസ് ഊരുട്ടമ്പലം,തിരുവനന്തപുരം,കാട്ടാക്കട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44354 | |||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |