ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ നഷ്ടപ്പെടുന്ന കാലം എന്ന താൾ സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ നഷ്ടപ്പെടുന്ന കാലം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
ഈ കാലത്തെ കുറിച്ച് എന്താണ് ഞാൻ പറയേണ്ടത്. തടവറയുടെ കാലമെന്നോ ,അതോ സ്വാതന്ത്ര്യത്തിന്റെ കാലമെന്നോ എന്താണ് നമ്മുടെ ലോകത്ത് സംഭവിക്കുന്നത്. ഒരു ശക്തിക്കും പിടിച്ചുനിർത്താൻ പറ്റാത്ത മഹാമാരിയാണോ ഇനി വരാൻ പോകുന്ന നാളുകൾ, ഈ യുഗത്തിൽ പിറന്ന ഞാൻ പാപിയാണോ. പുലർച്ചേ കേൾക്കുന്ന ദൈവീക സ്തുതികൾ ഇല്ല , ദൈവാലയങ്ങളിൽ കേൾക്കുന്ന മണിമുഴക്കങ്ങൾ ഇല്ല എല്ലാം ശൂന്യമായി തോന്നുന്നു. | |||
ഈ ലോകത്തിപ്പോൾ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കുന്നത് പക്ഷികളും മൃഗങ്ങളുമാണ്. ഒരു നിമിഷം ഞാനും അവരിൽ ഒരാളാകാൻ ആഗ്രഹിക്കുന്നു.എങ്കിൽ എനിക്കും അവരെ പോലെ പറന്നു നടക്കാൻ കഴിയുമായിരുന്നു. പണക്കാരെന്നോ, പാവങ്ങളെന്നോ, കുറ്റവാളിയെന്നോ , കുറ്റം ചെയ്യാത്തവനെന്നോ ഇല്ല. എല്ലാവരും ഒരുപോലെ തടവറയിലായ കാലം അത് ഇതാണെന്നു തോന്നുന്നു. | |||
ഒരു കൊറോണ കൊണ്ടും മനുഷ്യർ ഒന്നും പഠിക്കുകയില്ല. ഇതെല്ലാം കഴിയുമ്പോൾ അവർ വീണ്ടും അഹങ്കാരികൾ ആകുന്നു. അത് വീണ്ടും വലിയ ആപത്തുകൾ വരുത്തുന്നു. ഇതൊന്നും ആരും ചിന്തിക്കുന്നില്ലല്ലോ. നമ്മുടെ ലോകത്തെ ഇനിയും മഹാമാരികളിൽ നിന്നും രക്ഷിക്കണമെങ്കിൽ യേശുദേവനെപ്പോലെയോ ശ്രീകൃഷ്ണനെപ്പലെയോ ആരെങ്കിലും ഈ യുഗത്തിലും ജന്മമെടുക്കട്ടെ. എന്നാൽ മാത്രമേ മനുഷ്യനു നിലനിൽപ്പുള്ളു എന്ന് ഞാൻ ചിന്തിക്കുന്നു. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഞ്ചിത ബി. എസ് | | പേര്= അഞ്ചിത ബി. എസ് |
തിരുത്തലുകൾ