Jump to content
സഹായം

"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<p>
<p>
             മനുഷ്യൻ ബുദ്ധിശക്തിയിലും കായിക ശക്തിയിലും വളരെ മുന്നിലാണ്. മനുഷ്യൻ അവന്റെ കണ്ടുപിടുത്തങ്ങളിലൂടെ ലോകത്തെ കാൽക്കീഴിലാക്കി . ശാസ്ത്രം മനുഷ്യന്റെ പരിമിതികളെ തോൽപ്പിച്ചു.   
             മനുഷ്യൻ ബുദ്ധിശക്തിയിലും കായിക ശക്തിയിലും വളരെ മുന്നിലാണ്. മനുഷ്യൻ അവന്റെ കണ്ടുപിടുത്തങ്ങളിലൂടെ ലോകത്തെ കാൽക്കീഴിലാക്കി . ശാസ്ത്രം മനുഷ്യന്റെ പരിമിതികളെ തോൽപ്പിച്ചു.   
               ശാസ്ത്രം പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് പോകുമ്പോഴും അതിന്  ചില ദോഷവശങ്ങളുണ്ട്. അഹങ്കാരിയായ മനുഷ്യന്റെ ചില കണ്ടുപിടുത്തങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നവയാണ്. ജൈവായുധങ്ങൾ , സൂപ്പർബഗുകൾ , ബി ടി വഴുതന, ബി ടി പരുത്തി എന്നിവ അവയിൽ ചിലതു മാത്രം.  
               ശാസ്ത്രം പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് പോകുമ്പോഴും അതിന്  ചില ദോഷവശങ്ങളുണ്ട്. അഹങ്കാരിയായ മനുഷ്യന്റെ ചില കണ്ടുപിടുത്തങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നവയാണ്. ജൈവായുധങ്ങൾ , സൂപ്പർബഗുകൾ , ബി ടി വഴുതന, ബി ടി പരുത്തി എന്നിവ അവയിൽ ചിലതു മാത്രം. </p>
              ജൈവായുധങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ ലോകം ഇന്ന് പകച്ചു നിൽക്കുന്ന കോവിഡ് 19 പകർത്തുന്ന കൊറോണ വൈറസ് ഒരു ജൈവായുധമാണ് എന്നൊരു അഭ്യൂഹം നിലവിലുണ്ട്.  
          <p>    ജൈവായുധങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ ലോകം ഇന്ന് പകച്ചു നിൽക്കുന്ന കോവിഡ് 19 പകർത്തുന്ന കൊറോണ വൈറസ് ഒരു ജൈവായുധമാണ് എന്നൊരു അഭ്യൂഹം നിലവിലുണ്ട്.  
               മനുഷ്യൻ അവന്റെ പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷങ്ങൾ ഈ അവസരത്തിൽ പറയേണ്ടതാണ്. അന്തരീക്ഷ മലിനീകരണംമൂലം ലോകം ഇന്ന് പൊറുതി മുട്ടിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി മുമ്പെങ്ങുമില്ലാത്ത രീതിയിൽ ക്യാൻസർ പോലുള്ള മഹാമാരികൾ മനുഷ്യനെ കൊന്നൊടുക്കുന്നു.  
               മനുഷ്യൻ അവന്റെ പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷങ്ങൾ ഈ അവസരത്തിൽ പറയേണ്ടതാണ്. അന്തരീക്ഷ മലിനീകരണംമൂലം ലോകം ഇന്ന് പൊറുതി മുട്ടിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി മുമ്പെങ്ങുമില്ലാത്ത രീതിയിൽ ക്യാൻസർ പോലുള്ള മഹാമാരികൾ മനുഷ്യനെ കൊന്നൊടുക്കുന്നു.  
               ജനിതക എൻജിനീയറിങ് മനുഷ്യന്റെ കണ്ടുപിടുത്തത്തിലെ ഒരു പ്രധാന നേട്ടം തന്നെയാണ്. ജീൻ തെറാപ്പി മൂലം പല ജനിതക രോഗങ്ങൾക്കും പരിഹാരം ആകും. ഇത് ശാസ്ത്രത്തിന്റെ ഒരു നാഴികക്കല്ലു തന്നെയാണ്.  
               ജനിതക എൻജിനീയറിങ് മനുഷ്യന്റെ കണ്ടുപിടുത്തത്തിലെ ഒരു പ്രധാന നേട്ടം തന്നെയാണ്. ജീൻ തെറാപ്പി മൂലം പല ജനിതക രോഗങ്ങൾക്കും പരിഹാരം ആകും. ഇത് ശാസ്ത്രത്തിന്റെ ഒരു നാഴികക്കല്ലു തന്നെയാണ്. </p>
              ഈ ശാസ്ത്രയുഗത്തിൽ പോലും മനുഷ്യൻ ജാതിയുടെയും, മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും, ഭാഷയുടെയും വർണ്ണത്തിന്റെയും പേരിൽ കലഹിക്കുന്ന, യുദ്ധം ചെയ്യുന്നു. ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന മഹാമാരിയായ കോവിഡ് 19 ലക്ഷങ്ങളെ കൊന്നൊടുക്കുമ്പോൾ ശത്രുതയൊക്കെ മറന്നു ലോകത്തെ എല്ലാ ജനങ്ങളും ഒരുമിച്ചു നിന്ന് ഈ മഹാമാരിയെ നിർമ്മാർജനം ചെയ്യാൻ പോരാടുന്നു. അതിൽ നാം വിജയം കൈ വരിക്കുകതന്നെ ചെയ്യും. അഹങ്കാരിയായ മനുഷ്യന്റെ കണ്ണുതുറപ്പിക്കാൻ ഈ മഹാമാരി വേണ്ടിവന്നു.
            <p>  ഈ ശാസ്ത്രയുഗത്തിൽ പോലും മനുഷ്യൻ ജാതിയുടെയും, മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും, ഭാഷയുടെയും വർണ്ണത്തിന്റെയും പേരിൽ കലഹിക്കുന്ന, യുദ്ധം ചെയ്യുന്നു. ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന മഹാമാരിയായ കോവിഡ് 19 ലക്ഷങ്ങളെ കൊന്നൊടുക്കുമ്പോൾ ശത്രുതയൊക്കെ മറന്നു ലോകത്തെ എല്ലാ ജനങ്ങളും ഒരുമിച്ചു നിന്ന് ഈ മഹാമാരിയെ നിർമ്മാർജനം ചെയ്യാൻ പോരാടുന്നു. അതിൽ നാം വിജയം കൈ വരിക്കുകതന്നെ ചെയ്യും. അഹങ്കാരിയായ മനുഷ്യന്റെ കണ്ണുതുറപ്പിക്കാൻ ഈ മഹാമാരി വേണ്ടിവന്നു.</p>


{{BoxBottom1
{{BoxBottom1
വരി 23: വരി 23:
| color= 2
| color= 2
}}
}}
{{verified|name=Kannankollam|തരം=ലേഖനം}}
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/728320...734837" എന്ന താളിൽനിന്ന് ശേഖരിച്ചത്