Jump to content
സഹായം

"ചേലോറ നോർത്ത് എൽ.പി.സ്കുൂൾ/കോവിഡ് പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കോവിഡ് പാഠങ്ങൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=കോവിഡ് പാഠങ്ങൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കോവിഡ് പാഠങ്ങൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>കഴിഞ്ഞ വിഷുവിന് മുന്നെ കൈതറി മേളയിൽ പോയി തുണികളെടുത്തിരുന്നു.
മേളയ്കു മുന്നിലെ കുടുംബശ്രീയുടെ പായസം കുടിച്ചിരുന്നു.ഇത്തവണ അതൊന്നും മുണ്ടായിരുന്നില്ല.കോറോണയാണത്ര കോറോണ.ഈ കോറോണ എന്നുപറയുന്ന വൈറസ് ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ് ഉണ്ടായത്.പിന്നീട് ഇത് ലോകത്താകെ വ്യാപിച്ചു.ആയിരങ്ങൾ മരണമടഞ്ഞു.ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പിടിമുറുക്കി.ഇന്ത്യയിലെ കേരളത്തിലാണിതാദ്യം വന്നത്.എന്നാൽ കേരളം ഒറ്റമനസ്സായി ഇതിനെ നേരിടുന്നു.ഈ കോറോണ കാലത്ത് ലോക്ഡൗൺ തുടങ്ങിയ ശേഷം വീട്ടിൽ തന്നെ ഇരിക്കുമ്പോൾ കാക്കൾക്കും പൂച്ചകൾക്കും ഭക്ഷണാവശിഷ്ഠങ്ങൾ കൊടുത്തും കളിച്ചും, പഠിച്ചും,വായിച്ചുമാണ് സമയം കളയുന്നത്.ഇങ്ങനെ ഇരിക്കുന്നസമയത്ത് രാത്രി 7.22 ന് ഒരു ബഹിരാകാശനിലയം പോകുമെന്നുള്ള വിവരം അറിഞ്ഞു. എല്ലാവരും വീടിൻെ്റ മുകളിൽ കയറി നോക്കിയപ്പോൾ ആ നിലയം ഒരു നക്ഷത്രം പോലെ നീങ്ങുന്നത് കണ്ടു.അതിനു ഒരു കാപ്പി നിറമായിരുന്നു.അത് വടക്കു പടിഞ്ഞാറ് നിന്ന് തെക്ക് കിഴക്കോട്ടാണ് പോകുന്നത് കണ്ടത്.അതിനെ കാണാൻ വളരെ ഭംഗി ഉണ്ടായിരുന്നു.ശാസ്ത്ര നിരീക്ഷണത്തിനായി മനുഷ്യൻ ബഹിരാകാശത്ത് നിർമിച്ച ഒരു കേന്ദ്രമാണ് അതെന്ന് അച്ഛൻ പറഞ്ഞു തന്നു.നക്ഷത്രങ്ങൾ കിടയിലൂടെ നാം സ‍ഞ്ചരിക്കുമ്പോൾ ഒരു ചെറീയ വൈറസ്സിനെ പേടിച്ച് വീടിനുള്ളിൽ കഴിയുന്ന പാവം മനുഷ്യർ.</p>
{{BoxBottom1
| പേര്= ശരൺ ദാസ്
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ചേലോറ നോർത്ത് എൽ.പി സ്കുൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13304
| ഉപജില്ല=കണ്ണൂർ നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/763822" എന്ന താളിൽനിന്ന് ശേഖരിച്ചത്