emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
No edit summary |
No edit summary |

വരി 4: | വരി 4: | ||

ശീതകാല പ്രഭാവം അതിനെ മൂർധന്യത്തിൽ എത്തിയിരിക്കുകയാണ് പഞ്ഞിക്കെട്ടുകൾ പോലുള്ള ഹിമകണങ്ങൾ ചെടികളും മരങ്ങളും മുല്ലപ്പൂവിനെ നിറം പകർന്നു നല്കിയിരുന്നു. ഈ മഞ്ഞിൽ അവ തണുത്തുവിറയ്ക്കുന്നു ഉണ്ടാവുമോ ആവോ? ജനാലയുടെ നീണ്ട അഴികളിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു ജൂലിയാന. ഇതുപോലെ മഞ്ഞു പൊഴിഞ്ഞു കഴിഞ്ഞവർഷം അവളുടെ ഓർമ്മയിൽ ഓടിയെത്തി. മനുഷ്യൻ ഈയാംപാറ്റകളെ പോലെ മരിച്ചു വീണു കൊണ്ടിരിക്കുന്ന വെനീസ്..........!

"ദേ നിന്നെ കാണാൻ ആരോ വന്നിട്ടുണ്ട് ". അമ്മയുടെ വിളിയാണ് ജനാല അടച്ചശേഷം ജൂലിയാന സ്വീകരണ മുറിയിലേക്ക് പോയി . | |||

" ഹലോ മിസ്സ് ജൂലിയാന " |
" ഹലോ മിസ്സ് ജൂലിയാന " | ||

"ഹായ്. എനിക്ക് നിങ്ങളെ തിരിച്ചറിയാനാവുന്നില്ല" |