Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട്/എന്റെ ആകാശ യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
(NEW)
 
(താൾ ശൂന്യമാക്കി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  എന്റെ ആകാശ യാത്ര  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> <br>


  സന്ധ്യയോടടുത്ത സമയം..... പതിവ് പോലെ മിയാ അവളുടെ സ്വപ്നത്തിൽ മുഴുകി ഇരിക്കുകയായിരുന്നു... അടുത്ത് എവിടെയോ അവളുടെ അച്ഛനും ഉണ്ടായിരുന്നു..... കൊച്ചു  പ്രായത്തിൽ തന്നെ  അമ്മ നഷ്ട്ടപ്പെട്ട അവൾക്കു കുറേ  ആഗ്രഹങ്ങൾ ഉണ്ടായിരുന്നു... വേർപിരിയും മുൻപ് തന്നെ ആ  അമ്മ അവളെ പഠിപ്പിച്ച ഒരു വിജയ മന്ത്രമുണ്ട് .....  നല്ലതിന് വേണ്ടി ആഗ്രഹിക്കുക... ആഗ്രഹം എന്നും  തീവ്രമായിരിക്കണം...
അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ആകാശത്തിലൂടെ പാറക്കണമെന്നും., അവിടത്തെ മനോഹര കാഴ്ചകൾ കണ്ടു രസിക്കണം  എന്നും.. അങ്ങനെ ഒരുനാൾ അവൾ വീടിന്റെ ബാൽക്കണിയിൽ കാഴ്ചകൾ കണ്ട് ഇരിക്കുമ്പോഴാണ് ഒരു വലിയ പക്ഷി അവളുടെ അടുത്തേക്ക് പറന്നു വന്നു.. ആ പക്ഷി അവളോടായി  പറഞ്ഞു. വരൂ.. നിന്റെ  ആഗ്രഹം ഞാൻ പൂർത്തീകരിച്ചു താരാം . നിന്നെ ആകാശത്തിലെ സുന്ദരമായ കാഴ്ചകൾ ഞാൻ കാണിച്ചു  തരാം...🌹 അവൾക്കു അവളുടെ മനസിനെയും ആ  പക്ഷിയുടെ വാക്കുകളെയും വിശ്വസിക്കാൻ കഴിഞ്ഞില്ല... അവൾ വളരെ സന്തോഷത്തോടെ ആ  കാര്യം അവളുടെ അച്ഛനെ അറിയിച്ചു... പക്ഷേ, അച്ഛന് വിശ്വാസം വന്നില്ല... എന്നാൽ.. മോളോട് ഇല്ല എന്നു  പറയാൻ  ആ അച്ഛന് കഴിഞ്ഞില്ല. അങ്ങനെ അച്ഛൻ  മനസില്ല മനസോടെ സമ്മതിച്ചു..🌹 അവളുമായി ഉയരങ്ങളിലേക്ക്‌ പറക്കും മുൻപ്  ആ  പക്ഷി വളരെ തിളക്കമാർന്നതും, അതി മനോഹരവുമായ ഒരു മോതിരം അച്ഛന് സമ്മാനിച്ചു കൊണ്ട് ആ പക്ഷി  പറഞ്ഞു.... ഇത് വളരെ  വിലപിടിപ്പുള്ള  മോതിരമാണ്. ഞങ്ങളെ  കാണാൻ തോന്നുമ്പോൾ ഈ  മോതിരം വിരലിൽ അണിഞ്ഞാൽ ആ  സമയം ഞങ്ങളെ കാണാൻ കഴിയും... ഇത് കേട്ട അച്ഛന് വളരെ സന്തോഷമായി അവളുമായി ആ പക്ഷി ഉയരങ്ങളിലേക്ക് പറന്നുയർന്നു... . പെട്ടന്ന്  ആരോ അവളെ തട്ടി ഉയർത്തുന്നത് പോലെ അവൾക്കു തോന്നി.. അവൾ അത് തിരിച്ചറിഞ്ഞു. എല്ലാം  ഒരു  സ്വപ്നമായിരുന്നു.....
      "എന്തും നമുക്ക് നേടിയെടുക്കാൻ കഴിയും... അതിനു വേണ്ടത് തീവ്രമായ ആഗ്രഹവും, പരിശ്രമവുമാണ്... തീവ്രമായ ആഗ്രഹങ്ങൾക്കൊടുവിൽ അതു നേടുക തന്നെ ചെയ്യും.....
          ഒരു സ്വപ്നമായെങ്കിലും.....
          സ്നേഹത്തോടെ....
{{BoxBottom1
| പേര്=  മേഹാസറീൻ ബിൻത്  ആരിഫ്
| ക്ലാസ്സ്= 6 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട്  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26089
| ഉപജില്ല= വൈപ്പിൻ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാക‍ുളം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/776573...838097" എന്ന താളിൽനിന്ന് ശേഖരിച്ചത്