Jump to content
സഹായം

"സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
 
കോട്ടയം ജില്ലയിലെ വിദൂര ഗ്രാമപ്രദേശമായ  നെടുംകുന്നത്ത് 1949-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം പാഠ്യ പാഠ്യേ തര പ്രവര്ത്തനങ്ങളില്‍ ഏറെ മികവ് പുലര്‍ത്തുന്നു. 63അധ്യാപകരും 9അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. പല പ്രദേശങ്ങളില്‍ നിന്നും 1200 ല്‍ അധികം  കുട്ടികള്‍ ഇവിടെ പഠനം നടത്തി വരുന്നു.മികച്ച ക്ലാസ്സ് റൂമുകള്‍ ലാബുകള്‍ ലൈബ്രറികള്‍ കളിസ്ഥലങ്ങള്‍ ഓഡിറ്റോറിയങ്ങള്‍ എന്നിവ ഈ സ്കൂളിന്റ പ്രത്യേ കതകളാണ്. കലാകായിക രംഗത്തും മികച്ച പ്രകടനമാണ് ഈ വിദ്യാലയം കാഴ്ച വയ്കുന്നത്. ഭാരത് സ്കൗട്ട്സ് , നാഷനല്‍ സര്‍വീസ് സ്കീം , വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി , വിവിധ ക്ല ബ്ബുകള്‍ എന്നിവ ഈ സ്കൂളില്‍  കാര്യ ക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/77184" എന്ന താളിൽനിന്ന് ശേഖരിച്ചത്