"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/എന്റെ നാട് (മൂലരൂപം കാണുക)
09:51, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
പുതുമഴയിൽ മുളച്ചുവന്ന പുല്ലുകൾ | |||
തളിരിട്ടു തലയാട്ടി നിൽക്കുന്നു | |||
കിളികൾപാറിക്കളിക്കുന്നു | |||
കാക്കകൾ കലപില കുട്ടുന്നു | |||
മയിലുകൾ നൃത്തമാടുന്നു | |||
കുയിലുകൾ പാട്ടു പാടുന്നു | |||
മരങ്ങൾ കാറ്റത്തുലയുന്നു | |||
നീരുറവകൾ, അരുവികൾ | |||
മന്ദം മന്ദം ഒഴുകീടുന്നു | |||
സ്വച്ഛന്ദം ഹരിതാഭം എന്റെ നാട് | |||
പ്രകൃതിരമണീയമെൻ നാട് | |||
സ്നേഹമോടെ ഒത്തുവസിക്കാം | |||
കാത്തിടാം ഒരുമയോടെ | |||
മരങ്ങളെയും ജീവജാലങ്ങളെയും | |||
ഭൂമിതന്നവകാശികൾ മാനുഷരും | |||
പുൽനാമ്പും ജീവജാലങ്ങളും |