Jump to content
സഹായം

"സി.എം.എസ്.എൽ.പി.എസ് അകംപാടം/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 1  
| color= 1  
}}
}}
<center> <poem>
കൊറോണ എന്ന മഹാമാരി
ലോകത്തെ ചുറ്റി വളഞ്ഞിടുന്നു
ഒരുപാട് പേരുടെ ജീവനെടുത്ത്
കൊറോണ ലോകത്തെ ഭയപ്പെടുത്തി
പുറത്തേക്ക് പോയി വീട്ടിൽ വന്നാൽ
കൈയും കാലും കഴുകിടേണം
കൊറോണ എന്ന മഹാമാരിയെ
ലോകത്തിൽ നിന്ന് അകറ്റിടേണം
വിനാശം വിതറും വൈറസിനെ
കരുതലോടെ നമ്മൾ പൊരുതിടേണം
കൈകൾ ഇടയ്ക്കിടെ കഴുകിക്കൊണ്ട്
വ്യകതിശുചിത്വം വളർത്തിടേണം
ഒരാളുമായുള്ള സുഹൃത്ത്ബന്ധം
ഒരു മീറ്റർ അകലം പാലിക്കേണം
ഈ അവസ്ഥയിൽ നമ്മൾ തുടരാതിരുന്നാൽ
വൈറസ് നമ്മിൽ കൂടുക്കൂട്ടും
ഇനിയെങ്കിലും നമ്മൾ ഒരുമാത്രയെങ്കിലും
ചിന്തിച്ചുമാത്രം മുന്നേറുക
ഭീതിയുമല്ല പേടിയുമല്ല
ജാഗ്രതയാണല്ലോ മുഖമുദ്ര
</poem> </center>
{{BoxBottom1
| പേര്=സേറ എലിസബത്ത്
| ക്ലാസ്സ്=4
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സി.എം.എൽ.പി.എസ് അകംപാടം
| സ്കൂൾ കോഡ്=24616
| ഉപജില്ല=വടക്കാഞ്ചേരി 
| ജില്ല=തൃശ്ശൂർ
| തരം=കവിത
| color=1
}}
{{Verified1|name=Subhashthrissur| തരം=കവിത}}
3,222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/733655...736949" എന്ന താളിൽനിന്ന് ശേഖരിച്ചത്