Jump to content
സഹായം

"ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/വാസന വികൃതി - വായന കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=എന്റെ കോവിഡ് വെക്കേഷൻ | color=5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=എന്റെ കോവിഡ് വെക്കേഷൻ       
| തലക്കെട്ട്= വാസനവികൃതി-വായന കുറിപ്പ് 
| color=5           
| color=5           
}}
}}
<p>
<p>
ൻ ദൈവത്തിന്റെ അടുക്കൽ മനസ്സ് ഉരികി പ്രാർത്ഥിച്ചു.  
വാസനവികൃതി  <br>
             
ഈ ആഴ്ചയിൽ ഞാൻ വായിച്ച കൃതിയാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ വാസന വികൃതി.
 
ധാരാളം പ്രത്യേകതകളുള്ള ഒരു കൃതിയാണിത്. നായരുടെ ചെറുപ്പം മുതലുള്ള ജീവിത കാര്യങ്ങൾ ഇതിൽ പറയുന്നുണ്ട് .
 
ചെറുപ്പത്തിൽ തന്നെ നായർ ഒരു കൊച്ചു കള്ളൻ ആയിരുന്നു. വലുതാകുന്തോറും  മോഷണത്തിനുള്ള ആർത്തി  കൂടിക്കൂടി വന്നു.
    ശുഭം
അച്ഛനായ നമ്പൂതിരിയുടെ ആഭരണപെട് ടി പോലും അയാൾക്ക് പ്രശ്നമല്ലാതായി. അതിൽനിന്നും മോഷ്ടിച്ചവ താൻ അനുരാഗത്തിലായിരുന്ന
കല്യാണിക്കുട്ടിക്ക് കൊടുത്തു . പെട്ടിയിൽ നിന്നും പൂവച്ച മോതിരം നായർക്ക് കൊടുത്തു. അച്ഛൻ ഉണരാതിരിക്കാൻ കറുപ്പ് കൂടിയ മരുന്ന് അച്ഛന്
കൊടുത്തു കൊണ്ടിരുന്നു. ഉറക്കത്തിൽ നിന്നു കല്യാണിക്കുട്ടിയെ സ്വപ്നം കണ്ടു ഞെട്ടിയുണർന്നു . മോതിരം കാണാഞ്ഞതിനാൽ പോലീസിൽ പരാതി നൽകി.
നായരേ പിടിച്ചു ജയിലിലിട്ടു. പോലീസുകാർക്ക് നായാരെ അറിയാമായിരുന്നു. നായരുടെ മോഷണ കഥകൾ നേരത്തെ അറിയാമായിരുന്നു
അയാൾക്ക്  ആറു മാസം തടവും പന്ത്രണ്ടു അടിയും ശിക്ഷ ലഭിച്ചു . ജയിൽ വാസം കഴിഞ്ഞപ്പോഴേക്കും നായരുടെ മനസ്സ് മാറി .
തന്റെ മോഷണ സ്വഭാവം  മാറ്റണമെന്ന് അയാൾക്ക് തോന്നി . പിന്നീടദ്ദേഹം നല്ല മനുഷ്യനായി ജീവിച്ചു. 
         
   
<br>  
<br>  
{{BoxBottom1
{{BoxBottom1
| പേര്=
| പേര്=നിദ ഫാത്തിമ പി
| ക്ലാസ്സ്=2 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  
| സ്കൂൾ=ജി എൽ പി എസ് ആനക്കോട്ടുപുറം 
| സ്കൂൾ കോഡ്=18590
| സ്കൂൾ കോഡ്=18590
| ഉപജില്ല=    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മഞ്ചേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പുറം   
| ജില്ല=മലപ്പുറം   
| തരം=കഥ     <!-- കവിത, കഥ, ലേഖനം -->   
| തരം=ലേഖനം     <!-- കവിത, കഥ, -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}m
}}m
122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/752699" എന്ന താളിൽനിന്ന് ശേഖരിച്ചത്