"അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം (മൂലരൂപം കാണുക)
20:52, 2 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
(താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു) |
AL-UTHUMAN (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | |||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
{{Infobox School | |||
| സ്ഥലപ്പേര്= തിരുവനന്തപുരം | |||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | |||
| റവന്യൂ ജില്ല= തിരുവനന്തപുരം | |||
| സ്കൂള്‍ കോഡ്= 43009 | |||
| സ്ഥാപിതദിവസം= 07 | |||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവര്‍ഷം= 1984 | |||
| സ്കൂള്‍ വിലാസം= കഴക്കൂട്ടം. പി.ഒ, <br/>തിരുവനന്തപുരം | |||
| പിന്‍ കോഡ്= 695582 | |||
| സ്കൂള്‍ ഫോണ്‍= 04712418428,448 | |||
| സ്കൂള്‍ ഇമെയില്‍= aluthumanemhss@gmail.com | |||
| സ്കൂള്‍ വെബ് സൈറ്റ്= http:// | |||
| ഉപ ജില്ല=കണിയാപുരം | |||
| ഭരണം വിഭാഗം=മാനേജ്മെന്റ് | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | |||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | |||
| പഠന വിഭാഗങ്ങള്‍3= | |||
| മാദ്ധ്യമം= ഇംഗ്ലീഷ് | |||
| ആൺകുട്ടികളുടെ എണ്ണം= 418 | |||
| പെൺകുട്ടികളുടെ എണ്ണം= 275 | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 793 | |||
| അദ്ധ്യാപകരുടെ എണ്ണം= 41 | |||
| പ്രിന്‍സിപ്പല്‍=1 | |||
| പ്രധാന അദ്ധ്യാപകന്‍=1 | |||
| പി.ടി.ഏ. പ്രസിഡണ്ട്= | |||
| സ്കൂള്‍ ചിത്രം= 43009.jpg | | |||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | |||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
നാലു ഏക്കര്‍ ഭൂമിയില്‍ നാഷണല്‍ ഹൈവേയ്ക് അരികിലായി കഴക്കൂട്ടത്തിനും കണിയാപുരത്തിനും ഇടയിലായി 45 മുറികളുള്ള മൂന്ന് നില കെട്ടിടത്തിലാണു സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. | |||
== ചരിത്രം == | |||
അബ്ദുല്‍ റസാക്ക് മെമ്മോറിയല്‍ ചാരിറ്റബില്‍ ട്രസ്റ്റിന്റെ കീഴില്‍ ഡോ. അബ്ദുല്‍ ജബ്ബാര്‍ 1983 ല്‍ ആണു സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണമാരംഭിച്ചത്. 1984 ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ടി.എം.ജേക്കബ് , ജസ്റ്റിസ് എസ്.കെ.ഖാദരിന്റെ സാന്നിദ്യത്തില്‍ സ്കൂളിന്റെ പ്രവര്‍ത്തനം ഉത്ഖാടനം ചെയ്തു. | |||
== ഭൗതികസൗകര്യങ്ങള്‍ == | |||
നാലു ഏക്കര്‍ ഭൂമിയില്‍ നാഷണല്‍ ഹൈവേയ്ക് അരികിലായി കഴക്കൂട്ടത്തിനും കണിയാപുരത്തിനും ഇടയിലായി 45 മുറികളുള്ള മൂന്ന് നില കെട്ടിടത്തിലാണു സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. അതിവിശാലമായ ലൈബ്രറി, സയന്‍സ്, കണക്ക്, കമ്പ്യൂട്ടര്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, എന്നിവക്ക് പ്രത്യാകം പ്രത്യാകം ലാബുകള്‍, -ഡാന്‍സ്, പാട്ട്, ക്രാഫ്റ്റ് വിഷയങ്ങള്‍ക്ക് പ്രത്യാകം പ്രത്യാകം മൂറികള്‍ - വ്രുത്തിയും വെടിപ്പുമുള്ള ചുറ്റുറ്റുപാട്, മനോഹരമായ പൂന്തോട്ടം, തണല്‍ വ്രിഷങ്ങള്‍, കുട്ടികള്‍ക്കും അധ്യാപര്‍ക്കും വേണ്‍ദി ശുചിത്വവും ആരോഗ്യകരവുമായ പ്രാധമികാവശ്യത്തിനുള്ള സൗകര്യം - അതിവിശാലമായ കളിസ്ഥലം, ഫൂട്ബോള്‍, വോളിബാള്‍, ബാസ്കറ്റ് ബാള്‍, ക്രിക്കറ്റ്, എന്നിവ സ്കൂളിന്റെ മുഖമുദ്രയാണു. | |||
വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
പാട്യവിഷയങ്ങള്‍ക്കൊപ്പം പാഢ്യേതരപ്രവര്‍ത്തനങ്ങള്‍ക്ക് തുല്യപ്രാധാന്യം കോടുത്തുകോണ്ഡുള്ള ഒരു പാഡ്യക്രമമാണു തുടര്‍ന്ന് വരുന്നത്. ഓരോ വിഷയങ്ങ്ള്‍ക്കും പ്രത്യാകം പ്രത്യാകം ക്ലബ്ബുകള്‍ - ഹെല്‍ത്ത് ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ്, പരിഷ്ത്ഥിതി ക്ലബ്ബ്, റോഡ് സേഫ്റ്റി ക്ലബ്ബ്, റോട്ടറി ഇന്റെറാക്ടീവ് ക്ലബ്ബ്, തുടങ്ങിയവയുടെ കീഴില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിന്‍. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
== മാനേജ്മെന്റ് == | |||
അബ്ദുല്‍ റസാക്ക് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റികള്‍ ശ്രീമതി ബല്‍ക്കീസ് ജബ്ബാര്‍ , മി. സുധി ജബ്ബാര്‍ | |||
== മുന്‍ സാരഥികള്‍ == | |||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | |||
ശ്രീ. അച്ചുതന്‍ തന്‍പി, ശ്രീ. ഡാനിയല്‍ അലക്സാണ്ടര്‍ , ശ്രീ. നൈനാന്‍ , ശ്രീ.വീരമണി അയ്യര്‍ , ശ്രീ. മുസ്തഫ, ശ്രീ.ഖാജാ മിയാ , ശ്രീ. ഷേക്ക് ഹുസ്സൈന്‍, ശ്രീമതി.അംബിക, ശ്രീ.മേരി തോമസ് , ശ്രീമതി ഷീല തോമസ്, ശ്രീ.ജലീല്‍ , ഇപ്പോള്‍ ശ്രീ. അബ്ദുല്‍ വാഹീദ് ചുമതല വഹിക്കുന്നു. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
ശ്രീമതി. അശ്വതി ഗോപാലക്രിഷ്ണന്‍ IPS, | |||
ശ്രീമതി. സോനാ നായര്‍. | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
<googlemap version="0.9" lat="12.367523" lon="75.287011" zoom="12" width="300" height="300" selector="no" controls="none"> | |||
11.071469, 76.077017, | |||
12.364191, 75.291388, AL-UTHUMAN E.M.H.S.S, KAZHAKUTTOM | |||
</googlemap> | |||
|} | |||
| | |||
* NH 47 ന് തൊട്ട് തിരുവനന്തപുരം നഗരത്തില്‍ നിന്നും 19 കി.മി. അകലത്തായി കൊല്ലം റോഡില്‍ സ്ഥിതിചെയ്യുന്നു. | |||
* തിരുവന്തപുരം എയര്പോര്‍ട്ടില്‍ നിന്ന് 15 കി.മി. അകലം | |||
*കഴക്കൂട്ടം റയില്‍വ്വെ സ്റ്റേഷനില്‍ നിന്നും 2. കി.മി. അകലം | |||
*കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം | |||
|} |