Jump to content
സഹായം

"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പ്രകൃതിയുടെ ഓർമ്മപ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ ഓർമ്മപ്പെടുത്തൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
പ്രളയം നമ്മെ പഠിപ്പിച്ചു ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല
പ്രളയം നമ്മെ പഠിപ്പിച്ചു  
ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല
പക്ഷെ നാം വളരെ വേഗം 
പക്ഷെ നാം വളരെ വേഗം 
മറന്നു ഈ സത്യം 
മറന്നു ഈ സത്യം 
നമ്മുടെ ഈ മറവിക്ക്, 
നമ്മുടെ ഈ മറവിക്ക്, 
പ്രവർത്തിക് തിരിച്ചടിയായി വന്നു കൊറോണ 
പ്രവൃത്തിക്ക് തിരിച്ചടിയായി  
അന്ന് മൽസ്യത്തൊഴിലാളികൾ ദൈവതുല്യർ ഇന്ന് ആരോഗ്യപ്രവത്തകർ 
വന്നു കൊറോണ 
അന്ന് മൽസ്യത്തൊഴിലാളികൾ  
ദൈവതുല്യർ ഇന്ന് ആരോഗ്യപ്രവത്തകർ 
വീട്ടിലിരുന്നു നാം നേരിടും 
വീട്ടിലിരുന്നു നാം നേരിടും 
ഈ മഹാമാരിയെ
ഈ മഹാമാരിയെ
അകലംപാലിക്കാം നമുക് 
അകലം പാലിക്കാം നമുക്ക്
അകത്തിരികാം 
അകത്തിരികാം 
കൈകൾ സോപ്പിട്ട് കഴുകിടാം പരിസരം ശുചിയാക്കാം 
കൈകൾ സോപ്പിട്ട് കഴുകിടാം  
പരിസരം ശുചിയാക്കാം 
അങ്ങനെ നേരിടാം ഈ വിപത്തിനെ 
അങ്ങനെ നേരിടാം ഈ വിപത്തിനെ 
ലോക്കഡോൺ ലോക്കഡോൺ ലോകമെങ്ങും ലോക്കഡോൺ. 
ലോക്കഡോൺ ലോക്കഡോൺ  
ലോകമെങ്ങും ലോക്കഡോൺ. 
വീട്ടിലിരിക്കുന്നു നാം കുടുംബത്തോടൊപ്പം 
വീട്ടിലിരിക്കുന്നു നാം കുടുംബത്തോടൊപ്പം 
കുടുംബബന്ധങ്ങൾ ഊഷ്മളമാകുന്നു. 
കുടുംബബന്ധങ്ങൾ ഊഷ്മളമാക്കാം 
ഫാക്ടറികളില്ല, റോഡിൽ വാഹനപെരുപ്പമില്ല. 
ഫാക്ടറികളില്ല, വാഹനപെരുപ്പമില്ല. 
റോഡിൽ മാലിന്യം തള്ളലുമില്ല. 
റോഡിൽ മാലിന്യം തള്ളലുമില്ല. 
നാം പ്രകൃതിയെ മലിനമാക്കുമ്പോൾ 
നാം പ്രകൃതിയെ മലിനമാക്കുമ്പോൾ 
പ്രകൃതിയമ്മ സ്വയം മാലിന്യമുക്തയാക്കുന്നുവോ ഈ മഹാമാരികളിലൂടെ?....
പ്രകൃതിയമ്മ സ്വയം മാലിന്യമുക്ത -
മാക്കുന്നുവോ ഈ മഹാമാരികളിലൂടെ?....
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/744889" എന്ന താളിൽനിന്ന് ശേഖരിച്ചത്