Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/ഒരുമിക്കാൻ അകന്നു നില്ക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
         ചൈനയിലെ വുഹാനിൽ നിന്നു തുടങ്ങിയ Covid - 19 ന്റെ യാത്ര ഇന്ന് ലോകത്താകെ ഭീതി പടർത്തിയിരിക്കുകയാണ്. എല്ലാമറിയുന്ന മനുഷ്യൻ, സർവ്വതിനും അധിപനായ മനുഷ്യൻ ഇന്ന് കൊറോണ വൈറസിനു മുന്നിൽ തലകുനിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിനു ആളുകൾ മരിച്ചു.ലക്ഷക്കണക്കിനു പേർ രോഗബാധിതരുമാണ്.അശ്രദ്ധയ് കൊണ്ടുണ്ടായ വ്യാപനം.

വളരെ വേഗത്തിലാണ് കൊറോണ വ്യാപനം സംഭവിച്ചത്. ചൈനയിലെ വുഹാനിൽ നിന്ന് ജപ്പാൻ ,ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൻ ,അമേരിക്ക, സ്പെയിൻ, ഇന്ത്യ തുടങ്ങി 80ൽ പരം രാജ്യങ്ങളിലേക്ക് ഈ രോഗം പടർന്നു പിടിച്ചു. രോഗിയുടെ ശ്രവങ്ങളിലൂടെയാണ് പ്രധാനമായും ഈ രോഗം പടരുന്നത് .ചുമ, ജലദോഷം, ശ്വാസതടസം, പനി തുടങ്ങിയവ രോഗലക്ഷണമായ covid19, രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ സ്പർശനത്തിലൂടെയോ മറ്റുള്ളവരിലേക്ക് പടരുന്നു. അനാവശ്യമായ ആലിംഗനങ്ങളും ഹസ്തദാനങ്ങളും രോഗവ്യാപനം ശക്തിപ്പെടുത്തി.എന്നാൽ ജപ്പാനിൽ ഈ രോഗത്തിന്റെ തീവ്രത കുറഞ്ഞത് ശ്രദ്ധേയമാണ്. അതിനു കാരണം അവരുടെ ശുചിത്വവും ശ്രദ്ധയുമാണ്. അത് അവരുടെ സംസ്ക്കാരത്തിന്റെ ഭാഗമാണ്.ഒരു ചെറിയ ജലദോഷം വന്നാൽ പോലും മറ്റുള്ളവർക്കു പകരാതിരിക്കാൻ അവർ കാണിക്കുന്ന ശ്രദ്ധ മഹനീയമാണ്. ഏറ്റവും കൂടുതൽ Covid മരണങ്ങൾ ചൈനയിലാണ് രേഖപ്പെടുത്തിയത്. എന്നാൽ ദിവസങ്ങൾക്കു ശേഷം ആ റെക്കോർഡ്‌ തകർത്ത് ഇറ്റലി മരണസംഖ്യയിൽ മുന്നിലായി. പിന്നെ സ്പെയിൻ ,ശേഷം ഇതാ ഇപ്പോൾ അമേരിക്കയും.

ഇന്ത്യയിൽ ആദ്യമായി കോവിഡ് രേഖപ്പെടുത്തിയത് കേരളത്തിലെ തൃശൂർ ജില്ലയിലാണ്. ചൈനയിലെ വുഹാനിൽ നിന്ന് വന്ന വിദ്യാർത്ഥിക്ക് ജനുവരി 30 ന് ആയിരുന്നു ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്.തുടർന്ന് കൂടുതൽ രോഗികൾ ഉണ്ടായി കൂടുതലും വിദേശത്ത് നിന്ന് വന്നവരായിരുന്നു.മാർച്ച് 24ന് പ്രധാനമന്ത്രി 21 ദിവസത്തേക്ക് രാജ്യവ്യാപകലോക് ഡൗൺ പ്രഖ്യാപിച്ചു . ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും രോഗികൾ പ്രത്യക്ഷപ്പെട്ടു. സർക്കാർ മറ്റു രാജ്യങ്ങളിലെ അവസ്ഥ മുൻനിർത്തി അതീവ ജാഗ്രതയൊരുക്കി. പഴയ ആശുപത്രികളും കെട്ടിടങ്ങളും ശുചീകരിച്ച് Plan A, B, C എന്നിങ്ങനെ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചു. എല്ലാ വൈകുന്നേരവും വാർത്താ സമ്മേളനങ്ങൾ വിളിച്ചു കൂട്ടി മുഖ്യമന്ത്രി വിവരങ്ങൾ നേരിട്ട് ജനങ്ങളിലെത്തിച്ചു.

ഇന്ത്യയിലെ രോഗികളുടെ എണ്ണം വർധിക്കുന്നു. എന്നാൽ കേരളത്തിൽ രോഗികളുടെ എണ്ണം കുറഞ്ഞ് രോഗമുക്തരുടെ എണ്ണമാണ് വർധിക്കുന്നത്. പ്രതിരോധത്തിന്റെ കേരള മാതൃക ലോകത്തിൽത്തന്നെ ഇന്ന് സുപ്രസിദ്ധമാണ്. കേരളത്തെ മുന്നിൽ നിന്നു നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറും കൂടെ ജീവൻ പണയം വെച്ച് സ്നേഹസമ്പന്നരായ നഴ്സുമാരുമുള്ളപ്പോൾ കൊറോണയെ നമുക്ക് അതിജീവിക്കാം.

   {{BoxBottom1
   {{BoxBottom1
| പേര്= ആശ്രയ.പി.പുഷ്പൻ
| പേര്= ആശ്രയ.പി.പുഷ്പൻ
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/767003" എന്ന താളിൽനിന്ന് ശേഖരിച്ചത്