"എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം (മൂലരൂപം കാണുക)
19:02, 3 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2010→ചരിത്രം
വരി 47: | വരി 47: | ||
ധനുവച്ചപുരം പ്രദേശത്ത് ഏകവിദ്യാലയമായിരിന്നു . ഈ സ്ക്കൂള് ആരംഭിച്ചപ്പോള്‍ ഫസ്റ്റ് ഫോമും ഫോര്‍ത്ത് ഫോമും ആയിരുന്നു ഉണ്ടായിരുന്ന ക്ളാസുകള്‍. അന്നത്തെ പ്രധാനാധ്യാപകന് ശ്രീ പരമേശ്വരന് പിളളയും ആദ്യത്തെ വിദ്യാര്‍ഥി കെ .സരസ്വതി ദേവിയുമായിരുന്നു.(ശ്രീ നീലകണ്ഠരു കൃഷ്ണരുവിന്റെ മകള്‍.). | ധനുവച്ചപുരം പ്രദേശത്ത് ഏകവിദ്യാലയമായിരിന്നു . ഈ സ്ക്കൂള് ആരംഭിച്ചപ്പോള്‍ ഫസ്റ്റ് ഫോമും ഫോര്‍ത്ത് ഫോമും ആയിരുന്നു ഉണ്ടായിരുന്ന ക്ളാസുകള്‍. അന്നത്തെ പ്രധാനാധ്യാപകന് ശ്രീ പരമേശ്വരന് പിളളയും ആദ്യത്തെ വിദ്യാര്‍ഥി കെ .സരസ്വതി ദേവിയുമായിരുന്നു.(ശ്രീ നീലകണ്ഠരു കൃഷ്ണരുവിന്റെ മകള്‍.). | ||
== ചരിത്രം == | == ചരിത്രം == | ||
1955- ലാണ് സിക്സ്ത്ത് ഫോമിലേയ്ക്കുളള ( ഇന്നത്തെ എസ്.എസ്. എല്‍.സി) ആദ്യത്തെ പരീക്ഷ നടന്നത്. ഈ കാലഘട്ടത്തില്‍ ശ്രീ നീലകണ്ഠരു കൃഷ്ണരു ഈ സ്ക്കൂളിന് വീണ്ടും 1 ഏക്കര്‍ 66 സെന്റ് സ്ഥലം കൂടി നല്കുകയുണ്ടായി.അങ്ങനെ സ്ക്കൂളിന് ഇപ്പോഴുളള ആകെ ആസ്തിയായ 5 ഏക്കര്‍ 16 സെന്റ് സ്ഥലം ലഭിക്കുകയിണ്ടായി.ഈസ്ഥലത്തിന് ഒരു രൂപ പോലും വാങ്ങാതെയാണ് സ്ക്കൂളിന് സംഭാവനയായി നല്‍കിയത്. 1955 ല്‍ ശ്രീ പട്ടം താണുപിളള മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഈ സ്ക്കൂള് സര്‍ക്കാരിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. അന്ന് ചില സാങ്കേതിക തടസ്സങ്ങള്‍ ഈ സ്ക്കൂള് ഏറ്റെടുക്കുന്ന കാര്യത്തില്‍ ഉണ്ടായിരുന്നു. എങ്കിലും അത് മാറ്റപ്പെട്ടു. ഈ കാലഘട്ടത്തിലാണ് സ്ക്കൂള് ജനകീയ സ്ക്കൂളായി മാറ്റപ്പെട്ടത്. ഇതിന് നാട്ടുകാരുടെയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന വിശ്വംഭരന് സാറിന്റെയും സേവനം പ്രധാനമാണ്. 1966-67 കാലഘട്ടങ്ങളില്‍ കുട്ടികളുടെ അമിതമായ വര്‍ധനവ് നിയന്ത്റിക്കുവാന് ഈ സ്ക്കൂളിലെ പെണ് കുട്ടികളെ വേര്‍തിരിച്ച് രണ്ടാക്കുകയാണുണ്ടായത്. തൊട്ടടുത്ത് തന്നെ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്ക്കൂള് സ്ഥാപിതമായി.ഈ സ്ക്കൂളിനും ശ്രീ നീലകണ്ഠരു കൃഷ്ണരു തന്നെയാണ് സ്ഥലം സംഭാവനയായി നല്‍കിയത്.അന്നു മുതല്‍ ഈ സ്ക്കുള് ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂളായി അറിയപ്പെട്ടു തുടങ്ങി. 1966-67 കാലഘട്ടത്തില്‍ സ്ഥലം എം.എല്‍.എ. ആയിരുന്ന ശ്രീ. സത്യനേശന്റെ നേതൃത്വത്തില്‍ സ്ക്കൂളിന് രണ്ട് ഷെഡ്ഡും , സ്ക്കൂളിന് മുന്‍വശത്ത് ഒരു റോഡും, റോഡിന് വശത്തായി വൈദ്യുത വിളക്കുകളും സ്ഥാപിച്ചു.ഒപ്പം സ്ക്കൂളിന് ചുറ്റുമതിലും ലഭ്യമാക്കുകയുണ്ടായി. 1982-83 ല്‍ അന്നത്തെ ഗവര്‍ണര്‍ ആയിരുന്ന ശ്രീ രാമചന്ദ്രമന്റെ സാന്നിധ്യത്തില്‍ സ്ക്കൂള് നീലകണ്ഠരു കൃഷ്ണരു മെമ്മോറിയല്‍ ഗവണ്മെന്റ് ഹൈസ്ക്കൂളായി നാമധേയം ചെയ്യപ്പെട്ടു. 2000-ല്‍ ഹയര്‍ സെക്കന്ററി യായി അപ് ഗ്രേഡ് ചെയ്യുകയുണ്ടായി.2000-ന് ശേഷം സ്ക്കൂള് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട റിസല്ട്ടോടു കൂടി നടന്നുവരുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |