Jump to content
സഹായം

"കോയ്യോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഞങ്ങൾക്കുവേണ്ടി ഒരു നല്ല നാളേക്കുവേണ്ടി ഞാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഞങ്ങൾക്കുവേണ്ടി
*[[{{PAGENAME}}/മഹാമാരി | മഹാമാരി]]
 
*[[{{PAGENAME}}/ഇനി ഭയം വേണ്ട ജാഗ്രത മതി | ഇനി ഭയം വേണ്ട ജാഗ്രത മതി]]
 
*[[{{PAGENAME}}/കരുതാം പൊരുതാം|കരുതാം പൊരുതാം ]]
ഒരു നല്ല നാളേക്കുവേണ്ടി
*[[{{PAGENAME}}/ശുചിത്വം നമ്മൾ കുട്ടികൾ നിന്നാവട്ടെ|ശുചിത്വം നമ്മൾ കുട്ടികൾ നിന്നാവട്ടെ ]]
ഞാൻ ഒരു തൈ നടുന്നു 
പച്ചയുടെ ഉടുപ്പിട്ട നിൻ സൗന്ദര്യം
ഞാൻ മെല്ലെ മെല്ലെ ആസ്വദിച്ചു 
നിൻ സ്വരവും നിൻ ശബ്ദവും
ഞാൻ കേട്ടു തുടങ്ങി
ആഹ്ലാദത്തിമിർപ്പിൽ
നാളുകൾ എത്തിത്തുടങ്ങി 
എല്ലാം മറന്നു ഞാൻ  നിൻ
ശിഖിതങ്ങളും ഇലകളും തൊട്ടു തുടങ്ങി
ഞാൻ മെല്ലെ പൊട്ടിച്ചിരിച്ചു
എനിക്ക് കളിക്കാൻ നീ കൂട്ടായി വന്നു
പെട്ടന്നതാ ഏതോ ശബ്ദത്തിൽ
വെട്ടി തുടങ്ങിനിൻ ശിഖിരങ്ങൾ
വെട്ടുന്ന ശബ്ദത്തിൽ ഞങ്ങൾ ഉണർന്നു
നമ്മുടെ നാളേക്കുവേണ്ടി
ഒറ്റക്കെട്ടായി ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു
ഇത് നമുക്ക് വേണ്ടി നാളേക്കുവേണ്ടി
ഇത് നമ്മുടെ പ്രാണവായുവിനെ വേണ്ടി
അഴകിനും തണലിനും തേൻ പഴങ്ങൾക്കും
മുറുകെപ്പിടിക്കുന്നു ഞങ്ങൾ
ഒറ്റക്കെട്ടായി ഒരു മനസ്സോടെ നിങ്ങൾ   
 
                                                              സന്മയ രണ്ടാം ക്ലാസ് വിദ്യാർത്ഥി
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/744438...782861" എന്ന താളിൽനിന്ന് ശേഖരിച്ചത്