Jump to content
സഹായം

"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/വൈറസ് പിടിച്ച ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=വൈറസ് പിടിച്ച ലോകം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                                                                   <p>  2019 ഡിസംബർ അവസാനസോടെയാണ് ചൈനയിൽ വുഹാൻ എന്ന് നഗരത്തിൽ നിന്നാണ് കൊറോണ വൈറസ് (കോവിഡ് 19) പൊട്ടിപുറപ്പെട്ടത്. ഈ വൈറസുമൂലം ലക്ഷകണക്കിനു ആളുകൾ മരിച്ചു. ലക്ഷകണക്കിനു ആളുകൾക്ക് രോഗം ബാധിച്ച ആശുപത്രിയിൽ ചികിഝതേടേണ്ടിവന്നു. ആദ്യം ഇത് ഏത് വൈറസാണ് എന്ന് ഒരു ശാസ്ത്രജ്ഞന്മാർക്കും അറിയില്ലയായിരുന്നു. പക്ഷേ,അവർ തോറ്റുകൊടുത്തില്ല അവരുടെ നീരിക്ഷണങ്ങൾ കിടന്നു. അങ്ങനെയാണ് ഇത് കൊറോണ വൈറസ് എന്നും ഈ വൈറസ് എന്നും ഈ വൈറസിന് മരുന്ന് ഇല്ലായെന്നും നിങ്ങൾ ജാഗ്രതയോടെ കഴിയണമെന്നും ആ ശാസ്ത്രജ്ഞന്മാർ ലോകത്തെ അറിയിച്ചു.  
                                                                   <p>  2019 ഡിസംബർ അവസാനത്തോടെയാണ് ചൈനയിൽ വുഹാൻ എന്ന് നഗരത്തിൽ നിന്നാണ് കൊറോണ വൈറസ് (കോവിഡ് 19) പൊട്ടിപുറപ്പെട്ടത്. ഈ വൈറസുമൂലം ലക്ഷകണക്കിനു ആളുകൾ മരിച്ചു. ലക്ഷകണക്കിനു ആളുകൾക്ക് രോഗം ബാധിച്ച ആശുപത്രിയിൽ ചികിത്സതേടേണ്ടിവന്നു. ആദ്യം ഇത് ഏത് വൈറസാണ് എന്ന് ഒരു ശാസ്ത്രജ്ഞന്മാർക്കും അറിയില്ലയായിരുന്നു. പക്ഷേ,അവർ തോറ്റുകൊടുത്തില്ല അവരുടെ നീരിക്ഷണങ്ങൾ തുടർന്നു. അങ്ങനെയാണ് ഇത് കൊറോണ വൈറസ് എന്നും ഈ വൈറസിന് മരുന്ന് ഇല്ലായെന്നും നിങ്ങൾ ജാഗ്രതയോടെ കഴിയണമെന്നും ആ ശാസ്ത്രജ്ഞന്മാർ ലോകത്തെ അറിയിച്ചു.  
             ഈ വൈറസ് വുഹാനിൽ എങ്ങനെ വന്നു എന്ന് ആർക്കും അറിയില്ലായിരുന്നു.പണ്ട്,വുഹാൻ എന്ന് നഗരത്തിൽ ആളുകൾ പട്ടിണിലായിട്ടുണ്ട്. അതിനുവേണ്ടിയാണ് അവിടത്തെ സർക്കാർ അവരോട് കാട്ടിൽ പോയി വന്യജീവികളെ വേട്ടയാടി മാർക്കറ്റിൽ വിൽക്കാൻ അനുവദിച്ചത്. അങ്ങനെ അവർ കാട്ടിൽ പോയി മൃഗങ്ങളെയും പക്ഷികളെയും  വിഷപ്പാമ്പുകളെയും ആഹാരമാക്കിയിരുന്നു. ഈ വൈറസ് ലോകം ഒന്നാകെ പിടിച്ച് ഉറച്ചു.
             ഈ വൈറസ് വുഹാനിൽ എങ്ങനെ വന്നു എന്ന് ആർക്കും അറിയില്ലായിരുന്നു.പണ്ട്,വുഹാൻ എന്ന് നഗരത്തിൽ ആളുകൾ പട്ടിണിലായിട്ടുണ്ട്. അതിനുവേണ്ടിയാണ് അവിടത്തെ സർക്കാർ അവരോട് കാട്ടിൽ പോയി വന്യജീവികളെ വേട്ടയാടി മാർക്കറ്റിൽ വിൽക്കാൻ അനുവദിച്ചത്. അങ്ങനെ അവർ കാട്ടിൽ പോയി മൃഗങ്ങളെയും പക്ഷികളെയും  വിഷപ്പാമ്പുകളെയും ആഹാരമാക്കിയിരുന്നു. ജന്തുക്കളിൽ നിന്നാവാം ഈ വൈസ് രൂപപെട്ടത് .ഇന്ന് ഈ വൈറസ് എല്ലാ രാജ്യങ്ങളിലും വ്യാപിച്ചിരിക്കുന്നു
           `ദൈവത്തിന്റെ സ്വന്തം നാട്'എന്ന് അറിയപ്പെടുന്ന നമ്മുടെ കേരളവും അതിൽ പെട്ടു. കേരളത്തിലെ ജനങ്ങളെ വീടുകളിൽ ഇരുത്താൻ പോലീസ് ഉദ്യോഗസ്ഥർ പെടാപ്പാടുപ്പെടുന്നു. നമ്മുടെ ഒരോരുത്തരുടെയും ജീവനുവേണ്ടിയാണ് അവർ കഷ്ട്ടപ്പെടുന്നത്. ഇതിൽ ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യപ്രവർത്തകർ എന്നുവേണ്ട എല്ലാവർക്കും വേണ്ടി എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ലോകം Lock down ണിലെക്ക് കടന്നപ്പോൾ ചരിത്രത്തിൽ ആദ്യമായി പരീക്ഷകൾ മാറ്റി,ഓഫീസുകൾ എല്ലാം അടുപ്പിച്ചു. കുട്ടികളും മുതിർന്നവർ എല്ലാവരും സ്വന്തം വീടുകളിലായി.  
           `ദൈവത്തിന്റെ സ്വന്തം നാട്'എന്ന് അറിയപ്പെടുന്ന നമ്മുടെ കേരളവും അതിൽ പെട്ടുന്നു. കേരളത്തിലെ ജനങ്ങളെ വീടുകളിൽ ഇരുത്താൻ പോലീസ് ഉദ്യോഗസ്ഥർ വളരെയധികം കഷ്ടപ്പെടുന്നു. നമ്മുടെ ഒരോരുത്തരുടെയും ജീവനുവേണ്ടിയാണ് അവർ കഷ്ടപ്പെടുന്നത്. ഇതിൽ ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യപ്രവർത്തകർ എന്നുവേണ്ട എല്ലാവർക്കും വേണ്ടി എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ലോകം ലോക് ഡൗണിലേക്ക് കടന്നപ്പോൾ ചരിത്രത്തിൽ ആദ്യമായി പരീക്ഷകൾ മാറ്റി,ഓഫീസുകൾ എല്ലാം അടപ്പിച്ചു. കുട്ടികളും മുതിർന്നവർ എല്ലാവരും സ്വന്തം വീടുകളിലായി.  
           ഈ വൈറസിനെ നമ്മൾ അതിജീവിക്കുകത്തനെ ചെയ്യും
           ഈ വൈറസിനെ നമ്മൾ അതിജീവിക്കുകത്തനെ ചെയ്യും
                        
                        
വരി 22: വരി 22:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം=  ലേഖനം  }}
2,619

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/740480...912801" എന്ന താളിൽനിന്ന് ശേഖരിച്ചത്