Jump to content
സഹായം

"എച്ച് എസ്സ് രാമമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

[[ആമുഖം ==]]
==ആമുഖം ==
മൂവാറ്റുപുഴയാറിന്റെ തീരത്ത്‌ രാമമംഗലം ഗ്രാമത്തില്‍ ചൂണ്ടി-പാമ്പാക്കുട റോഡരുകില്‍ രാമമംഗലം ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നു. ചിരപുരാതനമായ രാമമംഗലം പെരും തൃക്കോവില്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ 1948-ല്‍ അപ്പര്‍ പ്രൈമറി സ്‌കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. ഷഡ്‌കാല ഗോവിന്ദമാരാരുടെ ജന്മംകൊണ്ട്‌ പുണ്യം നേടിയ രാമമംഗലം ഗ്രാമത്തിന്റെ വിദ്യാഭ്യാസ -സാംസ്‌കാരിക നവോത്ഥാനത്തിന്‌ അങ്ങിനെ തുടക്കമായി. രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന്‌ ഗ്രാമത്തിന്റെ പേരുതന്നെ നല്‍കി-രാമമംഗലം ഹൈസ്‌കൂള്‍ സ്ഥാപക മാനേജര്‍ മംഗലത്തുമന ശ്രീ. രാമന്‍ നമ്പൂതിരിയാണ്‌.

യു.പി. സ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റര്‍ ശ്രീ. നീലകണ്‌ഠ അയ്യര്‍ ആയിരുന്നു. 1957 ല്‍ ശ്രീ. ഇ.എം.എസ്‌. മുഖ്യമന്ത്രിയും ശ്രീ. ജോസഫ്‌ മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോള്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റര്‍ മുന്‍ ഡിവിഷണല്‍ ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന ദിവംഗതനായ ശ്രീ. എം.കെ. രാമന്‍പിള്ള അവര്‍കളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണന്‍ നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ്‌ നാരായണന്‍ നായര്‍, ശ്രീ. പി.എം. കൃഷ്‌ണന്‍ നമ്പൂതിരി, ശ്രീമതി. എന്‍.സി. മറിയാമ്മ, ശ്രീ. എന്‍.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എന്‍. ശങ്കരന്‍ നമ്പൂതിരി, ശ്രീമതി. എം.എസ്‌. വത്സല എന്നീ പ്രധാന അദ്ധ്യാപകരുടെ ഭരണ സാരഥ്യത്തില്‍ സ്‌കൂള്‍ പുരോഗതി പ്രാപിച്ചു.

വരി 51: വരി 51:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
      രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള 13 നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന്‌ ഗ്രാമത്തിന്റെ പേരുതന്നെ നല്‍കി-രാമമംഗലം ഹൈസ്‌കൂള്‍ സ്ഥാപക മാനേജര്‍ മംഗലത്തുമന ശ്രീ. രാമന്‍ നമ്പൂതിരിയാണ്‌. ഇപ്പൊഴതെതെ മാനേജര്‍ ശ്രീ.വി എന്‍. ഗണപതി നമ്പൂതിരിയാണ്‌.

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

      ശ്രീ. നീലകണ്‌ഠ അയ്യര്‍ ,ശ്രീ. എം.കെ. രാമന്‍പിള്ള അവര്‍കളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണന്‍ നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ്‌ നാരായണന്‍ നായര്‍, ശ്രീ. പി.എം. കൃഷ്‌ണന്‍ നമ്പൂതിരി, ശ്രീമതി. എന്‍.സി. മറിയാമ്മ, ശ്രീ. എന്‍.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എന്‍. ശങ്കരന്‍ നമ്പൂതിരി, ശ്രീമതി. എം.എസ്‌.വത്സല, കെ. കെ. രാധാക്രിഷ്ണന്‍, എന്‍. എ. പ്രസന്ന കുമാരി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

**ഇ.ഏ. കരുണാകറന്‍                    =    ഇടുക്കി  ഡാമീന്റെനിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍.

വരി 64: വരി 64:
* കുമാരി പെരികിലത്ത്‌                    = ഇന്‍ഫൊസിസ് ഡയറക്ടര്‍ ബൊര്‍ഡ്  

*തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാര്‍          =പല്ലാവൂര്‍ പുരസ്കാരം കിട്ടിയ ക്ഷേത്രവാദ്യകാലാകാരന്‍

== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
== നേട്ടങ്ങള്‍ ==
ഏതാനും വര്‍ഷങ്ങളായി ഈ സ്‌കൂള്‍ എസ.എസ്‌.എല്‍.സിക്ക്‌ 95% ത്തിലധികം വിജയം കൈവരിക്കുന്നുണ്ട്‌. 2004 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ ഈ സ്‌കൂളിലെ ലക്ഷ്‌മീദാസ്‌ റ്റി.എസ്‌. എന്ന വിദ്യാര്‍ത്ഥിനിയ്‌ക്ക്‌ സംസ്ഥാനതലത്തില്‍ 11-ാം റാങ്ക്‌ ലഭിക്കുകയുണ്ടായി.
2007-08 രാമമംഗലം ഹൈസ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷമാണ്‌. ജൂബിലി സ്‌മാരകമായി നിര്‍മ്മിക്കുന്ന 8 മുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിന്റ പണി പൂര്‍ത്തിയായി .
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

വരി 77: വരി 92:
|
|
*മൂവാറ്റുപുഴയാറിന്റെ തീരത്ത്‌ രാമമംഗലം ഗ്രാമത്തില്‍ ചൂണ്ടി-പാമ്പാക്കുട റോഡരുകില്‍ രാമമംഗലം ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നു.
*മൂവാറ്റുപുഴയാറിന്റെ തീരത്ത്‌ രാമമംഗലം ഗ്രാമത്തില്‍ ചൂണ്ടി-പാമ്പാക്കുട റോഡരുകില്‍ രാമമംഗലം ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നു.
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
== നേട്ടങ്ങള്‍ ==
    ഏതാനും വര്‍ഷങ്ങളായി ഈ സ്‌കൂള്‍ എസ.എസ്‌.എല്‍.സിക്ക്‌ 95% ത്തിലധികം വിജയം കൈവരിക്കുന്നുണ്ട്‌. 2004 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ ഈ സ്‌കൂളിലെ ലക്ഷ്‌മീദാസ്‌ റ്റി.എസ്‌. എന്ന വിദ്യാര്‍ത്ഥിനിയ്‌ക്ക്‌ സംസ്ഥാനതലത്തില്‍ 11-ാം റാങ്ക്‌ ലഭിക്കുകയുണ്ടായി.
    2007-08 രാമമംഗലം ഹൈസ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷമാണ്‌. ജൂബിലി സ്‌മാരകമായി നിര്‍മ്മിക്കുന്ന 8 മുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിന്റ പണി പൂര്‍ത്തിയായി .
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==

493

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/72546" എന്ന താളിൽനിന്ന് ശേഖരിച്ചത്