"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/അച്ഛൻ നീരീക്ഷണത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= C_ V_ D 19 <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= C_ V_ D 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അച്ഛൻ നീരീക്ഷണത്തിൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 6: വരി 6:


  <center> <poem>
  <center> <poem>
കോവിഡ് 19 എന്നൊരു വീരൻ
ഒരു ദിവസം കിച്ചു സ്കൂൾ വിട്ട് വന്നു. അവൻ ഭയങ്കര സന്തോഷത്തിലായിരുന്നു.കാരണം അവന്റെ സ്കൂൾ പൂട്ടിയിരുന്നു അവൻ അമ്മയോട് പറഞ്ഞു.അപ്പോൾ തന്നെ കിച്ചുവിന്റെ അച്ഛനെ വിളിച്ച് അവനിക്ക് ഒരു പന്ത് വാങ്ങിച്ചോ എന്ന് പറഞ്ഞു. അച്ഛൻ അതെ എല്ലാ ഇപ്പോൾ എന്താ ആവിശ്യം  എന്ന് ചോദിച്ചു .അത് അവന്റെ സ്കൂൾ പൂട്ടിയത് കൊണ്ടാണെന്ന് പറഞ്ഞു. "ഓ ഓ അതായിരുന്നോ "അങ്ങനെ രാത്രിയായി. അവന്റെ അച്ഛൻ വരുന്നത് കാണാത്തത് കൊണ്ട് അവൻ അമ്മയോട് പറഞ്ഞു. അപ്പോൾ അമ്മ വേഗം അച്ഛനെ ഫോൺ വിളിച്ചപ്പോൾ അച്ഛൻ പറഞ്ഞത് എനിക്ക് ഭയങ്കര ചുമയായതുകൊണ്ട് ഹോസ്പ്പറ്റിലിൽ പോകണം എന്നാണ് .12 മണിയായിട്ടും അവന്റെ അച്ഛനെ കണ്ടില്ല . അവൻ പിന്നെയും അമ്മയോട് പറഞ്ഞു . അച്ഛനെ വിളിച്ചപ്പോൾ നിങ്ങൾ വിഷമിക്കരുതെന്ന് പറഞ്ഞു. "ഒന്ന് വിഷദമായി പറ " എന്നേരം "ഇപ്പോൾ ഞാൻ ഹോസ്പ്പറ്റിലിൽ 14 ദിവസം കടക്കേണ്ടി വരും കാരണം എന്നെ നിരീക്ഷിക്കുകയാണ് ." ഫോൺ വെച്ച് കഴിഞ്ഞപ്പോൾ കിച്ചു അമ്മയെ നോക്കി . അമ്മ വിഷമിച്ചിരിക്കുന്നു .അമ്മേ അച്ഛൻ വന്നില്ലേ എന്റെ പന്ത് കിച്ചു ചോദിച്ചു ."അത് മോനെ അച്ഛൻ 14 ദിവസം കഴിഞ്ഞേ വരൂ " "അതെന്താ അമ്മേ " "നീ പറഞ്ഞില്ലേ ഇപ്പോൾ കൊറോണ അയതിനാൽ സ്കൂൾ പൂട്ടിയത് ആ കൊറോണ പരിഷോധിക്കാൻ 14 ദിവസം വേണം നിന്നക്കെന്തെങ്കിലും സ്കൂളിൽ നിന്ന് പറഞ്ഞു തന്നിണോ " " ആ അമ്മേ ഇടക്കിടെ കൈകഴുകണമെന്നും ഇടക്കിടെ വെള്ളം കുടിക്കണമെന്നും പറഞ്ഞു തന്നിണ് . ഒരു ചുമയോ തുമ്മലോ വന്നാൽ തൂവാല പിടിച്ച് പൊത്തണമെന്ന് കാരണം ഇതൊരു ഭീകര പകർച്ചവ്യാധിയാണെന്നും പറഞ്ഞു" . അങ്ങനെ രാവിലെയായി അവൻ അച്ഛനെ വിളിച്ച് പറഞ്ഞു .അച്ഛാ ക്ഷമയോടെ നിക്കണം ഒരു പ്രഷ്ണവും ഉണ്ടാവില്ലാ .അത് കേട്ടപ്പോൾ അച്ഛന് സന്തോഷമായി . അങ്ങനെ 14 ദിവസം കഴിഞ്ഞു . അവന്റെ അച്ഛൻ പന്തും വാങ്ങി വിട്ടിൽ പോയി . കിച്ചുവിന് സന്തോഷമായി .അവൻ അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു . അപ്പോൾ അച്ഛൻ പറഞ്ഞു ആശങ്ക വേണ്ട ജാഗ്രത മതി സർക്കാർ നമ്മുടെ കൂടെയുണ്ട് .
ഭീഷണിയായി താണ്ഡവമാടി
കൊന്നൊടുക്കി ജീവനെ ഒന്നായി
വിറങ്ങലിച്ചു ലോകം മുഴുവൻ
കൂട്ടക്കുരുതി ലോകത്താകെ
കുഴിയൊരുക്കി കൂട്ടത്തോടെ
കുഴിച്ചുമൂടി കണ്ണുംപൂട്ടി
മിഴിച്ചു നിന്നു വമ്പൻ രാജ്യങ്ങൾ
തളർന്നു നിന്നു സുരക്ഷാ കവചം
എത്തി നോക്കാൻ വന്നൂ അവനീ
കൊച്ചു നാടാം മലയാളക്കരയിൽ
പതറിപ്പോയി കൊറോണവീരൻ
ഒത്തൊരുമിക്കാം ഒന്നായ്‌നിൽക്കാം
കേരളത്തിൻ മാനവഐക്യം...  


   
   
   
   
വരി 28: വരി 16:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആയിഷ സുഹ
| പേര്=fathimath shifana .k
| ക്ലാസ്സ്=  4C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7- A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 36: വരി 24:
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ   <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/767530" എന്ന താളിൽനിന്ന് ശേഖരിച്ചത്