"ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/അക്ഷരവൃക്ഷം/കൊറോണ സൃഷ്ടിച്ച മാറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/അക്ഷരവൃക്ഷം/കൊറോണ സൃഷ്ടിച്ച മാറ്റം (മൂലരൂപം കാണുക)
20:08, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കൊറോണ സൃഷ്ടിച്ച മാറ്റം | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 3: | വരി 3: | ||
| color= 4 | | color= 4 | ||

കൂട്ടിലിട്ട പക്ഷിപോൽ തേങ്ങുകയാണെങ്കിലും

ഇന്നുനാം സുരക്ഷാവലയത്തിനകത്താണ്...

ഇന്നുനാം വീടകങ്ങളിൽ അടയ്ക്കപ്പെട്ടപ്പോൾ

നാം അറിയാതെയറിയുന്നു നമ്മളാൽ-

കൂട്ടിനകത്തായ പക്ഷിയുടെ വേദന....

അന്നു നാം ചെയ്തുകൂട്ടിയ കൊടുംക്രൂരതകൾ ഇന്നുനാം-

മരണഭീതിയിലൂടെ അനുഭവിക്കുന്നു.......

പ്രകൃതിയാം മാതാവിന്റെ മക്കൾ ഇല്ലാതാകുമ്പോൾ

നാമറിഞ്ഞില്ല ആ അമ്മയുടെ വേദനയും പകയും......

ഇന്നീ ലോകം ജീവനുവേണ്ടി തേങ്ങുമ്പോൾ

പ്രകൃതി വീണ്ടും തൻ സന്തുലിതാവസ്ഥായിലെത്തുന്നു........

മനുഷ്യന്റെ പിൻ വാങ്ങൽ ഭൂമിക്ക് രക്ഷയാവുന്നു......

വീണ്ടും അന്തരീക്ഷം മലിനീകരണത്തിൽ നിന്നും മുക്തി നേടുന്നു.....

എങ്കിലും പ്രാർത്ഥിക്കുന്നു മനുഷ്യജീവരക്ഷയ്ക്കായി....
ആയിരങ്ങൾ മണ്ണിനടിയിലും, ലക്ഷങ്ങൾ മരണഭീതിയിലും.......

എന്നു തീരുമീ മഹാമാരി....?

എന്നു നാം സാധാരണ ജീവിതം നയിക്കും......? | |||
{{BoxBottom1 | |||
| പേര്= ശ്രീയ കൃഷ്ണൻ ആർ | |||
| ക്ലാസ്സ്= 10 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട് | |||
| സ്കൂൾ കോഡ്= 21054 | |||
| ഉപജില്ല= പാലക്കാട് | |||
| ജില്ല=പാലക്കാട് | |||
| തരം=ലേഖനം | |||
| color= 5 | |||

{{Verified|name=Padmakumar g|തരം=ലേഖനം}} |