"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/അപ്പുവിന്റെ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/അപ്പുവിന്റെ ചിന്തകൾ (മൂലരൂപം കാണുക)
22:37, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അപ്പുവിന്റെ ചിന്തകൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
അപ്പുവിന് സ്കൂൾ അവധിയാണ്. പക്ഷേ എല്ലാവരും വീട്ടിലിരിപ്പാണ്. കൊറോണ എന്ന മഹാമാരിയെ പേടിച്ച് ലോകം മുഴുവൻ വീട്ടിലിരിപ്പാണ്. | അപ്പുവിന് സ്കൂൾ അവധിയാണ്. പക്ഷേ എല്ലാവരും വീട്ടിലിരിപ്പാണ്. കൊറോണ എന്ന മഹാമാരിയെ പേടിച്ച് ലോകം മുഴുവൻ വീട്ടിലിരിപ്പാണ്. | ||
എന്തിനാണ് കൊറോണ എന്ന മഹാമാരി നമ്മുടെ ഭൂമിയിൽ വന്നത് എന്ന് അപ്പു ചിന്തിക്കാൻ തുടങ്ങി. ഭൂമിയിലെ മനുഷ്യരെ എല്ലാം ഒരു പാഠം പഠിപ്പിക്കാനാണോ? | |||
ആദ്യം ഈ മഹാമാരി കീഴടക്കിയത് ചൈനയെ. പീന്നീട് നമ്മുടെ ഇന്ത്യയെയും ലോകരാജ്യങ്ങളെ മുഴുവനും കീഴടക്കി.ഇതു കാരണം ലക്ഷകണക്കിനു ആളുകൾ രോഗികളായി. ഒരു ലക്ഷത്തിനടുത്ത് ആളുകൾ മരണമടഞ്ഞു. | |||
ഭൂമി മാതാവിനോട് മനുഷ്യർ ചെയ്തു കൂട്ടിയ ക്രൂരതകൾ ഒന്നെന്നായി അപ്പുവിന്റെ മനസ്സിൽ കടന്നു വന്നു. കാടും മേടും നശിപ്പിച്ചു, പുഴകളും നദികളും കടലും കായലും മലിനമാക്കി.നമുക്കു ചുറ്റുമുള്ള വായു മലിനമായി. ശുദ്ധജലവും ശുദ്ധവായുവും ലഭിക്കാ തെയായി. | |||
സർവ്വവും സഹിക്കുന്ന ഭൂമി മാതാവിന് താങ്ങാനാവുന്ന തിലും അധികം നമ്മൾ ദ്രോഹിച്ചു.അപ്പുവിന്റെ മനസ്സിൽ ഇത്തരം ചിന്തകൾ വളരാൻ തുടങ്ങി. വാർത്തകളിൽ നിന്നും മരണനിരക്ക് ഉയരുന്നതായും മലിനീകരണ നിരക്ക് കുറയുന്നതായും അവൻ മനസ്സിലാക്കി. | |||
ഭൂമി മാതാവിന്റെ പച്ചപ്പും ശുദ്ധതയും വീണ്ടെടുക്കാനായി മനുഷ്യനെ ശിക്ഷിക്കുകയും ഭൂമിയെ രക്ഷിക്കുകയുമാണോ ഈ മഹാമാരി? | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഹരികൃഷ്ണ.വി | | പേര്= ഹരികൃഷ്ണ.വി | ||
വരി 21: | വരി 26: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=ലേഖനം}} |