Jump to content
സഹായം

"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/നിരാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നിരാശ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കൊതിയോടെ ഞങ്ങൾ കാത്തിരുന്ന
വാർഷികമില്ലാതെ, പരീക്ഷയില്ലാതെ
മാർച്ചാദ്യമെൻ  വിദ്യാലയമടച്ചു
എത്രയോ പകലുകൾ ഞങ്ങൾ നടത്തിയ
നൃത്തചുവടുകൾ വിഫലമായി
വിദ്യാലയത്തിൻ പടിയിറങ്ങീടുന്ന
ചേട്ടനും ചേച്ചിക്കും മംഗളം നേരാതെ
എന്തേയെൻ  വിദ്യാലയമടച്ചു?
ടീച്ചർ പറഞ്ഞു കൊറോണയെന്ന
കുഞ്ഞു വൈറസ്  നാട്ടിലെത്തി
അതിൻ പിടിയിൽനിന്നും
മുക്തി നേടാൻ
വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞിടേണം
കൈകൾ നന്നായി കഴുകിടേണം
തമ്മിൽ അകലം പാലിച്ചിടേണം
അതിനായിട്ടല്ലോ സ്കൂളടച്ചു
സങ്കടമുള്ളിൽ നിറയുമീ വേളയിൽ
കാത്തിരിക്കട്ടെ ഞാൻ  വാർഷികാഘോഷവും
കയ്യിൽ തിളങ്ങുന്ന കുഞ്ഞു ട്രോഫിയ്ക്കുമായി !
</poem> </center>
313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/741375" എന്ന താളിൽനിന്ന് ശേഖരിച്ചത്