"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/വൈറസ് (മൂലരൂപം കാണുക)
13:09, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 5 }} "വൈറസോ,...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
"വൈറസോ, എന്നതാടീ അത് പുതിയ മീനോ മറ്റൊ ആണോടീ, ആണേൽ അതിന്റെ കൂട്ട് ഒന്ന് പറഞ്ഞുതരാൻ അന്നാമ്മയോട് ഒന്ന് പറയ്. ചൂരയെയും മത്തിയെയും വെല്ലുന്നതും | "വൈറസോ, എന്നതാടീ അത് പുതിയ മീനോ മറ്റൊ ആണോടീ, ആണേൽ അതിന്റെ കൂട്ട് ഒന്ന് പറഞ്ഞുതരാൻ അന്നാമ്മയോട് ഒന്ന് പറയ്. ചൂരയെയും മത്തിയെയും വെല്ലുന്നതും അത് നമ്മുടെ വരാന്തയിലെ അലപ്പുകളിൽ പ്രസിദ്ധൻ ആകാനും മാത്രം ഏത് നെയ്യുള്ളവനാ? എന്നാ പിന്നെ അവന്റെ നെയ്യൊന്ന് എടുത്തിട്ട് തന്നെ കാര്യം. പുളി അരപ്പ് തേച്ചു കൂട്ടാൻ വയ്ക്കാൻ ഞാൻ തന്നാ ടി കേമി" കൂടുതലൊന്നും പഠിക്കാത്ത പെണ്ണമ്മ ശൗര്യത്തോടെ പറഞ്ഞു. പെട്ടെന്ന് പരന്ന വൈറസ് ബാധയെ പറ്റി അന്നയും മേരിയും തർക്കിക്കുന്നതിനിടയിൽ പകുതി മുറിഞ്ഞ വാക്കുകൾ കാറ്റ് പെണ്ണമ്മയുടെ ചെവിയിൽ എത്തിച്ചു. എപ്പോഴെന്നോ ഇല്ലാത്ത ഒരു ആവേശം അവർക്ക് ഉണ്ടായി. | ||
കടലിൽ നിന്ന് പിടിക്കുന്ന സകലമാന വമ്പൻ മത്സ്യങ്ങളെയും ക്രൂരമായി വധിച്ചു അതിന്റെ ആത്മാവിനെ സർവ്വം സൃഷ്ടി കർത്താവായ ദൈവം സ്വയം എത്തി സ്വർഗ്ഗത്തിലേക്ക് കൈപിടിച്ച് കയറ്റുന്ന തരത്തിലും, ധരണിയിൽ ഉള്ള പരിഷകളുടെ നാവിൽ പൊട്ടിപ്പുറപ്പെട്ട വെള്ളപ്പൊക്കത്തിൽ വള്ളം ഓടിക്കാനും മിടുക്കിയായിരുന്നു പൗലോസ് മാപ്പിളയുടെ പെൺ പിറന്നാൾ പെണ്ണമ്മ. അവൾ കുത്തി കീറിയ എല്ലാത്തിനെയും പൗലോസ് മാപ്പിളക്ക് സമർപ്പിച്ച് അരിമത്തം നേടിയിരുന്നു ഈ പെണ്ണമ്മ. പൗലോസിന്റെ സ്വന്തം പെണ്ണമ്മ. | കടലിൽ നിന്ന് പിടിക്കുന്ന സകലമാന വമ്പൻ മത്സ്യങ്ങളെയും ക്രൂരമായി വധിച്ചു അതിന്റെ ആത്മാവിനെ സർവ്വം സൃഷ്ടി കർത്താവായ ദൈവം സ്വയം എത്തി സ്വർഗ്ഗത്തിലേക്ക് കൈപിടിച്ച് കയറ്റുന്ന തരത്തിലും, ധരണിയിൽ ഉള്ള പരിഷകളുടെ നാവിൽ പൊട്ടിപ്പുറപ്പെട്ട വെള്ളപ്പൊക്കത്തിൽ വള്ളം ഓടിക്കാനും മിടുക്കിയായിരുന്നു പൗലോസ് മാപ്പിളയുടെ പെൺ പിറന്നാൾ പെണ്ണമ്മ. അവൾ കുത്തി കീറിയ എല്ലാത്തിനെയും പൗലോസ് മാപ്പിളക്ക് സമർപ്പിച്ച് അരിമത്തം നേടിയിരുന്നു ഈ പെണ്ണമ്മ. പൗലോസിന്റെ സ്വന്തം പെണ്ണമ്മ. | ||
വാക്ക് തർക്കങ്ങളും സൊറ പറച്ചിലുകളും കഴിഞ്ഞു കയറിവന്ന മകന്റെ ഭാര്യ മേരിയോട് വെറ്റയും പാക്കിനെയും കാർന്ന് കാർന്ന് എടുത്ത ചുവന്ന ആ ദ്രാവകം മുറ്റത്തേക്ക് ആഞ്ഞ് തുപ്പി കൊണ്ട് അവർ ചോദിച്ചു "എടീ, അതിന്റെ കൂട്ട് നീ ചോദിച്ചോ? " തന്റെ ചെവിയിൽ ഒന്നും എത്തിയിട്ടില്ല എന്ന രീതിയിൽ മേരി നേരെ അടുക്കളയിലേക്ക് വച്ച് പിടിച്ചു. രാവിലെ കലമുടക്കൽ പ്രശ്നത്തെ ചൊല്ലി ഉണ്ടായ തർക്കത്തിൽ പരസ്പരബന്ധം വേർപെടുത്താൻ നിൽക്കുന്ന ദമ്പതികളെ പോലെ ഇരുവരും പെരുമാറി. ഇതിപ്പോൾ കുറച്ചു നേരത്തേക്ക് മാത്രം. പിന്നീട് വീണ്ടും അവർ അമ്മയും മകളും. | വാക്ക് തർക്കങ്ങളും സൊറ പറച്ചിലുകളും കഴിഞ്ഞു കയറിവന്ന മകന്റെ ഭാര്യ മേരിയോട് വെറ്റയും പാക്കിനെയും കാർന്ന് കാർന്ന് എടുത്ത ചുവന്ന ആ ദ്രാവകം മുറ്റത്തേക്ക് ആഞ്ഞ് തുപ്പി കൊണ്ട് അവർ ചോദിച്ചു "എടീ, അതിന്റെ കൂട്ട് നീ ചോദിച്ചോ? " തന്റെ ചെവിയിൽ ഒന്നും എത്തിയിട്ടില്ല എന്ന രീതിയിൽ മേരി നേരെ അടുക്കളയിലേക്ക് വച്ച് പിടിച്ചു. രാവിലെ കലമുടക്കൽ പ്രശ്നത്തെ ചൊല്ലി ഉണ്ടായ തർക്കത്തിൽ പരസ്പരബന്ധം വേർപെടുത്താൻ നിൽക്കുന്ന ദമ്പതികളെ പോലെ ഇരുവരും പെരുമാറി. ഇതിപ്പോൾ കുറച്ചു നേരത്തേക്ക് മാത്രം. പിന്നീട് വീണ്ടും അവർ അമ്മയും മകളും. | ||
വരി 14: | വരി 14: | ||
രണ്ടുപേരും ജോണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ജീവിതത്തിന്റെ താളം തെറ്റുമോ എന്ന് അവർ സംശയിച്ചു. അവർക്ക് കടൽ ഇരമ്പൽ കൂടുതൽ ശക്തമാകുന്നത് പോലെ തോന്നി. "മോളെ, ജോൺ വിളിച്ചോടി"? എന്ന് അമ്മച്ചിയുടെ ചോദ്യത്തിന് അവൾ "ഓ" എന്നാ ഒരു അക്ഷരമുള്ള മറുപടി മാത്രം നൽകി. തന്റെ മകനെയും നീചമായ ജന്തു കാർന്നു തിന്നുകയായിരുന്നു എന്ന് അവർ അറിഞ്ഞില്ല. പെണ്ണമ്മ തന്റെ വിശ്വാസങ്ങളിലൂടെ ജീവിച്ചു. പതിയെ ആ വീട് ഭൂമി പിളർന്നു സങ്കടത്തിന്റെ കടലിൽ മുങ്ങുന്നതായി അവർക്ക് തോന്നി. എന്നാൽ സർവ്വം സൃഷ്ടി കർത്താവായ ഈശ്വരൻ പിടിച്ചു കയറ്റും എന്ന വിശ്വാസത്തിൽ ആ കുടുംബം മുങ്ങിക്കൊണ്ടിരിന്നു. | രണ്ടുപേരും ജോണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ജീവിതത്തിന്റെ താളം തെറ്റുമോ എന്ന് അവർ സംശയിച്ചു. അവർക്ക് കടൽ ഇരമ്പൽ കൂടുതൽ ശക്തമാകുന്നത് പോലെ തോന്നി. "മോളെ, ജോൺ വിളിച്ചോടി"? എന്ന് അമ്മച്ചിയുടെ ചോദ്യത്തിന് അവൾ "ഓ" എന്നാ ഒരു അക്ഷരമുള്ള മറുപടി മാത്രം നൽകി. തന്റെ മകനെയും നീചമായ ജന്തു കാർന്നു തിന്നുകയായിരുന്നു എന്ന് അവർ അറിഞ്ഞില്ല. പെണ്ണമ്മ തന്റെ വിശ്വാസങ്ങളിലൂടെ ജീവിച്ചു. പതിയെ ആ വീട് ഭൂമി പിളർന്നു സങ്കടത്തിന്റെ കടലിൽ മുങ്ങുന്നതായി അവർക്ക് തോന്നി. എന്നാൽ സർവ്വം സൃഷ്ടി കർത്താവായ ഈശ്വരൻ പിടിച്ചു കയറ്റും എന്ന വിശ്വാസത്തിൽ ആ കുടുംബം മുങ്ങിക്കൊണ്ടിരിന്നു. | ||
പൊടുന്നനെ ഇടിത്തീ പോലെ സർക്കാർ ഓഫീസിൽ നിന്ന് ഒരു വിളി വന്നു. മേരി മടിച്ചു മടിച്ച് ആ വിളി നേരിട്ടു. "നിങ്ങളുടെ ഭർത്താവ് ജോൺ പൗലോസ് മരണപ്പെട്ടു. സുരക്ഷാ കാരണത്താൽ അയാളുടെ മൃതദേഹം നിങ്ങളുടെ അടുത്ത് എത്തിക്കാൻ കഴിയില്ല. നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു ". പിന്നെ അവിടെ ഒരു അലറി വിളി മാത്രമായി തീർന്നു ആളി കത്തിയ തീ കത്തി അമർന്നതുപോലെ. പെണ്ണമ്മയ്ക്ക് ഒന്നും തന്നെ പറയാനില്ലായിരുന്നു.താളം തെറ്റിയവരെ പോലെ അവർ ഭ്രാന്തമായി യാചിച്ചു. "ഈശോയെ നീ വയറസിനോട് പറയോ, അവന്റെ ജീവൻ എടുത്തില്ലേ. അവന്റെ ശവക്കച്ചയെങ്കിലും ഞങ്ങൾക്ക് തരാൻ ". ഇത് കടലിന്റെ കാറ്റിൽ മെല്ലെ മെല്ലെ, അലിഞ്ഞു കൊണ്ടേയിരുന്നു. അവർ ഒരിക്കലും തിരിച്ചു വരാത്ത ആർക്കോ വേണ്ടി കണ്ണും നട്ടിരുന്നു, ഒരു ചോദ്യവുമായി .എന്തിനായിരുന്നു ഇങ്ങനെ ഒരു അവസാനം? | പൊടുന്നനെ ഇടിത്തീ പോലെ സർക്കാർ ഓഫീസിൽ നിന്ന് ഒരു വിളി വന്നു. മേരി മടിച്ചു മടിച്ച് ആ വിളി നേരിട്ടു. "നിങ്ങളുടെ ഭർത്താവ് ജോൺ പൗലോസ് മരണപ്പെട്ടു. സുരക്ഷാ കാരണത്താൽ അയാളുടെ മൃതദേഹം നിങ്ങളുടെ അടുത്ത് എത്തിക്കാൻ കഴിയില്ല. നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു ". പിന്നെ അവിടെ ഒരു അലറി വിളി മാത്രമായി തീർന്നു ആളി കത്തിയ തീ കത്തി അമർന്നതുപോലെ. പെണ്ണമ്മയ്ക്ക് ഒന്നും തന്നെ പറയാനില്ലായിരുന്നു.താളം തെറ്റിയവരെ പോലെ അവർ ഭ്രാന്തമായി യാചിച്ചു. "ഈശോയെ നീ വയറസിനോട് പറയോ, അവന്റെ ജീവൻ എടുത്തില്ലേ. അവന്റെ ശവക്കച്ചയെങ്കിലും ഞങ്ങൾക്ക് തരാൻ ". ഇത് കടലിന്റെ കാറ്റിൽ മെല്ലെ മെല്ലെ, അലിഞ്ഞു കൊണ്ടേയിരുന്നു. അവർ ഒരിക്കലും തിരിച്ചു വരാത്ത ആർക്കോ വേണ്ടി കണ്ണും നട്ടിരുന്നു, ഒരു ചോദ്യവുമായി .എന്തിനായിരുന്നു ഇങ്ങനെ ഒരു അവസാനം? | ||
{{BoxBottom1 | |||
| പേര്= ആര്യ എസ് എ | |||
| ക്ലാസ്സ്= 10 C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ് എസ് വി ജി എച്ച് എസ് എസ് ചിറയിൻകീഴ് | |||
| സ്കൂൾ കോഡ്= 42014 | |||
| ഉപജില്ല=ആറ്റിങ്ങൽ | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കഥ | |||
| color= 1 | |||
}} | |||
{{Verified1|name=Sheelukumards| തരം= കഥ }} |