Jump to content
സഹായം

"അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ശോഭയാർന്ന ഒരു നാളേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ദൈവഭക്തിക്ക്  അടുത്താണ്    ശുചിത്വം. നമ്മുടെ ജീവിതത്തിൽ ശുചിത്വം എന്നത് സുപ്രധാന പങ്കുവഹിക്കുന്ന ഒന്നുതന്നെയാണ് .നമ്മുടെ ശരീരത്തെയോ  ചുറ്റുപാടുകളെയോ മാത്രമല്ല നമ്മുടെ മനസ്സിനെയും ആത്മാവിനെയും കർമ്മത്തെയും ശുദ്ധിയാക്കുക എന്നതും വളരെ ഏറെ പ്രധാനമാണ് .
<p>
  ആരോഗ്യമുള്ള ജീവിതത്തിൻറെ ആദ്യചവിട്ടു പടി എന്നത്  ശുചിത്വം തന്നെയാണ് . വ്യക്തി ശുചിത്വം പാലിക്കുക,ചുറ്റുമുള്ളവ ശുചിയായി സൂക്ഷിക്കുക എന്നിവയെല്ലാം കുട്ടിക്കാലത്ത് മാതാപിതാക്കൾ കുട്ടികളെ ആദ്യമായി പഠിപ്പിക്കുന്ന കാര്യങ്ങളാണ്.  ആരോഗ്യകരമായ ജീവിതത്തിന് നാം കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും ശുചിയാക്കേണ്ടത് അനിവാര്യമാണ് . ഇതിനെല്ലാം ഉപരിയായി മാനസികമായ ഉള്ള ശുചിത്വം ഏറെ പ്രധാനമാണ് .മനുഷ്യ മനസ്സി‍‍ല് അഴുക്ക് പുരണ്ടാൽ  ജീവിതത്തിലും അഴുക്കുപുരണ്ട് പോലെ തന്നെയാണ്. മാനസികമായി ശുചിത്വം പാലിക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ സമൂഹത്തെയും അതേ കണ്ണുകളിൽ നോക്കി കാണുവാൻ സാധിക്കുകയുള്ളൂ.
ദൈവഭക്തിക്ക്  അടുത്താണ്    ശുചിത്വം. നമ്മുടെ ജീവിതത്തിൽ ശുചിത്വം എന്നത് സുപ്രധാന പങ്കുവഹിക്കുന്ന ഒന്നുതന്നെയാണ് .നമ്മുടെ ശരീരത്തെയോ  ചുറ്റുപാടുകളെയോ മാത്രമല്ല നമ്മുടെ മനസ്സിനെയും ആത്മാവിനെയും കർമ്മത്തെയും ശുദ്ധിയാക്കുക എന്നതും വളരെ ഏറെ പ്രധാനമാണ് .</p>
വ്യക്തി ശുചിത്വമാണ് ഇവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് .ഒരു വ്യക്തിയിൽ നിന്ന് കുടുംബത്തിലേക്കു കുടുംബത്തിൽ സമൂഹത്തിലേക്ക് നയിക്കുന്നു എന്നതാണല്ലോ.  അതിനാൽ തന്നെ ഓരോ വ്യക്തിയും ശുചിത്വം പാലിച്ചാൽ അത് തീർച്ചയായും സമൂഹത്തെയും വൃത്തിയുള്ളതാക്കുന്നു.
  <p>
  നമ്മുടെ ചുറ്റുപാടുകളെ വൃത്തിയായി സൂക്ഷിക്കുക എന്നത് ഏറെ അനിവാര്യമായ ഒരു കാര്യമാണ് .മനുഷ്യൻ ജീവിക്കുന്ന ചുറ്റുപാടുകൾ ശുചിയായിരുന്നാൽ മാത്രമേ  അവനു ശുചിയായിരിക്കാന് സാധിക്കയുള്ളൂ. ശുചിത്വം പാലിക്കാതിരിക്കുന്നതിലൂടെ നിരവധി രോഗങ്ങളാണ് നാം ക്ഷണിച്ചുവരുത്തുന്നത് മാത്രമല്ല ഭാവിതലമുറകൾ കൂടി നിരവധി പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നു. ഒന്നു ചിന്തിച്ചുനോക്കൂ ആരോഗ്യമില്ലാത്ത ഒരു വ്യക്തിക്ക്  എങ്ങനെ സമൂഹത്തിനുവേണ്ടി പ്രവർത്തിക്കാനാകും . ആരോഗ്യമില്ലാത്ത പൗരൻമാരും ശുചിത്വമില്ലാത്ത പരിസ്ഥിതിയും എങ്ങനെയാണ് ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുന്നത്? നാം സ്വയം ശുചിത്വം പാലിച്ചില്ലെങ്കിൽ നമുക്ക് എങ്ങനെ നമ്മുടെ പുതുതലമുറകൾക്ക് അതിനെ കുറിച്ച് പറഞ്ഞുകൊടുക്കാൻ ആവും? മാത്രമല്ല ചുറ്റുപാടുകളെ നാം മലിനമാകുന്നതിലൂടെ നമ്മുടെ പ്രകൃതിയെ നാം ഒരു ഒരു രോഗിയാക്കി തീർക്കുന്നു. ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും അതും കഴിക്കുന്ന ഭക്ഷണത്തിൽ പോലും മായം ചേർക്കുന്ന കാലമാണിത് . ഇങ്ങനെ പോയാൽ  ഒരു കാൻസർ രോഗിയെ പോലെ ആയിത്തീരില്ലേ നമ്മുടെ ഭൂമി? അങ്ങനെ സംഭവിച്ചാൽ ഒന്നോർക്കുക നമ്മളോരോരുത്തരും അതിന് ഉത്തരവാദിയാണ് ആണ് .അല്ല! എന്ന് പറയാൻ വരട്ടെ മുന്നിൽകണ്ട  ഒരു തുണ്ടു കവർ  തൊട്ടടുത്തുള്ള ഉള്ള ഒരു വേസ്റ്റ് കൊട്ടയിൽ എടുത്തിട്ാൻ  മനസ്സു കാണിച്ച എത്ര പേരുണ്ട് നമ്മുടെ ഇടയിൽ ?വളരെ വിരളമാണ് .ഒരു തുണ്ട് പ്ലാസ്റ്റിക് എന്തുചെയ്യാനാണ് എന്ന് നമ്മൾ ചിന്തിക്കും. എന്നാൽ അങ്ങനെയുള്ള ഉള്ള അനേകായിരം തുണ്ട് കഷ്ണങ്ങൾ ചേർന്ന്  ഒരു കൂമ്പാരം ആവുകയും അത് നമ്മുടെ സമൂഹത്തെ കാർന്നു തിന്നുകയും ആണ് ഇന്ന് ചെയ്യുന്നത് . ശുചിത്വത്തിന്റെ പ്രാധാന്യം  നാം ഏറ്റവും കൂടുതൽ മനസ്സിലാക്കി കൊണ്ടിരിക്കുന്ന സമയം ആണ് ഇത് .  വ്യക്തി ശുചിത്വത്തിന്റെയും പരിസര ശുചിത്വത്തിന്റെയും പ്രാധാന്യം എത്രയേറയാണ് എന്ന് ഈ ലോകം മുഴുവൻ ഇന്ന് മനസ്സിലാക്കി കൊണ്ടിരിക്കുന്നു . ഗോളാകൃതിയിലുള്ള  ഒരു സൂക്ഷ്മജീവി അതിനേക്കാൾ കോടിക്കണക്കിന് ഇരട്ടി വലുപ്പമുള്ള ഒരു ഗോളമായ നമ്മുടെ ഭൂമിയെ വിഴുങ്ങി കൊണ്ടിരിക്കുന്നു .മനുഷ്യൻ കാണിച്ച ഒരു ചെറിയ അശ്രദ്ധ ഇന്ന് മനുഷ്യരാശിയെ  തന്നെ നശിപ്പിക്കാൻ കഴിവുള്ള ഒരു  ശക്തിയായി മാറിയിരിക്കുന്നു .മനുഷ്യരാശിയെ തന്റെ കർമ്മഫലം അനുഭവിപ്പിക്കാനാണ്  ഈയൊരു ജീവി  ഭൂമുഖത്ത്  ഉടലെടുത്തത്  എന്നു പറയുന്നതിൽ തെറ്റില്ല.
ആരോഗ്യമുള്ള ജീവിതത്തിൻറെ ആദ്യചവിട്ടു പടി എന്നത്  ശുചിത്വം തന്നെയാണ് . വ്യക്തി ശുചിത്വം പാലിക്കുക,ചുറ്റുമുള്ളവ ശുചിയായി സൂക്ഷിക്കുക എന്നിവയെല്ലാം കുട്ടിക്കാലത്ത് മാതാപിതാക്കൾ കുട്ടികളെ ആദ്യമായി പഠിപ്പിക്കുന്ന കാര്യങ്ങളാണ്.  ആരോഗ്യകരമായ ജീവിതത്തിന് നാം കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും ശുചിയാക്കേണ്ടത് അനിവാര്യമാണ് . ഇതിനെല്ലാം ഉപരിയായി മാനസികമായ ഉള്ള ശുചിത്വം ഏറെ പ്രധാനമാണ് .മനുഷ്യ മനസ്സി‍‍ല് അഴുക്ക് പുരണ്ടാൽ  ജീവിതത്തിലും അഴുക്കുപുരണ്ട് പോലെ തന്നെയാണ്. മാനസികമായി ശുചിത്വം പാലിക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ സമൂഹത്തെയും അതേ കണ്ണുകളിൽ നോക്കി കാണുവാൻ സാധിക്കുകയുള്ളൂ.വ്യക്തി ശുചിത്വമാണ് ഇവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് .ഒരു വ്യക്തിയിൽ നിന്ന് കുടുംബത്തിലേക്കു കുടുംബത്തിൽ സമൂഹത്തിലേക്ക് നയിക്കുന്നു എന്നതാണല്ലോ.  അതിനാൽ തന്നെ ഓരോ വ്യക്തിയും ശുചിത്വം പാലിച്ചാൽ അത് തീർച്ചയായും സമൂഹത്തെയും വൃത്തിയുള്ളതാക്കുന്നു.</p>
വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നതിലൂടെ നമുക്ക് ഈ മഹാ മാരിയിൽ നിന്നും  മുക്തി നേടാൻ തീർച്ചയായും സാധിക്കും .കുളിക്കുക ഇടയ്ക്കിടെ കൈകൾ കഴുകുക,ശുചിയായ വെള്ളവും ഭക്ഷണവും ഉപയോഗിക്കുക എന്നിവ നടപ്പിലാക്കുന്നതിലുടെയും പ്രധാനമായും മറ്റുള്ളവരുമായുള്ള സമ്പർക്കം കുറക്കുന്നതിലൂടെയും നമുക്ക് ഈ പ്രതിസന്ധി മറികടക്കാൻ ആവും. തുടർന്നും ശുചിത്വം പാലിക്കുന്നതിലൂടെ ഇതുപോലുള്ള അനേകായിരം പ്രതിസന്ധികളെ ഇല്ലാതാക്കാൻ സാധിക്കും .നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഭൂരിഭാഗം പ്രശ്നങ്ങളെയും  ഒന്നുകൂട്ടി വായിച്ചാൽ ശുചിത്വം, ആരോഗ്യം, വ്യക്തി ,സമൂഹം ,പ്രകൃതി, മലിനീകരണം എന്നിവയെല്ലാം ശരിയായ തോതിൽ  കൂട്ടിച്ചേർത്താൽ ധവള പ്രകാശം നൽകുന്ന മഴവില്ലിലെ വർണ്ണങ്ങൾ പോലെയാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും .ഏതെങ്കിലും ഒരു വർണ്ണത്തിൻറെ ഏറ്റക്കുറച്ചിൽ പോലും  പ്രകാശിനെത്തിൻറെ വെണ്മയ്ക്ക കുറവ് വരുത്തിയേക്കാം. മാനസികമായും ആത്മീയമായും ശാരീരികമായും കർമ്മത്താലും ശുചിത്വം പാലിക്കുന്ന ഒരു സമൂഹം മാത്രമേ ശോഭയാർന്ന ഒരു നാളേക്ക് അർഹരാവുന്നുള്ളൂ.
<p>
  നമ്മുടെ ചുറ്റുപാടുകളെ വൃത്തിയായി സൂക്ഷിക്കുക എന്നത് ഏറെ അനിവാര്യമായ ഒരു കാര്യമാണ് .മനുഷ്യൻ ജീവിക്കുന്ന ചുറ്റുപാടുകൾ ശുചിയായിരുന്നാൽ മാത്രമേ  അവനു ശുചിയായിരിക്കാന് സാധിക്കയുള്ളൂ. ശുചിത്വം പാലിക്കാതിരിക്കുന്നതിലൂടെ നിരവധി രോഗങ്ങളാണ് നാം ക്ഷണിച്ചുവരുത്തുന്നത് മാത്രമല്ല ഭാവിതലമുറകൾ കൂടി നിരവധി പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നു. ഒന്നു ചിന്തിച്ചുനോക്കൂ ആരോഗ്യമില്ലാത്ത ഒരു വ്യക്തിക്ക്  എങ്ങനെ സമൂഹത്തിനുവേണ്ടി പ്രവർത്തിക്കാനാകും . ആരോഗ്യമില്ലാത്ത പൗരൻമാരും ശുചിത്വമില്ലാത്ത പരിസ്ഥിതിയും എങ്ങനെയാണ് ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുന്നത്? നാം സ്വയം ശുചിത്വം പാലിച്ചില്ലെങ്കിൽ നമുക്ക് എങ്ങനെ നമ്മുടെ പുതുതലമുറകൾക്ക് അതിനെ കുറിച്ച് പറഞ്ഞുകൊടുക്കാൻ ആവും? മാത്രമല്ല ചുറ്റുപാടുകളെ നാം മലിനമാകുന്നതിലൂടെ നമ്മുടെ പ്രകൃതിയെ നാം ഒരു ഒരു രോഗിയാക്കി തീർക്കുന്നു. ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും അതും കഴിക്കുന്ന ഭക്ഷണത്തിൽ പോലും മായം ചേർക്കുന്ന കാലമാണിത് . ഇങ്ങനെ പോയാൽ  ഒരു കാൻസർ രോഗിയെ പോലെ ആയിത്തീരില്ലേ നമ്മുടെ ഭൂമി? അങ്ങനെ സംഭവിച്ചാൽ ഒന്നോർക്കുക നമ്മളോരോരുത്തരും അതിന് ഉത്തരവാദിയാണ് ആണ് .അല്ല! എന്ന് പറയാൻ വരട്ടെ മുന്നിൽകണ്ട  ഒരു തുണ്ടു കവർ  തൊട്ടടുത്തുള്ള ഉള്ള ഒരു വേസ്റ്റ് കൊട്ടയിൽ എടുത്തിട്ാൻ  മനസ്സു കാണിച്ച എത്ര പേരുണ്ട് നമ്മുടെ ഇടയിൽ ?വളരെ വിരളമാണ് .ഒരു തുണ്ട് പ്ലാസ്റ്റിക് എന്തുചെയ്യാനാണ് എന്ന് നമ്മൾ ചിന്തിക്കും. എന്നാൽ അങ്ങനെയുള്ള ഉള്ള അനേകായിരം തുണ്ട് കഷ്ണങ്ങൾ ചേർന്ന്  ഒരു കൂമ്പാരം ആവുകയും അത് നമ്മുടെ സമൂഹത്തെ കാർന്നു തിന്നുകയും ആണ് ഇന്ന് ചെയ്യുന്നത് . ശുചിത്വത്തിന്റെ പ്രാധാന്യം  നാം ഏറ്റവും കൂടുതൽ മനസ്സിലാക്കി കൊണ്ടിരിക്കുന്ന സമയം ആണ് ഇത് .  വ്യക്തി ശുചിത്വത്തിന്റെയും പരിസര ശുചിത്വത്തിന്റെയും പ്രാധാന്യം എത്രയേറയാണ് എന്ന് ഈ ലോകം മുഴുവൻ ഇന്ന് മനസ്സിലാക്കി കൊണ്ടിരിക്കുന്നു . ഗോളാകൃതിയിലുള്ള  ഒരു സൂക്ഷ്മജീവി അതിനേക്കാൾ കോടിക്കണക്കിന് ഇരട്ടി വലുപ്പമുള്ള ഒരു ഗോളമായ നമ്മുടെ ഭൂമിയെ വിഴുങ്ങി കൊണ്ടിരിക്കുന്നു .മനുഷ്യൻ കാണിച്ച ഒരു ചെറിയ അശ്രദ്ധ ഇന്ന് മനുഷ്യരാശിയെ  തന്നെ നശിപ്പിക്കാൻ കഴിവുള്ള ഒരു  ശക്തിയായി മാറിയിരിക്കുന്നു .മനുഷ്യരാശിയെ തന്റെ കർമ്മഫലം അനുഭവിപ്പിക്കാനാണ്  ഈയൊരു ജീവി  ഭൂമുഖത്ത്  ഉടലെടുത്തത്  എന്നു പറയുന്നതിൽ തെറ്റില്ല.</p>
<p>
വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നതിലൂടെ നമുക്ക് ഈ മഹാ മാരിയിൽ നിന്നും  മുക്തി നേടാൻ തീർച്ചയായും സാധിക്കും .കുളിക്കുക ഇടയ്ക്കിടെ കൈകൾ കഴുകുക,ശുചിയായ വെള്ളവും ഭക്ഷണവും ഉപയോഗിക്കുക എന്നിവ നടപ്പിലാക്കുന്നതിലുടെയും പ്രധാനമായും മറ്റുള്ളവരുമായുള്ള സമ്പർക്കം കുറക്കുന്നതിലൂടെയും നമുക്ക് ഈ പ്രതിസന്ധി മറികടക്കാൻ ആവും. തുടർന്നും ശുചിത്വം പാലിക്കുന്നതിലൂടെ ഇതുപോലുള്ള അനേകായിരം പ്രതിസന്ധികളെ ഇല്ലാതാക്കാൻ സാധിക്കും .നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഭൂരിഭാഗം പ്രശ്നങ്ങളെയും  ഒന്നുകൂട്ടി വായിച്ചാൽ ശുചിത്വം, ആരോഗ്യം, വ്യക്തി ,സമൂഹം ,പ്രകൃതി, മലിനീകരണം എന്നിവയെല്ലാം ശരിയായ തോതിൽ  കൂട്ടിച്ചേർത്താൽ ധവള പ്രകാശം നൽകുന്ന മഴവില്ലിലെ വർണ്ണങ്ങൾ പോലെയാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും .ഏതെങ്കിലും ഒരു വർണ്ണത്തിൻറെ ഏറ്റക്കുറച്ചിൽ പോലും  പ്രകാശിനെത്തിൻറെ വെണ്മയ്ക്ക കുറവ് വരുത്തിയേക്കാം. മാനസികമായും ആത്മീയമായും ശാരീരികമായും കർമ്മത്താലും ശുചിത്വം പാലിക്കുന്ന ഒരു സമൂഹം മാത്രമേ ശോഭയാർന്ന ഒരു നാളേക്ക് അർഹരാവുന്നുള്ളൂ.</P>
{{BoxBottom1
{{BoxBottom1
| പേര്= സയന പി വി
| പേര്= സയന പി വി
1,101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/776563" എന്ന താളിൽനിന്ന് ശേഖരിച്ചത്