ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
523
തിരുത്തലുകൾ
(പുതിയ താള്: സോഫ്ടുവെയര് രംഗത്ത് കൂട്ടായ്മയുടെ പുതിയ മാനങ്ങള്‍ നല്കു…) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Help:Editing Wikipedia}} | |||
{{H:Helpindex}} | |||
വിക്കിപീഡിയയില്‍ ലേഖനങ്ങളെഴുതുമ്പോള്‍ അല്ലെങ്കില്‍ സംശോധനം നടത്തുമ്പോള്‍ സ്വീകരിക്കേണ്ട ടെക്സ്റ്റ് ഫോര്‍മാറ്റിംങ് രീതികള്‍ ഉദാഹരണ സഹിതം വിവരിക്കുകയാണിവിടെ. | |||
ഇടതുവശത്തുള്ള ബോക്സില്‍ ഫോര്‍മാറ്റ് ചെയ്ത ടെക്സ്റ്റും വലതുവശത്ത് അത് ഫോര്‍മാറ്റ് ചെയ്ത രീതിയും കാണാം. ലേഖനങ്ങളെഴുതുമ്പോള്‍ ഇത് വഴികാട്ടിയായി സ്വീകരിക്കുക. | |||
==അടിസ്ഥാന വിവരങ്ങള്‍== | |||
{| border="1" cellpadding="2" cellspacing="0" | |||
|- | |||
!What it looks like | |||
!What you type | |||
|- | |||
| | |||
ഏതെങ്കിലും വാക്കുകള്‍ ''ഇറ്റാലിക്സില്‍'' (അതായത് വലതു വശത്തേക്ക് ചരിച്ച് ) | |||
''ആക്കണമെങ്കില്‍ വാക്കിന്റെ'' ഇരുവശത്തും | |||
2 അപൊസ്റ്റ്രൊഫികള്‍ വീതം നല്‍കുക. | |||
മൂന്നെണ്ണം വീതം നല്കിയാല് '''ബോള്‍ഡാകും''', അതായത് കടുപ്പമുള്ളതാകും.. | |||
അഞ്ചെണ്ണം വീതം ഇരുവശത്തും | |||
നല്കിയാല് '''''ബോള്‍ഡ് ഇറ്റാലിക്സിലാവും'''''. | |||
|<pre><nowiki> | |||
ഏതെങ്കിലും വാക്കുകള്‍ ''ഇറ്റലിക്സില്‍'' ആക്കണമെങ്കില്‍ വാക്കിന്റെ ഇരുവശത്തും | |||
2 അപൊസ്റ്റ്രൊഫികള്‍ വീതം നല്‍കുക. | |||
മൂന്നെണ്ണം വീതം നല്കിയാല് '''ബോള്‍ഡാകും'''. | |||
അഞ്ചെണ്ണം വീതം ഇരുവശത്തും | |||
നല്കിയാല് '''''ബോള്‍ഡ് ഇറ്റാലിക്സിലാവും'''''. | |||
</nowiki></pre> | |||
|- | |||
| | |||
ഇടവിടാതെ എഴുതിയാല്‍ | |||
ലേയൌട്ടില്‍ മാറ്റമൊന്നും വരില്ല. | |||
എന്നാല്‍ ഒരുവരി ഇടവിട്ടാല്‍ | |||
അത് അടുത്ത പാരഗ്രാഫാകും. (ഖണ്ഡികയാവും) | |||
|<pre><nowiki> | |||
ഇടവിടാതെ എഴുതിയാല്‍ | |||
ലേയൌട്ടില്‍ മാറ്റമൊന്നും വരില്ല. | |||
എന്നാല്‍ ഒരുവരി ഇടവിട്ടാല്‍ | |||
അത് അടുത്ത പാരഗ്രാഫാകും. (ഖണ്ഡിക) | |||
</nowiki></pre> | |||
|- | |||
| | |||
ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം<br> | |||
വരികള്‍ മുറിക്കാം.<br> | |||
പക്ഷേ,ഈ ടാഗ് | |||
ധാരാളമായി | |||
ഉപയോഗിക്കാതിരിക്കുക. | |||
|<pre><nowiki> | |||
ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം<br> | |||
വരികള്‍ മുറിക്കാം.<br> | |||
പക്ഷേ,ഈ ടാഗ് | |||
ധാരാളമായി | |||
ഉപയോഗിക്കാതിരിക്കുക. | |||
</nowiki></pre> | |||
|- | |||
| | |||
സംവാദം താളുകളില്‍ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താന്‍ മറക്കരുത്: | |||
:മൂന്ന് ടൈല്‍ഡേ (ടില്‍ഡെ)) ചിഹ്നങ്ങള്‍ (~) ഉപയോഗിച്ച് ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:[[User:Vssun|Vssun]] | |||
:നാലെണ്ണമാണെങ്കില്‍, യൂസര്‍ നെയിമും, തീയതിയും, സമയവും നല്‍കും:[[User:Vssun|Vssun]] 22:18, 20 നവംബര്‍ 2006 (UTC) | |||
:അഞ്ചെണ്ണമുപയോഗിച്ചാല്‍ തീയതിയും സമയവും മാത്രം വരുത്തുന്നു:22:18, 20 നവംബര്‍ 2006 (UTC) | |||
|<pre><nowiki> | |||
സംവാദം താളുകളില്‍ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താന്‍ മറക്കരുത്: | |||
:മൂന്ന് ടൈല്‍ഡേ ചിഹ്നങ്ങള്‍ (~) ഉപയോഗിച്ച് ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:~~~ | |||
:നാലെണ്ണമാണെങ്കില്‍, യൂസര്‍ നെയിമും, തീയതിയും, സമയവും നല്‍കും:~~~~ | |||
:അഞ്ചെണ്ണമുപയോഗിച്ചാല്‍ തീയതിയും സമയവും മാത്രം വരുത്തുന്നു:~~~~~ | |||
</nowiki></pre> | |||
|- | |||
| | |||
HTML ടാഗുകളുപയോഗിച്ചും | |||
ലേഖനങ്ങള്‍ ഫോര്‍മാറ്റ് ചെയ്യാം. | |||
ഉദാഹരണത്തിന് <b>ബോള്‍ഡ്</b>ആക്കുക. | |||
<u>അടിവരയിടുക.</u> | |||
<strike>വെട്ടിത്തിരുത്തുക.</strike> | |||
സൂപ്പര്‍ സ്ക്രിപ്റ്റ്<sup>2</sup> | |||
സബ്സ്ക്രിപ്റ്റ്<sub>2</sub> | |||
|<pre><nowiki> | |||
HTML ടാഗുകളുപയോഗിച്ചും | |||
ലേഖനങ്ങള്‍ ഫോര്‍മാറ്റ് ചെയ്യാം. | |||
ഉദാഹരണത്തിന് <b>ബോള്‍ഡ്</b> ആക്കുക. | |||
<u>അടിവരയിടുക.</u> | |||
<strike>വെട്ടിത്തിരുത്തുക.</strike> | |||
സൂപ്പര്‍ സ്ക്രിപ്റ്റ് <sup> 2</sup> | |||
സബ്സ്ക്രിപ്റ്റ് <sub> 2</sub> | |||
</nowiki></pre> | |||
|} | |||
==ലേഖനങ്ങള്‍ ക്രമപ്പെടുത്തേണ്ട വിധം== | |||
നിങ്ങള്‍ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകള്‍ നല്‍കിയും വേര്‍തിരിച്ച് കൂടുതല്‍ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉദാഹരണ സഹിതം താഴെച്ചേര്‍ക്കുന്നു. | |||
{| border="1" cellpadding="2" cellspacing="0" | |||
|- | |||
!What it looks like | |||
!What you type | |||
|-IT SHOULD BE SIMPLE LANGUAGE | |||
| | |||
==ശീര്‍ഷകം== | |||
ലേഖനങ്ങള്‍ക്കുള്ളില്‍ സെക്ഷന്‍ | |||
ഹെഡിംഗ് ഇതുപോലെ നല്കി ക്രമീകരിക്കാം. ഈരണ്ടു സമചിഹ്നങ്ങള്‍ ഇരുവശത്തുമുപയോഗിച്ചാല്‍ | |||
സെക്ഷന്‍ ഹെഡിംഗ് ആകും. | |||
===ഉപശീര്‍ഷകം=== | |||
മൂന്നെണ്ണം വീതം നല്കിയാല് സബ്സെക്ഷനാകും. | |||
====ചെറുശീര്‍ഷകം==== | |||
നാലെണ്ണം വീതം നല്കിയാല് | |||
വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും. | |||
ലേഖനങ്ങള്‍ ഇപ്രകാരം | |||
തലക്കെട്ടുകള്‍ തിരിച്ചു | |||
നല്കാന് ശ്രദ്ധിക്കുക. | |||
|<pre><nowiki> | |||
==ശീര്‍ഷകം== | |||
ലേഖനങ്ങള്‍ക്കുള്ളില്‍ സെക്ഷന്‍ | |||
ഹെഡിംഗ് ഇതുപോലെ നല്കി ക്രമീകരിക്കാം. | |||
ഈരണ്ടു സമചിഹ്നങ്ങള്‍ ഇരുവശത്തുമുപയോഗിച്ചാല്‍ | |||
സെക്ഷന്‍ ഹെഡിംഗ് ആകും. | |||
===ഉപശീര്‍ഷകം=== | |||
മൂന്നെണ്ണം വീതം നല്കിയാല് സബ്സെക്ഷനാകും. | |||
====ചെറുശീര്‍ഷകം==== | |||
നാലെണ്ണം വീതം നല്കിയാല് | |||
വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും. | |||
ലേഖനങ്ങള്‍ ഇപ്രകാരം | |||
തലക്കെട്ടുകള്‍ തിരിച്ചു | |||
നല്കാന് ശ്രദ്ധിക്കുക. | |||
</nowiki></pre> | |||
|- | |||
| | |||
*വാക്യങ്ങള്‍ക്കു മുന്നില്‍ നക്ഷത്ര ചിഹ്നം | |||
നല്കിയാല് ബുള്ളറ്റുകള്‍ | |||
ഉപയോഗിച്ച് വേര്‍തിരിക്കപ്പെടും. | |||
**നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി | |||
***ഇപ്രകാരമുള്ള വേര്‍തിരിക്കലുകള്‍ | |||
****കൂടുതല്‍ ഭംഗിയാക്കം. | |||
|<pre><nowiki> | |||
*വാക്യങ്ങള്‍ക്കു മുന്നില്‍ നക്ഷത്ര ചിഹ്നം | |||
നല്കിയാല് ബുള്ളറ്റുകള്‍ | |||
ഉപയോഗിച്ച് വേര്‍തിരിക്കപ്പെടും. | |||
**നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി | |||
***ഇപ്രകാരമുള്ള വേര്‍തിരിക്കലുകള്‍ | |||
****കൂടുതല്‍ ഭംഗിയാക്കം. | |||
</nowiki></pre> | |||
|- | |||
| | |||
#ഹാഷ് ചിഹ്നമുപയോഗിച്ചാണ് ക്രമനമ്പരുകള്‍ നല്‍കേണ്ടത് | |||
##ഹാഷ് ചിഹ്നങ്ങള്‍ ഇപ്രകാരം ഉപയോഗിച്ച് | |||
##ഇപ്രകാരം ഉപയോഗിച്ച് | |||
##ഇവിടെയും ഉപഗണങ്ങള്‍ തിരിക്കാം. | |||
|<pre><nowiki> | |||
#ഹാഷ് ചിഹ്നമുപയോഗിച്ചാണ് ക്രമനമ്പരുകള്‍ നല്‍കേണ്ടത്: | |||
##ഹാഷ് ചിഹ്നങ്ങള്‍ ഇപ്രകാരം ഉപയോഗിച്ച് | |||
##ഇപ്രകാരം ഉപയോഗിച്ച് | |||
##ഇവിടെയും ഉപഗണങ്ങള്‍ തിരിക്കാം. | |||
</nowiki></pre> | |||
|- | |||
| | |||
നാല് ന്യൂന ചിഹ്നങ്ങള്‍(-) നല്കിയാല് | |||
ലേഖനങ്ങള്‍ക്കിടയില്‍ നെടുകെ വര വരുന്നു. | |||
---- | |||
എന്നിരുന്നാലും ലേഖനങ്ങളെ | |||
സ്ബ്ഹെഡിംഗ് നല്കി | |||
വിഭാഗങ്ങളാക്കുകയാണ് നല്ലത്. | |||
|<pre><nowiki> | |||
നാല് ന്യൂന ചിഹ്നങ്ങള്‍(-) നല്കിയാല് | |||
ലേഖനങ്ങള്‍ക്കിടയില്‍ നെടുകെ വര വരുന്നു. | |||
---- | |||
എന്നിരുന്നാലും ലേഖനങ്ങളെ | |||
സ്ബ്ഹെഡിംഗ് നല്കി | |||
വിഭാഗങ്ങളാക്കുകയാണ് നല്ലത്. | |||
</nowiki></pre> | |||
|} | |||
==കണ്ണികള്‍ (ലിങ്കുകള്‍)== | |||
ലേഖനങ്ങള്‍ക്കുള്ളില്‍ കണ്ണികള്‍ നല്‍കുന്നത് വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക. | |||
{| border="1" cellpadding="2" cellspacing="0" | |||
|- | |||
!What it looks like | |||
!What you type | |||
|- | |||
| | |||
കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള | |||
ലിങ്ക് ഇപ്രകാരം നല്‍കാം. [[കേരളം]] | |||
ലിങ്ക് ചെയ്ത ടെക്സ്റ്റും ഫോര്‍മാറ്റ് ചെയ്യാം. | |||
പക്ഷേ ഫോര്‍മാറ്റ് റ്റാഗുകള്‍ | |||
ബ്രായ്ക്കറ്റുകള്‍ക്കു വെളിയിലായിരിക്കണം. | |||
ഉദാ:'''[[കേരളം]]''' | |||
[[ചുവപ്പ് നിറത്തില്‍]] കാണുന്ന ലിങ്കുകള്‍ ശൂന്യമായിരിക്കും. | |||
അവയില്‍ ക്ലിക്ക് ചെയ്ത് പുതിയ ലേഖനം തുടങ്ങാം. | |||
|<pre><nowiki> | |||
കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള | |||
ലിങ്ക് ഇപ്രകാരം നല്‍കാം. [[കേരളം]] | |||
ലിങ്ക് ചെയ്ത ടെക്സ്റ്റും ഫോര്‍മാറ്റ് ചെയ്യാം. | |||
പക്ഷേ ഫോര്‍മാറ്റ് റ്റാഗുകള്‍ | |||
ബ്രായ്ക്കറ്റുകള്‍ക്കു വെളിയിലായിരിക്കണം. | |||
ഉദാ:'''[[കേരളം]]''' | |||
[[ചുവപ്പ് നിറത്തില്‍]] കാണുന്ന ലിങ്കുകള്‍ ശൂന്യമായിരിക്കും. | |||
അവയില്‍ ക്ലിക്ക് ചെയ്ത് പുതിയ ലേഖനം തുടങ്ങാം. | |||
</nowiki></pre> | |||
|- | |||
| | |||
കേരളത്തിലെ എന്നെഴുതിയാലും | |||
ലിങ്ക് ചെയ്യേണ്ടത് കേരളം | |||
എന്ന പേജിലേക്കാണ്. | |||
ഇതിനാണ് പൈപ്ഡ് ലിങ്കുകള്‍ | |||
ഉപയോഗിക്കുന്നത്. | |||
പൈപ്ഡ് ലിങ്ക് | |||
ഉപയോഗിച്ചിരിക്കുന്നത് കാണുക. | |||
[[കേരളം|കേരളത്തിലെ]] | |||
|<pre><nowiki> | |||
കേരളത്തിലെ എന്നെഴുതിയാലും | |||
ലിങ്ക് ചെയ്യേണ്ടത് കേരളം | |||
എന്ന പേജിലേക്കാണ്. | |||
ഇതിനാണ് പൈപ്ഡ് ലിങ്കുകള്‍ | |||
ഉപയോഗിക്കുന്നത്. | |||
പൈപ്ഡ് ലിങ്ക് | |||
ഉപയോഗിച്ചിരിക്കുന്നത് കാണുക. | |||
[[കേരളം|കേരളത്തിലെ]] | |||
</nowiki></pre> | |||
|- | |||
| | |||
വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകള്‍ | |||
നല്കുവാന് URL റ്റൈപ് ചെയ്താല്‍ മതി. | |||
ഉദാ: | |||
http://blog.jimmywales.com | |||
ലിങ്കിന് പേരു നല്‍കുന്നത് എങ്ങനെയെന്നു കാണുക. | |||
ഉദാ: | |||
[http://blog.jimmywales.com ജിമ്മി വെയില്‍സ്] | |||
അതുമല്ലെങ്കില്‍ എക്സ്റ്റേണല്‍ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നല്‍കാം. | |||
ഉദാ: | |||
ജിമ്മി വെയില്‍സിന്റെ ബ്ലോഗ്:[http://blog.jimmywales.com/] | |||
|<pre><nowiki> | |||
വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകള്‍ | |||
നല്കുവാന് URL റ്റൈപ് ചെയ്താല്‍ മതി. | |||
ഉദാ: | |||
http://blog.jimmywales.com | |||
ലിങ്കിന് പേരു നല്‍കുന്നത് എങ്ങനെയെന്നു കാണുക. | |||
ഉദാ: | |||
[http://blog.jimmywales.com ജിമ്മി വെയില്‍സ്] | |||
അതുമല്ലെങ്കില്‍ എക്സ്റ്റേണല്‍ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നല്‍കാം. | |||
ഉദാ: | |||
ജിമ്മി വെയില്‍സിന്റെ ബ്ലോഗ്:[http://blog.jimmywales.com/] | |||
</nowiki></pre> | |||
|} | |||
==അവലംബം== | |||
===റഫറന്‍സുകള്‍ നല്കുന്ന രീതി=== | |||
ലേഖനത്തിലെ ഏതെങ്കിലും വാചകത്തിന് അവലംബം ചേര്‍ക്കാനായി ലേഖനത്തിലെ ആ വാചകത്തിനു ശേഷം <nowiki><ref>, </ref></nowiki> എന്നീ രണ്ടു ടാഗുകള്‍ക്കിടയിലായി ആധാരമാക്കുന്ന വെബ്സൈറ്റിന്റേയോ, പുസ്തകത്തിന്റേയോ പേര് നല്‍കുക. | |||
<!--The References or Notes section can have a code which will copy your embedded link (with its external link, description, or quote), into the References or Notes section and make it a functioning link there. Do not use this code with an embedded link alone; use it only if you are adding a citation or description of the link. Here is a demonstration:--> | |||
'''റെഫറന്‍സ് നല്കുന്ന രീതി:''' | |||
:<code><nowiki><ref name="test1">[http://www.example.org/ </nowiki>'''ലിങ്കിന് ഒരു പേര് ഇവിടെ നല്‍കാം'''<nowiki>] </nowiki>'''കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നല്‍കാം.'''<nowiki></ref></nowiki></code> | |||
'''ഉദാഹരണം:''' | |||
:<code><nowiki><ref name="test1">[http://www.wikimedia.org/ വിക്കിമീഡിയ വെബ്സൈറ്റ്] നാലാമത്തെ ഖണ്ഡിക നോക്കുക.</ref></nowiki></code> | |||
ലേഖനത്തിനിടയില്‍ ഈ സൂചിക ഇപ്രകാരം ദൃശ്യമാകും:<ref name="test1">[http://www.wikimedia.org/ വിക്കിമീഡിയ വെബ്സൈറ്റ്] നാലാമത്തെ ഖണ്ഡിക നോക്കുക.</ref> | |||
'''ഒന്നിലധികം സ്ഥലങ്ങളില്‍ ഒരേ റെഫറന്‍സ് നല്കാന്:''' | |||
ലേഖനത്തില്‍ ഒന്നിലധികം സ്ഥലത്ത് ഒരേ റെഫറന്‍സ് നല്കേണ്ടതുണ്ടെങ്കില് ആദ്യം ഉപയോഗിക്കുന്നയിടത്ത് മേല്പറഞ്ഞരീതിയില് നല്‍കിയതിനു ശേഷം തുടര്‍ന്നുള്ള സ്ഥലങ്ങളില്‍ <nowiki><ref name="test1"/></nowiki> എന്നരീതിയില്‍ റെഫറന്‍സിന്റെ പേരു മാത്രം നല്കിയാല് മതിയാകും. | |||
'''അവലംബം ലേഖനത്തിനടിയില്‍ ദൃശ്യമാക്കുന്ന വിധം:''' | |||
ലേഖനത്തില്‍ '''അവലംബം''' എന്ന പേരില്‍ ഒരു ശീര്‍ഷകം ഉണ്ടാക്കുക (നിലവിലില്ലെങ്കില്‍ മാത്രം). (സാധാരണയായി ഇത് ഏറ്റവും താഴെയായിരിക്കും.) അതിനു താഴെ താഴെക്കാണുന്ന രീതിയില്‍ നല്‍കുക | |||
:<code><nowiki><references /></nowiki></code> | |||
ലേഖനം സേവ് ചെയ്തു കഴിയുമ്പോള്‍ താഴെക്കാണുന്ന രീതിയില്‍ അവലംബം എന്ന ശീര്‍ഷകത്തിനു താഴെ ദൃശ്യമാകും: | |||
<references /> | |||
<nowiki><ref>, </ref></nowiki> എന്നീ ടാഗുകള്‍ക്കിടയില്‍ {{tl|Cite web}}, {{tl|Cite news}} തുടങ്ങിയ ഫലകങ്ങളും അവലംബം ചേര്‍ക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്, ഇത്തരം ഫലകങ്ങളുടെ പുര്‍ണ്ണമായ വിവരണത്തിന് ഇംഗ്ലീഷ് വിക്കിപീഡിയയിലെ [[:en:Wikipedia:Citation templates|Citation templates]] എന്ന താള് കാണുക. | |||
അതുപോലെ <nowiki><references/></nowiki> ടാഗിനു പകരം {{tl|reflist}} എന്ന ഫലകം ഉപയോഗിക്കാവുന്നതാണ് അത് സൂചികയുടെ അക്ഷരവലിപ്പം കുറച്ച് പ്രദര്‍ശിപ്പിക്കും. <!--which produces the same as above with smaller font size. For a two-column layout, use <code><nowiki>{{reflist|2}}</nowiki></code>. | |||
Note: The code will place all properly formatted references on the page here. | |||
--> | |||
കൂടുതല്‍ വിവരങ്ങള്‍ക്ക് [[:en:Wikipedia:Footnotes|ഇംഗ്ലീഷ് വിക്കിപീഡിയയിലെ താള് കാണുക]] | |||
[[Category:സഹായക താളുകള്‍|{{PAGENAME}}]] |
തിരുത്തലുകൾ