Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരിയും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
ലോകമാകെ ഭീതി പടർത്തിയ കൊറോണ വൈറസിനെ കുറിച്ചും അതിനെതിരെയുള്ള രോഗപ്രതിരോധത്തെ കുറിച്ചുമുള്ള ഒരു ലേഖനമാണ് ഞാൻ എഴുതുന്നത്.

  '''കൊറോണ'''  
  '''കൊറോണ'''  
കൊറോണ എന്ന് പറയുന്നത് ജലദോഷം മുതൽ സാർസും മെർസും പോലുള്ള രോഗങ്ങൾക്ക് കാരണമാവുന്ന ഒരു വൈറസ് ആണ്. കൊറോണ വൈറസുകളുടെ കൂട്ടത്തിൽ ഏറ്റവും പുതിയതായി ജനിതകമാറ്റം സംഭവിച്ച് രൂപപ്പെട്ട വൈറസാണ് നോവൽ കൊറോണ വൈറസ്. ഇപ്പോൾ രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെയും കോവിഡ് -19 എന്ന എന്ന രോഗം ഉണ്ടാവുന്നുണ്ട്.  

കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേരാണ് കോവിഡ് - 19. അതിന്റെ പൂർണ്ണരൂപം കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ്. കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം കിരീടം എന്നാണ്. കൊറോണ ബാധിക്കുന്നത് ശ്വാസകോശത്തെ ആണ്.  

  '''രോഗം പകരുന്നത്:-'''
  '''രോഗം പകരുന്നത്:-'''
വരി 25: വരി 25:
* ഭരണാധികൾ പറയുന്നത് നമ്മുടെയും രാജ്യത്തിന്റെയും ഓരോ പൗരന്റെയും നല്ലതിനാണെന്ന് മനസ്സിലാക്കി അവർ പറയുന്നത് അനുസരിച്ച് വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതെ കഴിയുവാൻ നോക്കുക.

  '''പ്രധാനമായി ശ്രദ്ധിക്കേണ്ടത്:-'''
  '''പ്രധാനമായി ശ്രദ്ധിക്കേണ്ടത്:-'''
രോഗീസമ്പർക്കം ഇല്ലാതെയും രോഗലക്ഷണങ്ങൾ ഇല്ലാതെയും രോഗങ്ങൾ ഉണ്ടാവുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വളരെ പെട്ടെന്നാണ് കൊറോണ വൈറസിന് ജനിതകമാറ്റങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നത്.  

'''നന്ദി പറയേണ്ടത്:-'''  
'''നന്ദി പറയേണ്ടത്:-'''  
സ്വന്തം ആരോഗ്യവും സുരക്ഷിതത്വവും കുടുംബബന്ധങ്ങളും പോലും നോക്കാതെ എന്തിന് സ്വന്തം കുഞ്ഞുങ്ങളെ പോലും മറ്റുള്ളവരുടെ കൈകളിലേൽപിച്ച് കൊണ്ട് അതിനെയെല്ലാം ഉപരിയായി സേവനരംഗത്തെ കാണുന്ന ഡോക്ടർമാർ, നേഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ, ശുചീകരണപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, ഇനി പറയാൻ വിട്ടു പോയിട്ടുള്ളവർ എന്നിവർക്ക് എല്ലാം ഞാൻ ഹൃദയത്തിൽ തട്ടി ആത്മാർത്ഥമായി നന്ദി അർപ്പിക്കുന്നു.

  '''അഭിനന്ദനം അർഹിക്കുന്നവർ:-'''
  '''അഭിനന്ദനം അർഹിക്കുന്നവർ:-  
'''
വലിയ ഒരു പ്രതിസന്ധി നേരിട്ടപ്പോൾ പല വലിയ സമ്പന്ന വികസിത രാജ്യങ്ങളും പതറി നിന്നപ്പോൾ നമ്മുടെ കേരളം കാണിക്കുന്ന കരുത്തുറ്റ പ്രവർത്തനങ്ങൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സാറിനും കരുത്തുറ്റതും ബുദ്ധിപരവുമായ തീരുമാനങ്ങൾ എടുക്കാനും പ്രാവർത്തികമാക്കാനും കൂടെ നിൽക്കുന്ന നമ്മുടെ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. കെ.കെ. ശൈലജ ടീച്ചർക്കുമാണ് എന്റെ ഹൃദയത്തിൽ ചാലിച്ച നന്ദി... നന്ദി.. നന്ദി...

{{BoxBottom1
{{BoxBottom1
2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/756342" എന്ന താളിൽനിന്ന് ശേഖരിച്ചത്