"എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട് (മൂലരൂപം കാണുക)
23:35, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (നിലവിലുണ്ടായിരുന്ന തിരിച്ചുവിടല്‍ താളിലേക്ക് തലക്കെട്ടു മാറ്റം: [[എം.ജി.എം.ജി.എച്ച്.എസ്. നായത്ത) |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox School | |||
| Nayathode1.jpg|250px]] | |||
സ്ഥലപ്പേര്= നായത്തോട് | |||
| വിദ്യാഭ്യാസ ജില്ല= ആലുവ | |||
| റവന്യൂ ജില്ല=എറണാകുളം | |||
| സ്കൂള്‍ കോഡ്= 25098 | |||
| സ്ഥാപിതദിവസം= 01 | |||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവര്‍ഷം= 1908 | |||
| സ്കൂള്‍ വിലാസം= നായത്തോട് പി.ഒ, <br/>അങ്കമാലി | |||
| പിന് കോഡ്= 683572 | |||
| സ്കൂള്‍ ഫോണ്‍= 04842610230 | |||
| സ്കൂള്‍ ഇമെയില്‍=mgmghsnayathode@gmail.com | |||
| ഉപ ജില്ല=അങ്കമാലി | |||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | |||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | |||
| മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | |||
| ആൺകുട്ടികളുടെ എണ്ണം= 332 | |||
| പെൺകുട്ടികളുടെ എണ്ണം= 175 | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 507 | |||
| അദ്ധ്യാപകരുടെ എണ്ണം= 24 | |||
| പ്രിന്‍സിപ്പല്‍= | |||
| പ്രധാന അദ്ധ്യാപകന്=വി.കെ.തങ്കമ്മ | |||
| പി.ടി.ഏ. പ്രസിഡണ്ട്=കെ.ബി.വേണുഗോപാല്‍ | |||
| സ്കൂള്‍ ചിത്രം= Nayathode1.jpg|250px]]| | |||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | |||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ആമുഖം == | |||
1908ല്‍ ഒരു കുടിപ്പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം 1909-1912വര്‍ഷങ്ങളില്‍ ഗ്രാന്റ് എലിമെന്ററിസ്ക്കൂള്‍ എന്നറിയപ്പെടാന്‍ തുടങ്ങി.1952ല്‍ അപ്പര്‍പ്രൈമറിസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.1979ല്‍ ഈ വിദ്യാലയം ഹൈസ്ക്കുളായി ഉയര്‍ത്തപ്പെട്ടതോടൊപ്പം സര്‍ക്കാര്‍ ഏറെറടുക്കുകയും ചെയ്തു. മഹാകവി ജി യുടെ ജന്മനാട് ആയതിനാലും, അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം ഇവിടെ ആയതിനാലും ഈ വിദ്യാലയത്തിന് അദ്ദേഹത്തിന്റെ നാമധേയം നല്കി.1998ല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള് ആയി ഉയര്‍ത്തി. | |||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി :- അയ്യായിരത്തിലേറെ പുസ്തകങ്ങള്‍. | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
==പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍== | |||
മഹാകവി. ജി .ശങ്കരക്കുറുപ്പ് | |||
ശ്രീ . രാമചന്‍ന്ദ്രന്‍ മാസ്റ്റര്‍ - പ്രൊഫ : എസ് .എസ് .കോളേജ്, കാലടി | |||
ശ്രീ വി . കെ. ശിവശങ്കരന് മാസ്റ്റര്‍ - പ്രൊഫ | |||
ശ്രീ കുമാരന് മാസ്റ്റര്‍ - എഴുത്തുകാരന് | |||
ശ്രീ ഷിയോപോള്‍ - മുന്‍ മുന്‍സിപ്പല്‍ ചെയര്മാന് | |||
ശ്രീ പ്രഹ്ളാദന് - ആര്‍ട്ടിസ്റ്റ് | |||
ശ്രീ ബാബുദാസ് മാസ്റ്റര്‍ - എഴുത്തുകാരന് , പ്രൊഫ | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
==പ്രധാന അധ്യാപകര്‍== | |||
1.ശ്രീ. ഭദ്രന് | |||
2.ശ്രീമതി.കെ.സരസ്വതി | |||
3.ശ്രീമതി.ബി. സകസ്വതിയമ്മ | |||
4.ശ്രീ.ആഗ്നസ് | |||
5.ശ്രീ.പി.എക്സ്.സേവ്യര്‍ | |||
6.ശ്രീമതി.ശുഭ | |||
7.ശ്രീമതി.കെ.ജെ.ജെസി | |||
8.ശ്രീമതി.റോസമ്മ.ജെ | |||
9.ശ്രീമതി.വി.കെ.തങ്കമ്മ | |||
[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == | |||
http://maps.google.co.in/maps?q=10.168899,+76.398089&num=1&t=h&vps=3&jsv=199b&sll=10.184909,76.375305&sspn=0.087863,0.128059&hl=en&ie=UTF8&geocode=FUMqmwAdCb6NBA&split=0 |