Jump to content
സഹായം

"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= വൈറസ്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= വൈറസ്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= -2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}




  <center> <poem>
  <center> <poem>
വൈറസ് എന്നൊരു കുള്ളൻ
പലതായ് വേഷം കെട്ടീടും
കൊറോണയെന്നും
നിപയെന്നും എബോളയെന്നും
ആളൊരു കുള്ളനാണേലും
സൂക്ഷിച്ചില്ലേ ഇവനൊരു 
പുലിയാണേ...
മനുഷ്യ ജീവനെ കാർന്നു തിന്നുന്ന
മഹാമാരിയായ് മാറീടും....
               


               
കൊറോണ നാടുവാണീടും കാലം
മനുഷ്യനെങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹളവും ഇല്ല
വാഹനാപകടം തീരെയില്ല വട്ടം കൂടാനും
കുടിച്ചിടാനും നാട്ടിൻപുറങ്ങളിൽ ആരുമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിന് പോലും ജാഡ ഇല്ല
നേരമില്ലെന്ന് പരാതിയില്ല
ആരുമില്ലെന്ന തോന്നലില്ല
എല്ലാരും ഒന്നായിരുന്നതില്ല
നന്നായി നമ്മൾ ജയം വരിക്കും.
                    
                    
</poem> </center>
</poem> </center>
510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/738501" എന്ന താളിൽനിന്ന് ശേഖരിച്ചത്