"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം. (മൂലരൂപം കാണുക)
18:17, 9 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
1900--ത്തില്‍ എല്‍. പി. വിഭാഗത്തോടുകൂടിയാണ് ഈ സ്കൂള്‍ ആരംഭിച്ചത്. ആകെ 30 സെന്റില്‍ തുടങ്ങിയ സ്കൂളിനായി ഞാവനഴികം കുടുംബം 17 സെന്റും പീടികയില്‍ കുടുംബാംഗങ്ങള്‍ 6 സെന്റും സംഭാവന ചെയ്തു. ബാക്കി വാങ്ങിചേ൪ത്ത്. അതിന്ശേഷം യു.പി എസ്സ്. ആയി ഉയ൪ത്തികയും തു൪ന്ന് 38 സെന്റ് സ്ഥലം കൂടി വാങ്ങിച്ചേ൪ത്ത് 1976-ല്‍ ഹൈസ്കൂളായി ഉയ൪ത്തുകയും ചെയ്തു. ഇതിനായി അന്നത്തെ ഡെപ്യുട്ടി സ്പീക്ക൪ ആയിരുന്ന ശ്രീ.ആ൪.എസ്സ്.ഉണ്ണിയില്‍ നിന്നും എല്ലാവിധ സഹായങ്ങളും ലഭിച്ചു. | 1900--ത്തില്‍ എല്‍. പി. വിഭാഗത്തോടുകൂടിയാണ് ഈ സ്കൂള്‍ ആരംഭിച്ചത്. ആകെ 30 സെന്റില്‍ തുടങ്ങിയ സ്കൂളിനായി ഞാവനഴികം കുടുംബം 17 സെന്റും പീടികയില്‍ കുടുംബാംഗങ്ങള്‍ 6 സെന്റും സംഭാവന ചെയ്തു. ബാക്കി വാങ്ങിചേ൪ത്ത്. അതിന്ശേഷം യു.പി എസ്സ്. ആയി ഉയ൪ത്തികയും തു൪ന്ന് 38 സെന്റ് സ്ഥലം കൂടി വാങ്ങിച്ചേ൪ത്ത് 1976-ല്‍ ഹൈസ്കൂളായി ഉയ൪ത്തുകയും ചെയ്തു. ഇതിനായി അന്നത്തെ ഡെപ്യുട്ടി സ്പീക്ക൪ ആയിരുന്ന ശ്രീ.ആ൪.എസ്സ്.ഉണ്ണിയില്‍ നിന്നും എല്ലാവിധ സഹായങ്ങളും ലഭിച്ചു. | ||
കൂടാതെ ഞാവനഴികത്ത് വേലായുധന് എ.അബ്ദുല്‍ റഷീദ്, പീടികയില്‍ സുലൈമാന്‍, പാലത്തറ സദാശിവന് എന്നിവരുടെ പങ്കും പ്രശംസനീയമാണ്. ആദ്യകാല വിദ്യാ൪ത്ഥികളുടെ | കൂടാതെ ഞാവനഴികത്ത് വേലായുധന് എ.അബ്ദുല്‍ റഷീദ്, പീടികയില്‍ സുലൈമാന്‍, പാലത്തറ സദാശിവന് എന്നിവരുടെ പങ്കും പ്രശംസനീയമാണ്. ആദ്യകാല വിദ്യാ൪ത്ഥികളുടെ | ||
പട്ടികയില്‍ കുറ്റിയില്‍ ഡോ.ദാമോദര൯,ഡോ.ഇസ്മയില്‍കുഞ്ഞ്,മു൯ ഇരവിപുരം പഞ്ചായത്ത് പ്രസിഡന്റ് എ.അബ്ദുല്‍ റഷീദ്,പീടികയില്‍ സുലൈമാ൯ എന്നിവരുള്‍പ്പെടുന്നു. | |||