"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വവും, ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വവും, ആരോഗ്യവും (മൂലരൂപം കാണുക)
16:13, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022Sheebasunilraj എന്ന ഉപയോക്താവ് ജി.ബി.എച്ച്.എസ്.എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വവും, ആരോഗ്യവും എന്ന താൾ ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വവും, ആരോഗ്യവും എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ജി.ബി.എച്ച്.എസ്.എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വവും, ആരോഗ്യവും എന്ന താൾ ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വവും, ആരോഗ്യവും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഇന്ന് നാം വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മാരകമായ കൊറോണ വൈറസ് എന്ന മഹാമാരി നമ്മെയെല്ലാം ചുറ്റുമുണ്ട്. അതിനെ പ്രതിരോധിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം എന്നത് വ്യക്തിശുചിത്വം, പരിസ്ഥിതിശുചിത്വം എന്നതാണ്. | |||
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് അവ പാലിച്ചാൽ പല വിധ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ കഴിയും. | |||
ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. അതുപോലെതന്നെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. | |||
അസുഖമുള്ളവർ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക. സ്വയം രക്ഷ നേടാനും മറ്റുള്ളവരെ സുരക്ഷിത രാക്കാനും പറ്റും. | |||
നമ്മുടെ ആരോഗ്യത്തെ പോലെ തന്നെ നമ്മുടെ പരിസരത്തെയും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനാൽ നമ്മുടെ പരിസരത്ത് മാലിന്യമോ , പ്ലാസ്റ്റിക് ഉത്പന്നമോ മറ്റ് ചപ്പുചവറുകളും കൂട്ടി ഇടാൻ പാടുള്ളതല്ല. അത് ഉടൻ മറവ് ചെയ്യാതിരുന്നാൽ മഴക്കാലമാകുമ്പോൾ പലവിധ പകർച്ചവ്യാധി രോഗങ്ങൾ പിടിപെടും. നമ്മുടെ കിണറും, കുളങ്ങളും, പുഴകളും വൃത്തിയായി സൂക്ഷിക്കുക. മനുഷ്യർക്കും മറ്റു ജീവികൾക്കും ജീവൻ നിലനിർത്താൻ ജലവും വായുവും നിർബന്ധമാണ്. | |||
അതിനാൽ ധാരാളം മരങ്ങൾ നടുകയും, മഴക്കുഴികൾ എടുക്കുകയും ചെയ്യാം. അതുപോലെ മനുഷ്യരുടെ ആരോഗ്യത്തിന് വ്യായാമവും, ഉറക്കവും അത്യാവശ്യമാണ്. ദിവസം 7 മുതൽ 8 മണിക്കൂറെങ്കിലും ഉറങ്ങണം. | |||
ഫാസ്റ്റ് ഫുഡ്, കൃത്രിമ ആഹാരവും ഒഴിവാക്കണം. ഉപ്പ്, പഞ്ചസാര, എണ്ണ, കൊഴുപ്പ് എന്നിവ കുറയ്ക്കുക. | |||
പഴങ്ങളും, പച്ചക്കറികളും, മുളപ്പിച്ച പയറുവർഗങ്ങളും, പരിപ്പ് വർഗ്ഗങ്ങളും, ഇളനീര് മടങ്ങിയ സമീകൃതാഹാരം ശീലമാക്കി അമിതാഹാരം ഒഴിവാക്കുക. മുട്ടയും, മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ധാരാളം വെള്ളം കുടിക്കുക. | |||
വൃത്തിയുള്ള വസ്ത്രം ധരിക്കുക കഴിയുന്നതും വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനി യാണ് സൂര്യപ്രകാശം. പൊതുസ്ഥലം സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പ് ഉപയോഗിച്ച് കഴിക്കേണ്ടതാണ്. ഇതുവഴി നിരവധി വൈറസുകളും ബാക്ടീരിയകളും ഒക്കെ എളുപ്പത്തിൽ കഴുകിക്കളയാം. | |||
നാമെല്ലാവരും ശുചിത്വവും, ആരോഗ്യവും പാലിക്കുക. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മുഹമ്മദ് ആസിഫ് | | പേര്= മുഹമ്മദ് ആസിഫ് | ||
വരി 26: | വരി 34: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=ലേഖനം}} |