"ഗവ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/പരിസ്ഥിതി (മൂലരൂപം കാണുക)
11:41, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(കുട്ടികളുടെ രചനകൾ ചേർക്കൽ) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത | |||
എന്നത്തേക്കാളും പ്രസ്തകവും അനിവാര്യവും ആയിരിക്കുന്ന | |||
ഈ കാലഘട്ടത്തിൽ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും | |||
സംരക്ഷണത്തെക്കുറിച്ചും | |||
പ്രതിപാദിക്കാതിരിക്കാൻ | |||
ആകുന്നില്ല. | |||
മനുഷ്യനും | |||
മറ്റു | |||
ജീവജാലങ്ങളും | |||
ചേർന്ന | |||
ജൈവവൈവിദ്ധ്യങ്ങളുടെ സങ്കലനമാണ് പരിസ്ഥിതി. ഒരു | |||
ചങ്ങലയുടെ കണ്ണികൾ പോലെ പരസ്പരം ഇഴചേർന്നു | |||
നിൽക്കുന്ന ഒരു വ്യവസ്ഥ. ഒരു കണ്ണി മുറിഞ്ഞാൽ സർവ്വവും | |||
നാശമാകുന്ന ഒരു വലിയ ചങ്ങല. ഇവിടെ ഒന്നിന്റെ | |||
നിലനിൽപ്പിലാണ് | |||
മറ്റൊന്നിന്റെ | |||
നിലനിൽപ്പ് | |||
ആശ്രയിച്ചിരിക്കുന്നത്. അതായത് നിലനിൽക്കുവാൻ | |||
എല്ലാവരും സഹകരണത്തോടെ ജീവിക്കണം എന്ന് | |||
അർത്ഥം. പരിസ്ഥിതിയുടെ നിലനിൽപ്പിനു ദോഷമായ | |||
പ്രവർത്തനങ്ങൾ നമ്മുടേയും മറ്റു ജീവജാലങ്ങളുടേയും | |||
ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കുകയും മനുഷ്യന്റെ | |||
നിലനിൽപ്പ് തന്നെ അപകടത്തിലാക്കുകയും ചെയ്യും. | |||
പ്രകൃതി നമുക്ക് മനോഹരമായ പല സമ്മാനങ്ങൾ | |||
നൽകി. പല വർണത്തിലും വലുപ്പത്തിലും ഉള്ള പൂക്കൾ, | |||
ആകർഷകമായ | |||
കളകളാരവം | |||
പക്ഷിമൃഗാദികൾ, | |||
ഒഴുക്കി | |||
ആകാശം, ഭൂമി, | |||
പതഞ്ഞൊഴുകുന്ന | |||
നദികൾ,തിരമാലകളുടെ ആരവത്താൽ ശബ്ദമുഖരിതമായ | |||
കടലും ആഴങ്ങളിലേക്കു നയിക്കുന്ന സമുദ്രങ്ങളും ഇടതൂർന്ന | |||
വനങ്ങളും വാനം മുട്ടി നിൽക്കുന്ന വലിയ പർവതങ്ങളും | |||
മലകളും ഹരിതാഭമായ താഴ്വരകളും മഞ്ഞുപൊഴിയുന്ന | |||
ഹിമവനങ്ങളും മണലാരണ്യവും | |||
വെയിലും | |||
മഞ്ഞും | |||
കാറ്റും | |||
എല്ലാം | |||
എല്ലാം | |||
.......മഴയും | |||
മാറിമാറി | |||
തന്നുകൊണ്ടിരിക്കുന്ന പ്രകൃതി. ഇവിടെ ഇല്ലാത്തതായി | |||
എന്തുണ്ട് ? | |||
നമ്മുടെ | |||
ജീവിതത്തിനുവേണ്ടിയാണ് | |||
സൃഷ്ടിച്ചിരിക്കുന്നത് . | |||
ആരോഗ്യകരമായ | |||
ദൈവം | |||
പ്രകൃതിയെ | |||
നാം | |||
ഈ | |||
കാണുന്നതും | |||
അനുഭവിക്കുന്നതുമെല്ലാം | |||
പ്രകൃതിയുടെ | |||
വരദാനമാണ് . | |||
അതിനെ ഒരിക്കലും നശിപ്പിക്കാനോ നഷ്ടപ്പെടുത്താനോ | |||
പാടില്ല. | |||
മറ്റു ഗ്രഹങ്ങളിലെ മനുഷ്യജീവന്റെ സാന്നിദ്ധ്യം ശാസ്ത്രം | |||
ഇന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഭൂമിയിൽ | |||
ജീവന്റെ തുടിപ്പുകൾ നിലനിൽക്കുന്നത് പരിസ്ഥിതിയുടെ | |||
സഹായത്താലാണെന്നത് | |||
വാസ്തവമാണ് . | |||
കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഏതോ | |||
കാട്ടിനുള്ളിലെ | |||
കാട്ടുമനുഷ്യനാണ് | |||
എന്നാണ് | |||
ഗുഹാന്തരങ്ങളിൽ | |||
ജീവിച്ചിരുന്ന | |||
ഇന്നത്തെ | |||
മനുഷ്യന്റെ | |||
മുൻഗാമി | |||
പറയപ്പെടുന്നത് . | |||
അവൻ | |||
പ്രകൃതിയെ | |||
സംരക്ഷിച്ചാണ് ജീവിച്ചത് . മൃഗങ്ങളെ വേട്ടയാടിയും | |||
കാട്ടുപഴങ്ങൾ ഭക്ഷിച്ചും പച്ചിലകൾ കൊണ്ടു വസ്ത്രം ധരിച്ചും | |||
ഗുഹകളിൽ ഉറങ്ങിയും തീ കണ്ടുപിടിച്ചും അവൻ ജീവിച്ചു. | |||
അടുത്ത തലമുറകളെല്ലാം പ്രകൃതിയുമായി ഇഴുകിച്ചേർന്ന ഒരു | |||
ജീവിതമാണ് നയിച്ചിരുന്നത് . പ്രകൃതിയെ അടുത്തറിഞ്ഞ് , | |||
സംരക്ഷിച്ചാണ് | |||
അമ്മയായി | |||
ജീവിച്ചിരുന്നത്. | |||
കണ്ടിരുന്നു. | |||
എന്നാൽ | |||
അവർ | |||
പ്രകൃതിയെ | |||
കാലങ്ങൾക്കിപ്പുറം | |||
എന്താണ് നടക്കുന്നതെന്നു തന്നെ അറിയില്ല. പ്രകൃതിയെ | |||
കാർന്നു | |||
തിന്നുന്ന | |||
മനുഷ്യമൃഗങ്ങൾ...കാടുകൾ | |||
വെട്ടിനശിപ്പിച്ച് , കുന്നും മലയും ഇടിച്ചുനിരത്തി, വയലുകൾ | |||
നിരത്തി, പുഴമണൽ വാരി പ്രകൃതിയെ ഇല്ലാതാക്കുന്നു. | |||
ഫാക്ടറികളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നും | |||
മാലിന്യങ്ങൾ പുഴകളിലേക്ക് ഒഴുക്കുന്നു. വാഹനങ്ങൾ | |||
പെരുകുന്നത് മൂലം അവയിൽ നിന്നും വിഷപ്പുക ഉയർന്നു | |||
അന്തരീക്ഷത്തെയും മലിനമാക്കുന്നു. ഇത്തരത്തിലുണ്ടാകുന്ന | |||
ക്ലോറോ ഫ്ലൂറോ കാർബൺ ഓസോൺ പാളിക്ക് | |||
വിള്ളലുണ്ടാക്കുന്നു. അതിലൂടെ അൾട്രാവയലറ്റ് രശ്മികൾ | |||
ഭൂമിയിലേക്കു കടക്കുന്നു. നാം തന്നെയാണ് ഈ | |||
പ്രശ്നങ്ങൾക്കു കാരണം. ചൂടിന്റെ വർദ്ധനയും കാലാവസ്ഥ | |||
വ്യതിയാനവും | |||
പാഴ്മരുഭൂമികളുടെ | |||
വർദ്ധനയും | |||
ശുദ്ധജലക്ഷാമവും | |||
ജൈവവൈവിദ്ധ്യശോഷണവും | |||
ജലമലിനീകരണവും ഖരമാലിന്യനിർമ്മാർജ്ജന പ്രശ്നവും | |||
ഒക്കെ | |||
നാം | |||
ഇന്നു | |||
നേരിടുന്നു. | |||
അതിനെല്ലാം | |||
നാം | |||
പഴിക്കുന്നതോ? ഭൂമിയെ മാത്രം.... | |||
പരിസ്ഥിതിയ്ക്കു | |||
മനുഷ്യപ്രവർത്തനം | |||
ദോഷകരമായ | |||
രീതിയിലുള്ള | |||
ലോകനാശത്തിനു | |||
തന്നെ | |||
കാരണമാകും. പ്രകൃതിക്കു ഒരു ദിനം ഉണ്ട്. എല്ലാ വർഷവും | |||
ജൂൺ-5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. അതിന്റെ | |||
പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി | |||
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് | |||
ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത് . വൈക്കം | |||
മുഹമ്മദ് ബഷീർ പറയുന്നത് പോലെ മനുഷ്യനുള്ളതു | |||
പോലെ | |||
എല്ലാ | |||
ജീവജാലങ്ങൾക്കും | |||
ശുദ്ധവായുവും | |||
ശുദ്ധജലവും ജൈവവൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും | |||
അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്യവുമുണ്ട് എന്ന | |||
സങ്കൽപ്പമാണ് ലോക പരിസ്ഥിതിദിനത്തിന്റെ കാതൽ. | |||
സാമൂഹ്യവും | |||
സാംസ്കാരികവും | |||
സാമ്പത്തികവുമായ | |||
പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. പക്ഷേ ഈ | |||
വികസനം പരിസ്ഥിതിയെ ദോഷമായി ബാധിക്കുന്നുണ്ട് . | |||
പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രൻ പറയുന്നതു പോലെ: | |||
“വികസനം അത് മർത്ത്യ മനസ്സിൽ | |||
അതിരിൽ നിന്ന് തുടങ്ങിടാം | |||
വികസനം അത് നന്മ പൂക്കും | |||
ലോകസൃഷ്ടിക്കായിടാം” | |||
വികസനം | |||
ഒരിക്കലും | |||
പ്രകൃതിയേയും | |||
ഒപ്പം | |||
ജീവജാലങ്ങളേയും നശിപ്പിക്കുന്ന തരത്തിൽ ആകരുത്. | |||
നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ | |||
അനുഭവിച്ചു | |||
തുടങ്ങിയിരിക്കുന്നു. | |||
കൂടുതൽ | |||
ആളുകൾ | |||
നഗരങ്ങളിലേക്കു ചേക്കേറുന്നതുമൂലം കുടിവെള്ളത്തിനും | |||
ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം | |||
ആരോഗ്യപ്രശ്നങ്ങളും ഏറിവരുന്നു. മനുഷ്യവംശത്തെ തന്നെ | |||
കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർ | |||
ന്നുപിടിക്കുന്നു. | |||
അത്തരത്തിലുള്ള | |||
ഒരു | |||
ജീവൻ-മരണ | |||
പോരാട്ടത്തിനല്ലേ നാം ഇപ്പോൾ സാക്ഷ്യം വഹിച്ചത്. | |||
ലക്ഷകണക്കിനു ആളുകളുടെ ജീവൻ കവർന്നെടുത്തിട്ടും | |||
മതിവരാതെ | |||
ആർത്തിയോടെ | |||
മനുഷ്യജീവനുവേണ്ടി | |||
ഓടിനടക്കുന്ന | |||
'കൊറോണ' എന്നു നാം വിളിക്കുന്ന | |||
'കൊലപാതകി'... താൻ അനുഭവിച്ച | |||
വേദനകളുടെ മറുപടിയാണ് | |||
ഈ | |||
മഹാമാരികളായി | |||
പ്രകൃതി | |||
തിരിച്ചുതരുന്നത് . ഇനിയും ഇത്തരത്തിൽ മനുഷ്യൻ | |||
പെരുമാറിയാൽ ഈ മഹാമാരികൾ വർദ്ധിക്കുക തന്നെ | |||
ചെയ്യും. | |||
ഭൂമിയെ | |||
സുരക്ഷിതവും | |||
ഭദ്രവുമായ | |||
ഒരു | |||
ആവാസകേന്ദ്രമായി | |||
നിലനിർത്തുകയും | |||
സുഖദവും | |||
ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് | |||
കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. പ്രകൃതിയെ | |||
സ്നേഹിക്കുകയും | |||
സംരക്ഷിക്കുകയും,ചെയ്യുന്ന | |||
തലമുറ | |||
ഉണ്ടാകുമെന്ന് പ്രത്യാശിക്കാം... | |||
{{BoxBottom1 | {{BoxBottom1 |