"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം (മൂലരൂപം കാണുക)
11:44, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(essay) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<P> | |||
ചൈനയെ വിറപ്പിച്ച കൊറോണ എന്ന മഹാമാരി ലോകമാകെ പടർന്നുപിടിച്ചിരിക്കുകയാണ്. | ചൈനയെ വിറപ്പിച്ച കൊറോണ എന്ന മഹാമാരി ലോകമാകെ പടർന്നുപിടിച്ചിരിക്കുകയാണ്. | ||
ഞാൻ സ്കൂളിൽ പോയപ്പോഴാണ് അറിഞ്ഞത് നാളെ മുതൽ സ്കൂളുകൾ അവധിയാണെന്ന് . | ഞാൻ സ്കൂളിൽ പോയപ്പോഴാണ് അറിഞ്ഞത് നാളെ മുതൽ സ്കൂളുകൾ അവധിയാണെന്ന് . | ||
വരി 21: | വരി 18: | ||
എങ്ങനെയെങ്കിലും ഈ 22 ദിവസം പെട്ടെന്ന് കടന്നുപോയെങ്കിൽ എന്ന് തോന്നി . | എങ്ങനെയെങ്കിലും ഈ 22 ദിവസം പെട്ടെന്ന് കടന്നുപോയെങ്കിൽ എന്ന് തോന്നി . | ||
അപ്പോഴും വായിക്കുകയും ,ടി.വി .കാണുകയും ,അനിയത്തിയോടൊത്തു കളിക്കുകയും ചെയ്തിരുന്നു . | അപ്പോഴും വായിക്കുകയും ,ടി.വി .കാണുകയും ,അനിയത്തിയോടൊത്തു കളിക്കുകയും ചെയ്തിരുന്നു . | ||
സർക്കാരും, ആരോഗ്യപ്രവർത്തകരും,പോലീസും ഒക്കെ ഈ വൈറസിന്റെ ഉന്മൂല | സർക്കാരും, ആരോഗ്യപ്രവർത്തകരും,പോലീസും ഒക്കെ ഈ വൈറസിന്റെ ഉന്മൂല നാശത്തിനു വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്യുന്നു എന്ന് ഞാൻ മനസ്സിലാക്കി . | ||
നാശത്തിനു വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്യുന്നു എന്ന് ഞാൻ മനസ്സിലാക്കി . | |||
ലോക്ക്ഡോൺ അവസാനിക്കുന്ന ദിവസം വിഷുവായിരുന്നു . | ലോക്ക്ഡോൺ അവസാനിക്കുന്ന ദിവസം വിഷുവായിരുന്നു . | ||
അന്ന് രാവിലെ 5 മണിക്ക് എണീറ്റ് കണി കണ്ട് ക്ഷേത്രത്തിൽ പോയി എല്ലാവർക്കുവേണ്ടിയും പ്രാർത്ഥിച്ചു . | അന്ന് രാവിലെ 5 മണിക്ക് എണീറ്റ് കണി കണ്ട് ക്ഷേത്രത്തിൽ പോയി എല്ലാവർക്കുവേണ്ടിയും പ്രാർത്ഥിച്ചു . | ||
ബന്ധുക്കളിൽ നിന്നും വിഷുകൈനീട്ടം കിട്ടാത്ത എന്റെ ആദ്യത്തെ വിഷു . | ബന്ധുക്കളിൽ നിന്നും വിഷുകൈനീട്ടം കിട്ടാത്ത എന്റെ ആദ്യത്തെ വിഷു . വീണ്ടും ലോക്ക് ഡൗൺ നീട്ടി എന്നുള്ള വാർത്ത എന്നെ സങ്കടത്തിൽ ആക്കി. നമുക്ക് എല്ലാവർക്കും വേണ്ടിയല്ലേ ഇത് എന്നുവിചാരിച്ചു് ഞാൻ ആശ്വസിച്ചു . നിങ്ങളും അത് മനസ്സിലാക്കണം .</P> | ||
വീണ്ടും ലോക്ക് ഡൗൺ നീട്ടി എന്നുള്ള വാർത്ത എന്നെ സങ്കടത്തിൽ ആക്കി. നമുക്ക് എല്ലാവർക്കും വേണ്ടിയല്ലേ ഇത് | |||
എന്നുവിചാരിച്ചു് ഞാൻ ആശ്വസിച്ചു . നിങ്ങളും അത് മനസ്സിലാക്കണം . | |||
"Stay Home Stay Safe " | "Stay Home Stay Safe " | ||