"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/നാം പ്രകൃതിയുടെ കാവൽക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/നാം പ്രകൃതിയുടെ കാവൽക്കാർ (മൂലരൂപം കാണുക)
13:08, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം/നാം പ്രകൃതിയുടെ കാവൽക്കാർ എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/നാം പ്രകൃതിയുടെ കാവൽക്കാർ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്
('{{BoxTop1 | തലക്കെട്ട്=നാം പ്രകൃതിയുടെ കാവൽക്കാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം/നാം പ്രകൃതിയുടെ കാവൽക്കാർ എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/നാം പ്രകൃതിയുടെ കാവൽക്കാർ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
കോടാനുകോടി സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ പ്രകൃതി, ഇന്നു മരിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻ പ്രകൃതിയിലെ ഉത്തമസൃഷ്ടിയാണെന്നതിൽ തർക്കമില്ല. എന്നാൽ ഭൂമിയുടെ നിലനില്പിനുതന്നെ ഭീഷണിയാകുന്ന തരത്തിൽ മനുഷ്യന്റെ പ്രവർത്തനങ്ങൾ മാറിക്കൊണ്ടിരിക്കുന്നു.റോക്കറ്റ് വേഗത്തിൽ കുതിച്ചുകൊണ്ടിരിക്കുന്ന,സാങ്കേതികവിദ്യയുടെ അത്യുച്ചകോടിയിലെത്തിയിരിക്കുന്ന, മനുഷ്യന്റെ സ്വാർത്ഥത കാണുമ്പോൾ നാം പരിസ്ഥിതിയെ മറക്കുന്നുവോ എന്നു തോന്നുന്നു.</p> | |||
<br> പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വളരെ ചർച്ചചെയ്യപ്പെടുന്ന ഈ കാലയളവിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചും, മലിനീകരണനിയന്ത്രണവസ്തുതകൾ പ്രായോഗികമാക്കിയും കൊണ്ടിരിക്കുകയാണ് നാം വിദ്യാർത്ഥികൾ. ചെടികളെ പരിപാലിച്ചും നട്ടുവളർത്തിയും പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തുവാൻ കുട്ടികളായ നാം ശ്രദ്ധിക്കുന്നുണ്ടല്ലോ. വളർന്നു വരുന്ന കുട്ടികൾ വരും തലമുറയായി രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനാൽ, ഈ കാര്യങ്ങളിലെല്ലാം നമ്മുടെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റേണ്ടതാണ്. | |||
<br> എന്നാൽ, ഇപ്പോൾ നാം നേരിട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ലോകഭീഷണിയായി മഹാമാരി കോവിഡ് -19 മാറിയിരിക്കുന്നു. ജാഗ്രതയോടെ, നിർദ്ദേശങ്ങൾ പാലിച്ചു ഈ വ്യാധിയെ അതിജീവിക്കാൻ നാം ഓരോരുത്തരും ശ്രമിച്ചാൽ പ്രകൃതിയുടെ കാവൽക്കാരായി മാറുവാൻ നമുക്കു കഴിയും. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= എൽഷെബാ ആൻ ബിനു | | പേര്= എൽഷെബാ ആൻ ബിനു | ||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം }} |