emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p>രാവിലെ പഴവും പാലും വാങ്ങിക്കാൻ ആണ് സുന്ദരേശൻ പുറത്തേക്കിറങ്ങിയത്. | <p>രാവിലെ പഴവും പാലും വാങ്ങിക്കാൻ ആണ് സുന്ദരേശൻ പുറത്തേക്കിറങ്ങിയത്. | ||
വീട്ടിൽ ഭാര്യ ഗർഭിണിയാണ്,മകന് മൂന്ന് വയസ്സും.സുന്ദരേശൻ നാല് ദിവസം മുമ്പ് ഷാർജയിൽ നിന്ന് വന്നതാണ്. കടയിലേക്ക് ചെന്നപ്പോൾ തന്നെ കടക്കാരൻ ജോസ് അയാൾക്ക് കൈ കഴുകാനുള്ള വെള്ളവും ഹാൻഡ് വാഷും കാണിച്ചുകൊടുത്തു. ജോസിന് നല്ലവണ്ണം അറിയാം സുന്ദരേശൻ കുറച്ചുദിവസം മുമ്പ് ഷാർജയിൽ നിന്ന് വന്നതാണെന്നും കൊറോണയുടെ കാര്യങ്ങളുമൊക്കെ.</p> | വീട്ടിൽ ഭാര്യ ഗർഭിണിയാണ്, മകന് മൂന്ന് വയസ്സും. സുന്ദരേശൻ നാല് ദിവസം മുമ്പ് ഷാർജയിൽ നിന്ന് വന്നതാണ്. കടയിലേക്ക് ചെന്നപ്പോൾ തന്നെ കടക്കാരൻ ജോസ് അയാൾക്ക് കൈ കഴുകാനുള്ള വെള്ളവും ഹാൻഡ് വാഷും കാണിച്ചുകൊടുത്തു. ജോസിന് നല്ലവണ്ണം അറിയാം സുന്ദരേശൻ കുറച്ചുദിവസം മുമ്പ് ഷാർജയിൽ നിന്ന് വന്നതാണെന്നും കൊറോണയുടെ കാര്യങ്ങളുമൊക്കെ.</p> | ||
<p>സുന്ദരേശൻ പറഞ്ഞു "ചേട്ടാ ...രണ്ട് പാക്കറ്റ് പാലും പിന്നെ മൂന്നു കിലോ പഴവും".ഇത് പറയുമ്പോൾ സുന്ദരേശൻ നല്ലവണ്ണം തുമ്മുന്നുണ്ടായിരുന്നു. എല്ലാം കൊടുത്തുകഴിഞ്ഞ് ജോസ് സുന്ദരേശനെ പറഞ്ഞയച്ചു. ഉച്ചയൂണും കഴിഞ്ഞ് കട തുറന്നപ്പോൾ ഒരു വാർത്ത! വാർത്ത കേട്ട് ജോസ് ഞെട്ടി. സുന്ദരേശന് രണ്ട് മണിക്കൂർ മുമ്പ് കൊറോണാ സ്ഥിരീകരിച്ചു. ഇത് കേട്ട് ജോസ് അന്തംവിട്ട് നിന്നുപോയി. 'ഈശ്വരാ! ഇനി എനിക്കെങ്ങാനും', ജോസ് ആലോചിച്ചു. മുൻകരുതൽ എടുക്കാൻവേണ്ടി ആരോഗ്യവകുപ്പിൽ വിളിച്ചു കാര്യം പറഞ്ഞു. രക്ത സാമ്പിളുകൾ ശേഖരിച്ചു. പിന്നെ ഒരു തീരുമാനവും. 14 ദിവസത്തേക്ക് സെൽഫ് ക്വാറന്റൈൻ. | <p>സുന്ദരേശൻ പറഞ്ഞു "ചേട്ടാ ...രണ്ട് പാക്കറ്റ് പാലും പിന്നെ മൂന്നു കിലോ പഴവും". ഇത് പറയുമ്പോൾ സുന്ദരേശൻ നല്ലവണ്ണം തുമ്മുന്നുണ്ടായിരുന്നു. എല്ലാം കൊടുത്തുകഴിഞ്ഞ് ജോസ് സുന്ദരേശനെ പറഞ്ഞയച്ചു. ഉച്ചയൂണും കഴിഞ്ഞ് കട തുറന്നപ്പോൾ ഒരു വാർത്ത! വാർത്ത കേട്ട് ജോസ് ഞെട്ടി. സുന്ദരേശന് രണ്ട് മണിക്കൂർ മുമ്പ് കൊറോണാ സ്ഥിരീകരിച്ചു. ഇത് കേട്ട് ജോസ് അന്തംവിട്ട് നിന്നുപോയി. 'ഈശ്വരാ! ഇനി എനിക്കെങ്ങാനും', ജോസ് ആലോചിച്ചു. മുൻകരുതൽ എടുക്കാൻവേണ്ടി ആരോഗ്യവകുപ്പിൽ വിളിച്ചു കാര്യം പറഞ്ഞു. രക്ത സാമ്പിളുകൾ ശേഖരിച്ചു. പിന്നെ ഒരു തീരുമാനവും. 14 ദിവസത്തേക്ക് സെൽഫ് ക്വാറന്റൈൻ. പിറ്റേ ദിവസം കടയിൽ വന്ന ആൾക്കാർ കണ്ടത് ഒരു ബോർഡ് ആയിരുന്നു "കടമുടക്കം". | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= രാഹുൽ കെ രഘു | | പേര്= രാഹുൽ കെ രഘു | ||
വരി 18: | വരി 18: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= കഥ}} |