Jump to content
സഹായം

"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
*[[{{PAGENAME}}/വൃത്തിയുടെ പ്രസക്തി |വൃത്തിയുടെ പ്രസക്തി ]]
*[[{{PAGENAME}}/വൃത്തിയുടെ പ്രസക്തി |വൃത്തിയുടെ പ്രസക്തി ]]
*[[{{PAGENAME}}/പ്രകൃതിയുടെ ആഗ്രഹം | പ്രകൃതിയുടെ ആഗ്രഹം]]
*[[{{PAGENAME}}/പ്രകൃതിയുടെ ആഗ്രഹം | പ്രകൃതിയുടെ ആഗ്രഹം]]
{{BoxTop1
| തലക്കെട്ട്=  പ്രകൃതിയുടെ ആഗ്രഹം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>
എനിക്കിന്നു മരണം അടുത്തിരിക്കുന്നു
എനിക്കിന്നു മരണം അടുത്തിരിക്കുന്നു
ഈ മാനവർ എന്നെ എന്റെ ശരീരത്തെ
എൻെറ ഭംഗിയെ ചുട്ടു ചാമ്പലാക്കിയിരിക്കുന്നു
ഇവർ എന്നെ മരങ്ങളേയും മലകളേയും കുന്നുകളേയും
നശിപ്പിച്ച് എന്നെയൊരു മരുഭൂമിയാക്കുന്നു
എന്നെ വെറുമൊരു മണൽതിട്ടയക്കുന്നു
ഇനിയെനിക്ക് പോവാനാവുമോ ആ പുഴയിലേക്ക്
എന്നെ പരിപാലിച്ചും എന്റെ ഭംഗിയെ സൂക്ഷിച്ചും
മാനവർ ജീവിച്ചിരുന്ന ആ പഴയയിലേക്ക്
ഏ മാനവാ എന്നെ ആ പഴയ
ഭൂമിയായി മാറ്റൂ
ഇപ്പോൾ നീ എന്നെ തള്ളിവിടുന്നത്
ഒരു അഗ്നിജ്വാലയിലേക്കാണ്
എന്റെ ക്രോധമാണ്/ നിന്നിൽ പ്രളയവും
പകർച്ചവ്യാധിയുമായി പ്രതിധ്വനിച്ചത്
എനിക്ക് മരണം അടുത്തിരിക്കുന്നു
എനിക്ക് മരണം അടുത്തിരിക്കുന്നു.
</poem> </center>
{{BoxBottom1
| പേര്= അനാമിക.കെ
| ക്ലാസ്സ്= 5F    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18241
| ഉപജില്ല= കിഴിശ്ശരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=മലപ്പുറം 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
207

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/763708" എന്ന താളിൽനിന്ന് ശേഖരിച്ചത്