Jump to content
സഹായം

"ഗവ. എച്ച്.എസ്സ് .എസ്സ് .പട്ടാഴി/അക്ഷരവൃക്ഷം/രോഗപ്രതിരോധം (കോവിഡ്- 19)-ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 34: വരി 34:
'''കോവിഡ്-19  അഭിനന്ദനം, നന്ദി പറയാൻ വാക്കുകളില്ല.'''

          ഈ കേരളത്തിനു വേണ്ടി, നമുക്കുവേണ്ടി, നമ്മുടെ ജനങ്ങൾക്കുവേണ്ടി ഊണും ഉറക്കവുമില്ലാതെ വെയിലെന്നോ മഴയെന്നോ ഇല്ലാതെ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നേഴ്സ്‍മാർ, സന്നദ്ധസേനകൾ, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ....  എത്ര ദയനീയമാണ് ഇവരുടെ അവസ്ഥ. സ്വന്തം വീടും കുടുംബവും ഒക്കെ മറന്ന് നമുക്കുവേണ്ടി ജീവിക്കുന്നവർ എന്നുതന്നെ പറയാം. അനേകം പേരുടെ കുറിപ്പുകൾ ഞാൻ വായിച്ചു, ഈ കൊറോണക്കാലത്ത് സ്വന്തം മക്കളെ ദിവസങ്ങളോളം കാണാതിരിക്കുന്ന, ഇരുപത്തിനാലു മണിക്കൂറും ഡ്യൂട്ടിയിലായിരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ, പോലീസുകാരുടെ......., അവയെല്ലാം ഹൃദയഭേദകമാണ്, നന്ദി പറയാൻ വാക്കുകളില്ല.

      നമുക്കൊന്നിച്ചു പൊരുതാം കോവിഡിനെതിരെ  ''ഒരേ മനസോടെ,.....ഉറച്ച മനസ്സോടെ......''   

      " ആൾക്കൂട്ടങ്ങളിലൂടെയല്ല,
" ആൾക്കൂട്ടങ്ങളിലൂടെയല്ല,
      ആലിംഗനങ്ങളിലൂടെയല്ല,
ആലിംഗനങ്ങളിലൂടെയല്ല,
      അകലം പാലിച്ചൊരേ മനസ്സാൽ,  
അകലം പാലിച്ചൊരേ മനസ്സാൽ,  
      അകറ്റിടാം ഈ വിപത്തിനെ."
അകറ്റിടാം ഈ വിപത്തിനെ."

          "Let's get together to survive against corona virus"

{{BoxBottom1
{{BoxBottom1
2,728

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/725901" എന്ന താളിൽനിന്ന് ശേഖരിച്ചത്