Jump to content
സഹായം

"എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/അക്ഷരവൃക്ഷം/'''പ്രകൃതിയും ഞാനും'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
മേഘങ്ങളോട് മിഴി തുറന്ന് നിൽക്കും
മേഘങ്ങളോട് മിഴി തുറന്ന് നിൽക്കും
മലനിരകൾ.
മലനിരകൾ.
ചിരട്ടകൾ കമഴ്ത്തിയ ചോൽകുടിലുകൾ 
ചിരട്ടകൾ കമഴ്ത്തിയ പോൽ കുടിലുകൾ
കാറ്റിനൊപ്പം നൃത്തം വെക്കും തെങ്ങുകൾ
കാറ്റിനൊപ്പം നൃത്തം വയ്ക്കും തെങ്ങുകൾ
നിർഗ്ഗളമായൊഴുകുന്ന പുഴകളുമുണ്ടെൻ
നിർഗ്ഗളമായൊഴുകുന്ന പുഴകളുമുണ്ടെൻ
പ്രകൃതിയിൽ.
പ്രകൃതിയിൽ.
എത്ര സുന്ദരമാർന്നെൻ പ്രകൃതി  
എത്ര സുന്ദരമാണെൻ പ്രകൃതി  
ആ അത്ഭുതങ്ങളെ പതുക്കെ
ആ അത്ഭുതങ്ങളെ പതുക്കെ
പതുക്കെ നശിപ്പിക്കാനൊരുങ്ങി
പതുക്കെ നശിപ്പിക്കാനൊരുങ്ങി
ദുഷ്ടമാം മാനുഷർ.
ദുഷ്ടരാം മാനുഷർ.
അംമ്പര ചുംബിയാം ഫ്ലാറ്റുകൾ
അംബര ചുംബിയാം ഫ്ലാറ്റുകൾ
മലിനമായൊഴുകും ആറുകൾ  
മലിനമായൊഴുകും ആറുകൾ  
പുഴ കരയാക്കിയും മണ്ണ് മരുഭൂമിയാക്കിയും
പുഴ കരയാക്കിയും മണ്ണ് മരുഭൂമിയാക്കിയും
അമ്മയാം പ്രകൃതിയുടെ രക്തം കുടിക്കുന്നു.
അമ്മയാം പ്രകൃതിയുടെ രക്തം കുടിക്കുന്നു.
സഹിക്കെട്ടെ ഭൂമി തിരിച്ചടിക്കുമെന്ന്   
സഹികെട്ട ഭൂമി തിരിച്ചടിക്കുമെന്ന്   
നാം ഓർത്തില്ല.
നാം ഓർത്തില്ല.
എന്നാലും പഠിച്ചീടുന്നില്ല    മാനുഷർ
എന്നാലും പഠിച്ചീടുന്നില്ല    മാനുഷർ
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/767772" എന്ന താളിൽനിന്ന് ശേഖരിച്ചത്