Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/നമ്മുടെ വീട്, നമ്മുടെ ആരോഗ്യം ,നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നമ്മുടെ വീട്, നമ്മുടെ ആരോഗ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:

ശുചിത്വമുള്ള അന്തരീക്ഷവും പകർച്ചവ്യാധികളില്ലാത്ത ചുറ്റുപാടും ജീവിയ്ക്കാനുള്ള വരും തലമുറയുടെ അവകാശമാണ്.നമ്മൾ ജീവിയ്ക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമായി സൂക്ഷിയ്ക്കേണ്ടത് നമ്മുടെകടമയാണ്.സ്നേഹമ‍ഞ്ജരിയായും സാന്ത്വന വീണയായും തൊട്ടുണർത്തുന്ന പ്രകൃതിയെ വരും തലമുറയ്ക്കായി അതിന്റെ തനിമയിൽ മലിന്യമുക്തമായും രോഗമുക്തമായും സംരക്ഷിയ്ക്കാൻ നമുക്കൊരുമിച്ച് കൈകൾ കോർക്കാം.

{{BoxBottom1
| പേര്= സിയ ഫസിൽ
| ക്ലാസ്സ്= 8G
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
| സ്കൂൾ കോഡ്= 40031
| ഉപജില്ല= ചടയമംഗലം
| ജില്ല=  കൊല്ലം
| തരം=  ലേഖനം
| color= 3
}}
2,632

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/778316" എന്ന താളിൽനിന്ന് ശേഖരിച്ചത്