Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:Ghsmulanthurithy.jpg|250px]]
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|G.H.S.S. Mulanthuruthy}}
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി|
സ്ഥലപ്പേര്=മുളംതുരത്തി|
വിദ്യാഭ്യാസ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
സ്കൂള്‍ കോഡ്=|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതവര്‍ഷം=|
സ്കൂള്‍ വിലാസം=പി.ഒ, <br/>എറണാകുളം|
പിന്‍ കോഡ്= |
സ്കൂള്‍ ഫോണ്‍=|
സ്കൂള്‍ ഇമെയില്‍=|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=തൃപ്പൂണിത്തുറ‌|
ഭരണം വിഭാഗം=സര്‍ക്കാര്‍|
സ്കൂള്‍ വിഭാഗം= ‍സര്‍ക്കാര്‍|
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങള്‍3= |
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=‍
| പ്രധാന അദ്ധ്യാപകന്‍=
| പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂള്‍ ചിത്രം= ghsmulanthurithy.jpg|
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ മുളന്തുരുത്തി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മുളന്തുരുത്തിയിലെയും പരിസരപ്രദേശത്തെയും സാധാരണക്കാരായ കുട്ടികളുടെ ഏക ആശ്രയമാണ്.


== ആമുഖം ==
കൊല്ലവര്‍ഷം 1052 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം 1090 ല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും അതിന്റെ സ്മാരകമായി ഒരു ഹാള്‍ (ഡേവിസ് ഹാള്‍) പണിയുകയും ചെയ്തു. സ്വാതന്ത്ര്യസമരസേനാനികള്‍, ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥര്‍, തുടങ്ങി സമൂഹത്തില്‍ ഉന്നതനിലയില്‍ വര്‍ത്തിക്കുന്ന നിരവധി വ്യക്തികളെ വാര്‍ത്തെടുത്ത ഈ സരസ്വതീക്ഷേത്രത്തില്‍ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ അദ്ധ്യാപകനായിരുന്നു എന്നതും ഇവിടെ ജോലി ചെയ്യുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ കവിതയായ മാമ്പഴം രചിച്ചതെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്.


എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ മുളന്തുരുത്തി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയം മുളന്തുരുത്തിയിലെയും പരിസരപ്രദേശത്തെയും സാധാരണക്കാരായ കുട്ടികളുടെ ഏക ആശ്രയമാണ്.
വിദ്യാലയത്തിലെ പി.റ്റി.എ., എം.പി.റ്റി.എ, സബ്ബ്ജക്ട് കൗണ്‍സില്‍, എസ്.ആര്‍.ജി., വിവിധ ക്ലബ്ബുകള്‍ ലാബുകള്‍, ലൈബ്രറി, എന്‍.സി.സി.എന്നിവ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
കൊല്ലവര്‍ഷം 1052 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം 1090 ല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും അതിന്റെ  സ്മാരകമായി ഒരു ഹാള്‍ (ഡേവിസ് ഹാള്‍) പണിയുകയും ചെയ്തു.
സ്വാതന്ത്ര്യസമരസേനാനികള്‍, ഐ.എ.എസ്, .പി.എസ്. ഉദ്യോഗസ്ഥര്‍, തുടങ്ങി സമൂഹത്തില്‍ ഉന്നതനിലയില്‍ വര്‍ത്തിക്കുന്ന നിരവധി വ്യക്തികളെ വാര്‍ത്തെടുത്ത ഈ സരസ്വതീക്ഷേത്രത്തില്‍ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ അദ്ധ്യാപകനായിരുന്നു എന്നതും ഇവിടെ ജോലി ചെയ്യുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ കവിതയായ മാമ്പഴം രചിച്ചതെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്.


ഈ വിദ്യാലയത്തിലെ പി.റ്റി.എ., എം.പി.റ്റി.എ, സബ്ബ്ജക്ട് കൗണ്‍സില്‍, എസ്.ആര്‍.ജി., വിവിധ ക്ലബ്ബുകള്‍ ലാബുകള്‍, ലൈബ്രറി, എന്‍.സി.സി.എന്നിവ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
5 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 2004 മുതല്‍ പി.റ്റി.എ.യുടൈ നേതൃത്വത്തില്‍ ഒരു സ്‌കൂള്‍ ബസ്സ് വാങ്ങി ഓടിക്കുന്നുണ്ട്.
5 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 2004 മുതല്‍ പി.റ്റി.എ.യുടൈ നേതൃത്വത്തില്‍ ഒരു സ്‌കൂള്‍ ബസ്സ് വാങ്ങി ഓടിക്കുന്നുണ്ട്.
സാമ്പത്തികമായ വളരെയേറെ പിന്നോക്കെ നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികളില്‍ ഏറെയും.  തന്മൂലം വര്‍ഷംതോറും കുട്ടികള്‍ക്കുള്ള യൂണിഫോമുകള്‍ക്കും മറ്റു പഠനോപകരണങ്ങള്‍ക്കും പല സാമൂഹ്യസംഘടനകളുടെയും സഹായം സ്വീകരിച്ചു വരുന്നുണ്ട്.  ഇത്തരത്തിലുള്ള നിരവധി പരാധീനതകള്‍ക്കകത്തുനിന്നുകൊണ്ടും എസ്.എസ്.എല്‍.സി.യ്ക്കും ഹയര്‍ സെക്കന്‍ഡറിക്കും എല്ലാ വര്‍ഷവും തിളക്കമാര്‍ന്ന വിജയങ്ങള്‍ കരസ്ഥമാക്കാന്‍ കഴിയുന്നുണ്ട് എന്നു കൂടി എടുത്തുപറയട്ടെ.


== സൗകര്യങ്ങള്‍ ==
സാമ്പത്തികമായ വളരെയേറെ പിന്നോക്കെ നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികളില്‍ ഏറെയും. തന്മൂലം വര്‍ഷംതോറും കുട്ടികള്‍ക്കുള്ള യൂണിഫോമുകള്‍ക്കും മറ്റു പഠനോപകരണങ്ങള്‍ക്കും പല സാമൂഹ്യസംഘടനകളുടെയും സഹായം സ്വീകരിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി പരാധീനതകള്‍ക്കകത്തുനിന്നുകൊണ്ടും എസ്.എസ്.എല്‍.സി.യ്ക്കും ഹയര്‍ സെക്കന്‍ഡറിക്കും എല്ലാ വര്‍ഷവും തിളക്കമാര്‍ന്ന വിജയങ്ങള്‍ കരസ്ഥമാക്കാന്‍ കഴിയുന്നുണ്ട് എന്നു കൂടി എടുത്തുപറയട്ടെ.




== ചരിത്രം ==


== നേട്ടങ്ങള്‍ ==


== ഭൗതികസൗകര്യങ്ങള്‍ ==


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* [[ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
* [[ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
* [[ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
* [[ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]


== യാത്രാസൗകര്യം ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''




[[വര്‍ഗ്ഗം: സ്കൂള്‍]]
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*


== മേല്‍വിലാസം ==
==വഴികാട്ടി==
<googlemap version="0.9" lat="9.90036" lon="76.38692" zoom="17">
9.900698, 76.386867
ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
</googlemap> '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* റോഡില്‍ സ്ഥിതിചെയ്യുന്നു.
|}
981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/73917" എന്ന താളിൽനിന്ന് ശേഖരിച്ചത്