"ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/അക്ഷരവൃക്ഷം/പൂവിന്റെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/അക്ഷരവൃക്ഷം/പൂവിന്റെ ജീവിതം (മൂലരൂപം കാണുക)
10:59, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020കവിത
(കവിത) |
(കവിത) |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= പൂവിന്റെ ജീവിതം | | തലക്കെട്ട്= പൂവിന്റെ ജീവിതം | ||
| color= 3 | | color= 3 | ||
}} | |||
<center> <poem> | |||
പറവകൾ പാടിയ പാട്ടിന്റെ | |||
ഈണങ്ങൾ കേട്ട് | |||
മർത്യ കലപില നാദങ്ങൾ | |||
കേട്ട് | |||
അവളിതാ മെല്ലെ മെല്ലെ ഉഷസ്സിൽ | |||
ഉണരുന്നുവല്ലൊ | |||
മൃദുവായി പൂവിനെ താളത്തിൽ | |||
തഴുകിയ കാറ്റ് | |||
കാറ്റിൻ തഴുകലിൽ പൂർണ്ണമായി | |||
പുഷ്പത്തിന് ഉണർവ് | |||
സൂര്യകിരണങ്ങളതെത്തി | |||
ചേതോഹരമാം പൂവിന്റെ ചുണ്ടിൽ | |||
ചെറു പുഞ്ചിരി വിടർന്നുവല്ലോ | |||
കിളികളാം | |||
കാക്കയോടൊപ്പം കരഞ്ഞും | |||
കുയിലിനോടൊപ്പം കൂവിയും | |||
മെയിലിനോടൊപ്പം നൃത്തമാടിയും | |||
കാറ്റിനോടൊപ്പം ആടിക്കളിച്ചും | |||
പുഷ്പമദിനമാസ്വദിച്ചു | |||
രാത്രിതൻ ഇരുട്ടിൽ മയങ്ങിടാൻ | |||
തുടങ്ങിയപ്പൂവസ് | |||
പുഷ്പത്തിൻചെറു മിഴികളിൽ | |||
വിങ്ങിവിതുമ്പിയോ കണ്ണുനീർത്തുള്ളികൾ | |||
മണ്ണിൽ ആരുമറിയാതലിഞ്ഞു പോയോ ? | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ആർച്ച ജെ | |||
| ക്ലാസ്സ്= 9 B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട, കൊല്ലം, ശാസ്താംകോട്ട | |||
| സ്കൂൾ കോഡ്= 39001 | |||
| ഉപജില്ല= ശാസ്താംകോട്ട | |||
| ജില്ല= കൊല്ലം | |||
| തരം= <!-- കവിത / കഥ / ലേഖനം --> | |||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |