"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ആ ദിനം......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ആ ദിനം...... (മൂലരൂപം കാണുക)
17:39, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' ആ ദിനം...... ടി.വിയ്ക്കു മുന്നിൽ സ്വയം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
നല്ല മഴ. അവൻ തളർച്ചയുടെ ഭാരം പേറിയ ആ കണ്ണുകൾ മെല്ലെ തുറന്നു. ജനാല നോക്കി കിടന്നു .ലളിതമായ പിയാനോ സംഗീതം അവൻ ശ്രവിച്ചു.ആശുപത്രിയിൽ ആരാണ് പിയാനോ വായിക്കുന്നത്! അതും ഈ ദുരന്തകാലത്ത്! അവൻ്റെ കണ്ണുകൾ ചുറ്റും പരതി. പതിയെ അവൻ അതിൽ ലയിച്ചു. അവൻ മെല്ലെ നിദ്രയുടെ ഓളപ്പരപ്പിൽ തത്തിക്കളിച്ചു. മയക്കത്തിലേക്ക് കടന്നു. കരഘോഷങ്ങളിൽ , തന്നെ വാഴ്ത്തുന്ന ജനക്കൂട്ടത്തിനു മുന്നിൽ അഭിമാനത്തോടെ നിൽക്കുകയായിരുന്നു അവൻ. പിയാനോ സംഗീതത്തിലെ താള വ്യതിയാനം അവനെ ഉണർത്തി. അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൻ മെല്ലെ കണ്ണുകളടച്ചു.അപ്പോഴും പിയാനോയുടെ ശബ്ദം ഒഴുകികൊണ്ടേയിരുന്നു.പരിശോധനയ്ക്കെത്തിയ ഡോക്ടർ വിളിച്ചിട്ടും ആ കണ്ണുകൾ തുറന്നില്ല. പിയാനോ സംഗീതത്തിൻ്റെ അലകൾ ഡോക്ടർ ശ്രവിച്ചതുമില്ല. ജോയല്ലാതെ വേറെ ആരും ആ സംഗീതത്തിൻ്റെ മാധുര്യം നുകർന്നില്ല. ആ കണ്ണുകൾ തുറന്നതുമില്ല. | നല്ല മഴ. അവൻ തളർച്ചയുടെ ഭാരം പേറിയ ആ കണ്ണുകൾ മെല്ലെ തുറന്നു. ജനാല നോക്കി കിടന്നു .ലളിതമായ പിയാനോ സംഗീതം അവൻ ശ്രവിച്ചു.ആശുപത്രിയിൽ ആരാണ് പിയാനോ വായിക്കുന്നത്! അതും ഈ ദുരന്തകാലത്ത്! അവൻ്റെ കണ്ണുകൾ ചുറ്റും പരതി. പതിയെ അവൻ അതിൽ ലയിച്ചു. അവൻ മെല്ലെ നിദ്രയുടെ ഓളപ്പരപ്പിൽ തത്തിക്കളിച്ചു. മയക്കത്തിലേക്ക് കടന്നു. കരഘോഷങ്ങളിൽ , തന്നെ വാഴ്ത്തുന്ന ജനക്കൂട്ടത്തിനു മുന്നിൽ അഭിമാനത്തോടെ നിൽക്കുകയായിരുന്നു അവൻ. പിയാനോ സംഗീതത്തിലെ താള വ്യതിയാനം അവനെ ഉണർത്തി. അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൻ മെല്ലെ കണ്ണുകളടച്ചു.അപ്പോഴും പിയാനോയുടെ ശബ്ദം ഒഴുകികൊണ്ടേയിരുന്നു.പരിശോധനയ്ക്കെത്തിയ ഡോക്ടർ വിളിച്ചിട്ടും ആ കണ്ണുകൾ തുറന്നില്ല. പിയാനോ സംഗീതത്തിൻ്റെ അലകൾ ഡോക്ടർ ശ്രവിച്ചതുമില്ല. ജോയല്ലാതെ വേറെ ആരും ആ സംഗീതത്തിൻ്റെ മാധുര്യം നുകർന്നില്ല. ആ കണ്ണുകൾ തുറന്നതുമില്ല. | ||
ലോകമെന്ന ഈ ഉദ്യാനത്തിൽ സഫലമാകാതെ പോയ ഒരു പിടി ആഗ്രഹങ്ങൾ ബാക്കിയാക്കി കൊഴിഞ്ഞു പോയ പൂക്കളിൽ ജോയും ഒതുങ്ങുന്നു . | ലോകമെന്ന ഈ ഉദ്യാനത്തിൽ സഫലമാകാതെ പോയ ഒരു പിടി ആഗ്രഹങ്ങൾ ബാക്കിയാക്കി കൊഴിഞ്ഞു പോയ പൂക്കളിൽ ജോയും ഒതുങ്ങുന്നു . | ||
{{BoxBottom1 | |||
| പേര്= ആദിത്യ പ്രസാദ് | |||
| ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=35006 | |||
| ഉപജില്ല=ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
-ആദിത്യപ്രസാദ് | -ആദിത്യപ്രസാദ് | ||
9A | 9A |