Jump to content
സഹായം

"മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/ദുരന്തമുഖത്തെ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
പ്രാഥമിക ശുസ്രൂഷകൾ നല്കുന്നതിനിടയിൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന്  റഹീമിനെ വെന്റിലേറ്ററിലേക്ക് മാറ്റുവാൻ ഡോക്ടർ നിർദേശിച്ചു.ഒപ്പം അയാളുടെ രക്ത സാംപിളും പരിശോധനക്കയക്കാൻ ആവശ്യപ്പെട്ടു.പരിശോധനാഫലം വരുവാനായി അവർ കാത്തിരുന്നു.

പിന്നീട് ഒരു നേഴ്സ് ഷംലയോടു പറഞ്ഞു,"ചേച്ചി ഞങ്ങളുടെ സംശയം നിങ്ങളുടെ ഭർത്താവിന് ഒരുപക്ഷെ  കോവിഡ്-19 ആണോയെന്നാണ്. ഈ രോഗത്തിനു കൃത്യമായ ചികിത്സയോ  പ്രതിരോധമരുന്നോ ഒന്നും തന്നെ നിലവിൽ ഇല്ല എന്നുള്ള കാര്യമൊക്കെ ചേച്ചിക്ക് അറിയാമായിരിക്കുമെല്ലോ. പക്ഷെ വിഷമിക്കേണ്ടതില്ല,നമുക്ക് ചേട്ടനെ രെക്ഷിച്ചെടുക്കാം കേട്ടോ. എന്തായാലും റിസൾട്ട് വരട്ടെ." നഴ്സുമാർ വേണ്ട സുരക്ഷാ സജ്ജീകരണങ്ങളോടെ റഹീമിനെ പരിചരിച്ചുകൊണ്ടിരുന്നു. റംലയെയും അവർ നിരീക്ഷിച്ചുകൊണ്ടിരുന്നു.

അടുത്ത ദിവസം പരിശോധനാഫലം വന്നപ്പോൾ അവർ കരുതിയപോലെ റഹിമിന് കോവിഡ്-19  സ്ഥിതീകരിച്ചു.

സിസിലി റിസൾട്ടുമായി ഡോക്ടറിനെ കാണാൻ പോയി. ഉടനെതന്നെ റഹിമിനെയും ഷംലയെയും ഐസൊലേഷൻ വാർഡിലേക്ക് പ്രവേശിപ്പിക്കുവാൻ പറഞ്ഞു . ആശുപത്രി പരിസരങ്ങൾ എല്ലാം തന്നെ അണുവിമുക്തമാക്കുവാൻ വേണ്ട തയ്യാറെടുപ്പു നടത്തുവാൻ കൂടി അദ്ദേഹം നിർദേശിച്ചു. സുരക്ഷാ ക്രമീകരണങ്ങളോടെ ഡോക്ടറും നഴ്സുമാരും ഷംലയെയും റഹിമിനെയും സമീപിച്ചു അവരോടു കുറെ ഏറെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.

സിസിലി റിസൾട്ടുമായി ഡോക്ടറിനെ കാണാൻ പോയി. ഉടനെതന്നെ റഹിമിനെയും ഷംലയെയും ഐസൊലേഷൻ വാർഡിലേക്ക് പ്രവേശിപ്പിക്കുവാൻ പറഞ്ഞു . ആശുപത്രി പരിസരങ്ങൾ എല്ലാം തന്നെ അണുവിമുക്തമാക്കുവാൻ വേണ്ട തയ്യാറെടുപ്പു നടത്തുവാൻ കൂടി അദ്ദേഹം നിർദേശിച്ചു.
സുരക്ഷാ ക്രമീകരണങ്ങളോടെ ഡോക്ടറും നഴ്സുമാരും ഷംലയെയും റഹിമിനെയും സമീപിച്ചു അവരോടു കുറെ ഏറെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.

റഹിം വിഷമത്തോടുകൂടി ഡോക്ടറോട് ചോദിച്ചു ,"ഡോക്ടർ ഞാൻ രെക്ഷപെടില്ലല്ലേ..."

ഡോക്ടർ പറഞ്ഞു,"നോക്കു, മുൻപ് വന്ന നിപ്പ വൈറസ്‌നേക്കാൾ അപകടം കുറവാണു ഇപ്പോളത്തെ കോവിഡിന്. മാത്രമല്ല പ്രതിരോധ ശേഷിയുണ്ടെങ്കിൽ ഈ രോഗം നിസ്സാരമായി ഇല്ലാതാക്കാം. പേടിച്ചിരുന്നാൽ ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല. നിങ്ങൾ ധൈര്യമായിരിക്കു. എല്ലാം നേരെയാകും."

വരി 27: വരി 27:
ഡോക്ടർ റഹിമിനോട് പറഞ്ഞിട്ടു ആ മുറിയിൽ  നിന്നും ഇറങ്ങി, തന്റെ സുരക്ഷാ വസ്ത്രമൊക്കെ അഴിച്ചുമാറ്റി, അണുവിമുക്തനായി, എന്നിട്ടു പോലീസിനെ വിവരം അറിയിച്ചു. അപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് സംശയം നിഴലിച്ചിരുന്നു. അദ്ദേഹം വീണ്ടും നഴ്സനെ വിളിച്ചു.

നേഴ്സ് വന്നപ്പോൾ....

നേഴ്സ് വന്നപ്പോൾ....

"സിസിലി, ആ റഹിം കുറച്ചു ദിവസം മുൻപ്  തന്റെ സുഹൃത്തിന്റെ മകളുടെ പിറന്നാളാഘോഷത്തിനു പോയിരുന്നു,അല്ലാതെ എങ്ങും പോയില്ലെന്നു പറയുന്നു . എന്റെ സംശയം അയാളുടെ ഭാര്യയോ മകളോ മറ്റാരേലും  വഴിയോ  വരാനാണ് സാധ്യത എന്നാ. ഐസൊലേഷൻ വാർഡിൽ ഉള്ള നഴ്‌സിനോട്  ഷംലയോട് എല്ലാ കാര്യങ്ങളും വിശദമായി ചോദിച്ചറിയാൻ പറയണം.

ഐസൊലേഷൻ വാർഡിൽ...നേഴ്സ് ഷംലയോടെ,"എന്തിനാണ് കരയുന്നത് ?"

ഷംല," ഒന്നുല്ല, മോളെ ഇനി കാണാൻ ഒക്കില്ലല്ലോ എന്നോർത്തുപോയതാ."

നേഴ്സ്," ചുമ്മാതെ വിഷമിക്കുകയാ..അതിനു ചേച്ചിക്ക് രോഗമില്ലല്ലോ, നിരീക്ഷണത്തിൽ ആണെന്നല്ലേയുള്ളു. അതിരിക്കട്ടെ നിങ്ങൾ എവിടേലും ആൾക്കൂട്ടമുള്ളിടത്തു പോയിരുന്നു, ഒരാഴ്ചക്ക്  മുൻപോ മറ്റോ?"

വരി 40: വരി 40:
നേഴ്സ്," നിങ്ങളുടെ വീട്ടിൽ അദ്ദേഹം വന്നപ്പോൾ ആരൊക്കെയുണ്ടായിരുന്നു.?"

ഷംല ," ഞാനും ഇക്കയും മാത്രമേ ഉള്ളായിരുന്നു. ഞാൻ അയാളെ കണ്ടതുമില്ല...കുളിക്കുവാരുന്നു അപ്പോൾ.അയാൾ അധികം നേരം നിന്നില്ല."

ഷംലയോടെ കിടന്നോളാൻ പറഞ്ഞു നേഴ്സ് മുറിയിൽ നിന്നും ഇറങ്ങി. അവർ സുരക്ഷാ വസ്ത്രം അഴിച്ചു കൈയൊക്കെ കഴുകിയ ശേഷം ഡോക്ടറെ വിവരം അറിയിച്ചു.

അധികം വൈകാതെ ഷംലക്കും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങി. പരിശോധനാഫലത്തിലും കോവിഡ് ഉണ്ടെന്നു തെളിഞ്ഞു.

ദിവസങ്ങൾക്കുള്ളിൽ റാഹിമുമായി ഇടപഴകിയ കുറച്ചാളുകൾ കൂടെ അടുത്തുള്ള ആശുപത്രികളിൽ അഡ്മിറ്റ് ആയി കഴിഞ്ഞിരുന്നു.

സിസിലി ഡോക്ടറോട് ചോദിച്ചു," നമ്മുടെ കയ്യിൽ മരുന്നോ പ്രത്യേക ചികിത്സാവിധികളോ ഒന്നും തന്നെ ഇല്ല, ആകെ വെന്റിലേറ്റർ സഹായം മാത്രമാണുള്ളത്, നമ്മൾ എങ്ങനെയവരെ രക്ഷപെടുത്തും."

ഡോക്ടർ ," സിസി, അവർക്കു മറ്റു രോഗങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിൽ അവർ ഉറപ്പായും രെക്ഷപെടും."

സിസിലി ഡോക്ടറോട് ചോദിച്ചു," നമ്മുടെ കയ്യിൽ മരുന്നോ പ്രത്യേക ചികിത്സാവിധികളോ ഒന്നും തന്നെ ഇല്ല, ആകെ വെന്റിലേറ്റർ സഹായം മാത്രമാണുള്ളത്, നമ്മൾ എങ്ങനെയവരെ രക്ഷപെടുത്തും."

ഡോക്ടർ ," സിസി, അവർക്കു മറ്റു രോഗങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിൽ അവർ ഉറപ്പായും രക്ഷപ്പെടും ."

സിസിലി ,"പക്ഷെ എങ്ങനെ ഡോക്ടർ? എനിക്ക് മനസിലായില്ല."

ഡോക്ടർ വിശദീകരിച്ചു,"മറ്റു രോഗങ്ങൾക്ക് മരുന്ന് കഴിച്ചു പ്രതിരോധശേഷി നഷ്ടപ്പെട്ടവർക്കാണ് കോവിഡ് മരണകരണമാകുന്നത്. അഥവാ അങ്ങനെ മരുന്ന് കഴിക്കുന്നുണ്ടെങ്കിലും നമുക്കവരെ രെക്ഷപെടുത്താം."

50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/777301" എന്ന താളിൽനിന്ന് ശേഖരിച്ചത്