Jump to content
സഹായം

"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/LITTLE KITES 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* ലിറ്റിൽ കൈറ്റ്സ് ടീം വിദ്യാഭ്യാസ മന്ത്രി ശ്രീ. രവീന്ദ്രനാഥിൽ നിന്നും പുരസ്കാരം സ്വീകരിക്ക...
(/* ലിറ്റിൽ കൈറ്റ്സ് ടീം വിദ്യാഭ്യാസ മന്ത്രി ശ്രീ. രവീന്ദ്രനാഥിൽ നിന്നും പുരസ്കാരം സ്വീകരിക്ക...)
വരി 143: വരി 143:

കൊടുവള്ളി ഗവ.ഹയർസെക്കൻഡറിക്ക് സംസ്ഥാന സർക്കാറിന്റെ ലിറ്റിൽകൈറ്റ്സ് അവാർഡിൽ ജില്ലയിൽ മൂന്നാം സ്ഥാനം  ലഭിച്ചു.ജില്ലയിൽ ഈ അവാർഡ് ലഭിക്കുന്ന ഏക  ഗവ.സ്കൂൾ ആണ് ജി.എച്ച്.എസ്.എസ്.കൊടുവള്ളി.  സംസ്ഥാന സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടപ്പിലാക്കിയ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ അവാർഡ് നൽകുന്നത്. തിരുവനന്തപുരത്ത് ടാഗോർ തീയേറ്ററിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിൽ നിന്ന്  ഹെഡ്മാസ്റ്റർ അബ്ദുസ്സമദ് സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന സംഘമാണ് അവാർഡ് ഏറ്റുവാങ്ങിയത്.അവാർഡ് ദാനചടങ്ങിൽ ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ,വി എസ് ശിവകുമാർ എം.എൽ.എ, ലിറ്റിൽകൈറ്റ്സ് എക്സിക്യൂട്ടീവ് ഡയറക്റ്റർ കെ.അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു

=അവാർഡ് ജേതാക്കളെ അനുമോദിച്ചു.=
ലിറ്റിൽ കൈറ്റ്സ് ജില്ലാ അവാർഡ് ലഭിച്ച സ്ക്കൂളിലെ യൂനിറ്റിനെ അനുമോദിച്ചു. എച്ച് എം. അബ്ദുൾ സമദ് സാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി എച്ച്.എം ഹനീഫ സർ, സ്റ്റാഫ് സെക്രട്ടറി സതീഷ് സർ, എസ് ഐ ടി സി സേതുമാധവൻ സർ എന്നിവർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ഫിർദൗസ് ബാനു, റീഷ , ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സൻജിത്ത് സിനാൻ, ആയിഷ ഹന്ന, ദിയ ഫാത്തിമ എന്നിവർ സംസാരിച്ചു.
1,304

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/741688" എന്ന താളിൽനിന്ന് ശേഖരിച്ചത്