Jump to content
സഹായം

"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെസമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്=        '''പരിസ്ഥിതി നമ്മുടെ സമ്പത്ത് '''   
| തലക്കെട്ട്=        '''പരിസ്ഥിതി നമ്മുടെ സമ്പത്ത് '''   
| color=          1
| color=          1
}}'''നമ്മുടെ പരിസരം നമ്മൾ വൃത്തിയായി സൂക്ഷിക്കണം.വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ രോഗങ്ങൾ ഉണ്ടാവും.നമ്മുടെ നാടും വീടും പരിസരവും നമ്മൾ വൃത്തിയായി സൂക്ഷിക്കണം.അതിനു വേണ്ടി നമ്മൾ ചെയ്യേണ്ടത് ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുക എന്നതാണ്. ചപ്പുചവറുകൾ അടിഞ്ഞു കൂടിയാൽ പകർച്ചവ്യാധികൾ ഉണ്ടാകും. ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കണം.അതുപോലെ അഴുക്കു വെള്ളം കെട്ടികിടക്കാതെ നോക്കണം. അഴുക്കു വെള്ളത്തിൽ കൊതുകുകൾ മുട്ടയിടും.ആ മുട്ട വിരിഞ്ഞ്   
}}'''നമ്മുടെ പരിസരം നമ്മൾ വൃത്തിയായി സൂക്ഷിക്കണം.വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ രോഗങ്ങൾ ഉണ്ടാവും.നമ്മുടെ നാടും വീടും പരിസരവും നമ്മൾ വൃത്തിയായി സൂക്ഷിക്കണം.അതിനു വേണ്ടി നമ്മൾ ചെയ്യേണ്ടത് ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുക എന്നതാണ്. ചപ്പുചവറുകൾ അടിഞ്ഞു കൂടിയാൽ പകർച്ചവ്യാധികൾ ഉണ്ടാകും. ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കണം.അതുപോലെ അഴുക്കു വെള്ളം കെട്ടികിടക്കാതെ നോക്കണം. അഴുക്കു വെള്ളത്തിൽ കൊതുകുകൾ മുട്ടയിടും.'''ആ മുട്ട വിരിഞ്ഞ്  കൂടുതൽ കൊതുകുകൾ ഉണ്ടാകും.അവയിലൂടെ അസുഖങ്ങൾ ഉണ്ടാകും.മരങ്ങളും പരിസ്ഥിതിയുടെ സ്വത്താണ്.അവ വെട്ടരുത്.അവ വെച്ച് പിടിപ്പിക്കുന്നതിലൂടെ പരിസ്ഥിതി ഭംഗിയുണ്ടാകും.നമ്മുടെ പരിസ്ഥിതിയുടെ നിലനിൽപ്പ് നമ്മുടെ കൈകളിലാണ്.'''
കൂടുതൽ കൊതുകുകൾ ഉണ്ടാകും.അവയിലൂടെ അസുഖങ്ങൾ ഉണ്ടാകും.മരങ്ങളും പരിസ്ഥിതിയുടെ സ്വത്താണ്.അവ വെട്ടരുത്.അവ വെച്ച് പിടിപ്പിക്കുന്നതിലൂടെ പരിസ്ഥിതി ഭംഗിയുണ്ടാകും.നമ്മുടെ പരിസ്ഥിതിയുടെ നിലനിൽപ്പ് നമ്മുടെ കൈകളിലാണ്.'''


{{BoxBottom1
{{BoxBottom1
1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/777603" എന്ന താളിൽനിന്ന് ശേഖരിച്ചത്