"സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം (മൂലരൂപം കാണുക)
11:04, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
എല്ലാം വിൽക്കുന്ന ചങ്ങാതി | എല്ലാം വിൽക്കുന്ന ചങ്ങാതി | ||
ലാഭം കൊയ്യുന്ന ചങ്ങാതി | ലാഭം കൊയ്യുന്ന ചങ്ങാതി | ||
ഈ കാണും സൂര്യ വെളിച്ചത്തിൽ | ഈ കാണും സൂര്യ വെളിച്ചത്തിൽ | ||
എന്തു വില വാങ്ങും നീ | എന്തു വില വാങ്ങും നീ | ||
ഇങ്ങ് ഒഴുകും ഇളം കാറ്റിന് | ഇങ്ങ് ഒഴുകും ഇളം കാറ്റിന് | ||
എന്തു വില നേടും | എന്തു വില നേടും | ||
ഉതിരു മഴയെ വിൽക്കുമോ | ഉതിരു മഴയെ വിൽക്കുമോ | ||
നിറനിലവാനിനെ വിലക്കുമോ | നിറനിലവാനിനെ വിലക്കുമോ | ||
നിന്നൊപ്പം മായണമോ നൻമകൾ | നിന്നൊപ്പം മായണമോ നൻമകൾ | ||
നീയില്ലേ ഈ ലോകം വേണ്ടയെന്നോ | നീയില്ലേ ഈ ലോകം വേണ്ടയെന്നോ | ||
എല്ലാം വിൽക്കുന്ന ചങ്ങാതി | എല്ലാം വിൽക്കുന്ന ചങ്ങാതി | ||
ലാഭം കൊയ്യുന്ന ചങ്ങാതി | ലാഭം കൊയ്യുന്ന ചങ്ങാതി | ||
ഈ കാണും സൂര്യ വെളിച്ചത്തിൽ | ഈ കാണും സൂര്യ വെളിച്ചത്തിൽ | ||
എന്തു വില വാങ്ങും നീ | എന്തു വില വാങ്ങും നീ | ||
ഇങ്ങ് ഒഴുകും ഇളംകാറ്റിന് | ഇങ്ങ് ഒഴുകും ഇളംകാറ്റിന് | ||
എന്തു വില നേടും | എന്തു വില നേടും | ||
വനം മുറിച്ച് വിറ്റു നീ | വനം മുറിച്ച് വിറ്റു നീ | ||
പുഴ തുറന്നു വിറ്റു നീ | പുഴ തുറന്നു വിറ്റു നീ | ||
പച്ചച്ചതെല്ലാം വിറ്റു വില വാങ്ങി | പച്ചച്ചതെല്ലാം വിറ്റു വില വാങ്ങി | ||
കുന്നിടിച്ച് നിലം നികത്തി | കുന്നിടിച്ച് നിലം നികത്തി | ||
ലാഭം കൊയ്തു നീ | ലാഭം കൊയ്തു നീ | ||
ഇനിയും വിൽക്കാൻ എന്തുണ്ട് | ഇനിയും വിൽക്കാൻ എന്തുണ്ട് | ||
മരണം ചിരിക്കും താഴ്വരയിൽ | മരണം ചിരിക്കും താഴ്വരയിൽ | ||
രോഗം പട്ടിണി ദുർ മരണം | രോഗം പട്ടിണി ദുർ മരണം | ||
നീ വിതയ്ക്കും ദുരിതങ്ങൾ | നീ വിതയ്ക്കും ദുരിതങ്ങൾ | ||
അത്യാർത്തിയ്ക്ക് അതിരുണ്ടോ ചങ്ങാതി നിൻ | അത്യാർത്തിയ്ക്ക് അതിരുണ്ടോ ചങ്ങാതി നിൻ | ||
അഹന്തയ്ക്ക് അതിരുണ്ടോ ചങ്ങാതി | അഹന്തയ്ക്ക് അതിരുണ്ടോ ചങ്ങാതി | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആദിത്യ രാജേഷ് | | പേര്= ആദിത്യ രാജേഷ് |