Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssooranad (Talk) ചെയ്ത 76022 എന്ന തിരുത്തല്‍ നീക്കം ചെയ്യുന്നു
No edit summary
(Ghssooranad (Talk) ചെയ്ത 76022 എന്ന തിരുത്തല്‍ നീക്കം ചെയ്യുന്നു)
വരി 14: വരി 14:
| സ്കൂള്‍ വിലാസം= ശൂരനാട് വടക്ക്. പി.ഒ, <br/>കൊല്ലം
| സ്കൂള്‍ വിലാസം= ശൂരനാട് വടക്ക്. പി.ഒ, <br/>കൊല്ലം
| പിന്‍ കോഡ്= 690561
| പിന്‍ കോഡ്= 690561
<googlemap version="0.9" lat="9.195648" lon="76.641998" zoom="11" width="350" height="350" selector="no">
<b>
| സ്കൂള്‍ ഫോണ്‍= HS:04762852163, HSS:04762852500
</b>
| സ്കൂള്‍ ഇമെയില്‍= ghsssooranad@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 
| ഉപ ജില്ല=ശാസ്താംകോട്ട
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു. പി.വിഭാഗം
| പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍ 
| പഠന വിഭാഗങ്ങള്‍3=എച്ച്.എസ്.എസ് 
| മാദ്ധ്യമം= മലയാളം‌  & ഇംഗ്ലിഷ്
| ആൺകുട്ടികളുടെ എണ്ണം= 838
| പെൺകുട്ടികളുടെ എണ്ണം= 813
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1651
| അദ്ധ്യാപകരുടെ എണ്ണം= 69
| പ്രിന്‍സിപ്പല്‍= Vincent Jolly   
| പ്രധാന അദ്ധ്യാപകന്‍= K. Baby Girija 
| പി.ടി.ഏ. പ്രസിഡണ്ട്= Kallekkileth Radhakrishna Pillai
| സ്കൂള്‍ ചിത്രം= ghssnd.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --><font color="blue">
  ഒരു സര്‍ക്കാര്‍ പൊതു വിദ്യാലയമാണിത്.
</font>
<font color="green">
== ചരിത്രം ==
വിജ്ഞാനദാഹികളായ നാട്ടുകാരുടെ ശ്രമഫലമായി 1949 ജൂണ്‍ മാസത്തില്‍, കളത്തൂര്‍ ശ്രീ. വി.ഗോപാലപിള്ള നല്‍കിയ ഒരേക്കര്‍ സ്ഥലത്ത് സ്ഥാപിതമായ ഇംഗ്ളീഷ് സ്ക്കൂളാണ്    ഇന്നത്തെ ശൂരനാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍. തിരക്കേറിയ പൊതുറോഡിന് കിഴക്ക് വശത്ത് ഹയര്‍ സെക്കന്‍ഡറിയും, സ്ക്കൂള്‍ ഓഫീസുകളും , പടിഞ്ഞാറുവശം ഹൈസ്ക്കൂള്‍ വിഭാഗവും പ്രവര്‍ത്തിക്കുന്നു
 
 
</font>
<font color="brown">
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
യു.പി.യ്ക്കം, ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
</font>
<font color="green">
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
*  എന്‍.സി.സി.
*  ഫുട്ബാള്‍ ടീം
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
</font>
<font color="blue">
== മാനേജ്മെന്റ് ==
സര്‍ക്കാര്‍ അധീനതയില്‍, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മേല്‍ നോട്ടത്തിലാണ് ശൂരനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്.ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. ബേബി ഗിരിജയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ.വിന്‍സെന്റ് ജോളിയുമാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
</font>
<font color="green">
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
</font>
<font color="blue">
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*വി. ജനാര്‍ദ്ദ്നക്കുറുപ്പ് - മുന്‍ PSC ചെയെര്‍മാന്‍.
*
</font>
<font color="brown">
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*NH.47 -ല്‍ നിന്ന് കരുനാഗപ്പള്ളി - പുതിയകാവ് -ചക്കുവള്ളി റോഡില് 11 കി.മീ. ----KCT മുക്കില് നിന്ന് ഒന്നര കി.മീ.
*കായംകുളം- അടൂര്‍ റോഡില്‍ ചാരുംമൂട് ജംഗ്ഷനില്‍ നിന്ന് ഭരണിക്കാവ്- ശാസ്താംകോട്ട റോഡില്‍ ശൂരനാട് ഹൈസ്ക്കൂള്‍ ജംഗ്ഷനില്‍ നിന്ന് ഒന്നര കി.മീ.     
|----
*
|}
|}
 
 
 
 
 
 
 
 
 
 
 
<googlemap version="0.9" lat="9.106228" lon="76.62215" zoom="16" width="350" height="350" selector="no" controls="large">
11.071469, 76.077017, G.H.S.S.Sooranad
11.071469, 76.077017, G.H.S.S.Sooranad
(G) 9.103347, 76.622
(G) 9.092266, 76.627579
GHSS Sooranad
G.H.S.S.Sooranad
 
9.103347, 76.622
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
198

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/76034" എന്ന താളിൽനിന്ന് ശേഖരിച്ചത്