ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട് = -കൊവിഡ് -19- | color=4 }} ഇപ്പോൾ ലോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color=4 | | color=4 | ||
}} | }} | ||
ഇപ്പോൾ ലോകം അഭിമുഖീകരിക്കുന്ന ഒരു മഹാവിപത്താണ് കൊവിഡ് -19. രണ്ടാം ലോകമഹായുദ്ധ ശേഷം ലോകമെമ്പാടും ദുരിതങ്ങൾ നേരിടുന്നത് ഈ രോഗം പാത നേരിടുന്നത് ഈ രോഗബാധയിലൂടെയാണ്. ഈ രോഗത്തിന് കാരണം കൊറോണ എന്ന വൈറസ് ആണ്. ലോകത്തിന്റെ അടിത്തറ ഇളക്കുന്ന മഹാമാരിയാണ് കൊവിഡ് -19. ഈ രോഗം ഉത്ഭവിച്ചത് ചൈനയിലെ വുഹാനിലുള്ള ഒരു വെറ്റ് മാർക്കറ്റിൽ നിന്നാണ്. ഈ രോഗം പ്രധാനമായും പകരുന്നത് പരസ്പര സമ്പർക്കത്തിലൂടെ ആണ്. വൈറസ് ബാധിച്ച് 14 ദിവസം വരെ അത് കോശങ്ങളിൽ പെരുകാൻ തുടങ്ങുന്നു. പിന്നീട് അത് ബാധിച്ച ആളിൽ പനി, തൊണ്ടവേദന എന്നങ്ങനെ രോഗലക്ഷണങ്ങൾ കാണിക്കുന്നു. രോഗിയുടെ സ്രവങ്ങളിലൂടെയും, സ്പർശനത്തിലൂടെയുമാണ് ഈ രോഗം പടരുന്നത്. ഈ വൈറസ് സ്റ്റീൽ പോലുള്ള വസ്തുക്കളിൽ 24 മണിക്കൂറും, പ്ലാസ്റ്റിക്കിൽ പതിനഞ്ച് മണി ക്കൂറും, മണ്ണും വസ്തുക്കളിലും 4 അല്ലെങ്കിൽ 5 മണിക്കൂറുകൾ വരെ ജീവനോടെ കാണപ്പെടുന്നു. ഈ രോഗത്തിന് മരുന്ന് കണ്ടെത്തിയിട്ടില്ല. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഭിരാജ് രാജേഷ് | | പേര്= അഭിരാജ് രാജേഷ് | ||
വരി 17: | വരി 16: | ||
| color=4 | | color=4 | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
തിരുത്തലുകൾ