Jump to content
സഹായം

"ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= '''ശുചിത്വം''' | color=3 }} '''ശു'''ചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=3       
| color=3       
}}
}}
      '''ശു'''ചിത്വം എന്നത് നമ്മൾ എല്ലാവരുടേയും കടമയാണ് അതിൽ പ്രധാനമാണ് വ്യക്തി ശുചിത്വം. ശുചിത്വം തുടങ്ങേണ്ടത് നമ്മൾ എല്ലാവരുടേയും വീടുകളിൽ നിന്ന് തന്നെയാണ് നാം മലയാളികൾ തന്നെയാണ് ശുചിത്വത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. അതായത്, നേരത്തെ കുളി, മുഷിഞ്ഞ വസ്ത്രം അലക്കി ഉപയോഗിക്കുക എന്നിവ വ്യക്തി ശുചിത്വത്തിന്റെ ബാലപാഠങ്ങൾ സ്കൂളിൽ നിന്നും വീട്ടിൽ നിന്നും നമ്മുക്ക് കിട്ടുന്നുണ്ട്.
ശുചിത്വം എന്നത് നമ്മൾ എല്ലാവരുടേയും കടമയാണ് അതിൽ പ്രധാനമാണ് വ്യക്തി ശുചിത്വം. ശുചിത്വം തുടങ്ങേണ്ടത് നമ്മൾ എല്ലാവരുടേയും വീടുകളിൽ നിന്ന് തന്നെയാണ് നാം മലയാളികൾ തന്നെയാണ് ശുചിത്വത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. അതായത്, നേരത്തെ കുളി, മുഷിഞ്ഞ വസ്ത്രം അലക്കി ഉപയോഗിക്കുക എന്നിവ വ്യക്തി ശുചിത്വത്തിന്റെ ബാലപാഠങ്ങൾ സ്കൂളിൽ നിന്നും വീട്ടിൽ നിന്നും നമ്മുക്ക് കിട്ടുന്നുണ്ട്.

      അതായത്, നഖം കടിക്കരുത് ,രാവിലേയും രാത്രിയും പല്ലു തേക്കണം, രണ്ടു നേരം കുളിക്കണം എന്നിവയൊക്കെ.ശുചിത്വമില്ലായ്മ കൊണ്ട് നമ്മുക്ക് ഒരു പാട് അസുഖങ്ങൾ വന്ന് ചേരുന്നു മഴക്കാലമാകുന്നതോടെ ഓടകളിലും മറ്റും വെള്ളം കെട്ടിക്കിടന്ന് കൊതുകുജന്യ രോഗങ്ങൾ പെരുകുന്നത് നാം കണ്ടിട്ടുള്ളതാണ്. ഇപ്പോൾ തന്നെ ലോക ജനതയെ വിഴുങ്ങി കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ നമ്മുക്ക് ചെറുത്ത് തോൽപ്പിക്കാൻ കഴിയുക സോപ്പ് കൊണ്ട് നന്നായി കൈകഴുകുക എന്നതാണ് .

    ആരോഗ്യ പ്രവർത്തകർ നമ്മുക്ക് നൽകുന്ന ഉപദേശം.വ്യക്തിശുചത്വം പോലെയാണ് പരിസര ശുചിത്വവും നമ്മുടെ വീടുകളിൽ നിന്നും മറ്റുമുള്ള ഭക്ഷണാവശിഷ്ടങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുന്നതിനുള്ള സംവിധാനം നമ്മുടെ നാട്ടിൽ എല്ലായിടത്തും ഇപ്പോഴുണ്ട്. മാലിന്യങ്ങൾ റോഡരികിലും മറ്റുള്ളവരുടെ സ്ഥലങ്ങളിലും കൊണ്ടിടുന്ന വാർത്ത പത്രമാധ്യങ്ങളിൽ സ്ഥിരം നാം കാണാറുള്ളതാണ്. മാലിന്യങ്ങൾ വലിച്ചെറിയുമ്പോൾ അത് കാക്കകൾ കൊത്തിവലിച്ച് നമ്മുടെ കുടിവെള്ള ശ്രോ തസ്സുകൾ മലിനമാക്കാനിടയുണ്ട് അതു പോലെ തന്നെ തെരുവു നായ്കളുടെ ശല്യവും കൂടി വരികയാണ്. അതിനെല്ലാം അറുതി വരുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.

                                                    '''*ശുചിത്വ കേരളം സുന്ദര കേരളം* എന്ന മുദ്രാവാക്യം നമ്മുക്ക് എറ്റേടുക്കാം.'''
'''*ശുചിത്വ കേരളം സുന്ദര കേരളം* എന്ന മുദ്രാവാക്യം നമ്മുക്ക് എറ്റേടുക്കാം.'''
{{BoxBottom1
{{BoxBottom1
| പേര്= അൻവിദ.പി .സുരേഷ്  
| പേര്= അൻവിദ.പി .സുരേഷ്  
വരി 21: വരി 21:
| color=3
| color=3
}}
}}
{{Verified|name=Kannans| തരം=  ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/729636" എന്ന താളിൽനിന്ന് ശേഖരിച്ചത്