Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/*കൊറോണ**-**ലോകത്തിന്റെ നിലവിളി*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=*കൊറോണ**- **ലോകത്തിന്റെ നിലവിളി*                                                                                                            <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണ- ലോകത്തിന്റെ നിലവിളി                                                                                                           <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p> <br>
<p> <br>
  2020 ജനുവരി , ചൈനയിലെ വുഹാൻ എന്ന പ്രദേശം ,തിരക്കിട്ട് പായുന്ന  ആംബുലൻസുകളുടെയും  പോലീസ്‌ വാഹനങ്ങളുടെയും പേടിപ്പെടുത്തുന്ന  ശബ്ദത്താൽ മുഖരിതമായിരുന്നു. കൊറോണ വൈറസ് (കോവിഡ് 19 ) എന്ന കടുത്ത പകർച്ചവ്യാധി ബാധിച്ച ആളുകളെയും അതുമൂലം മരണപ്പെട്ടവരേയും  വഹിച്ചുകൊണ്ടു പോകുന്ന വാഹനങ്ങളായിരുന്നു അതിൽ ഭൂരിഭാഗവും .ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ ആയിരങ്ങൾ പിടഞ്ഞു മരിച്ച ആ മഹാമാരി ഇന്ന് ലോകത്താകമാനമുള്ള 209 -തോളം രാജ്യങ്ങളിൽ  പടർന്നു പിടിച്ചിരിക്കുകയാണ്.                    മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഈ വൈറസിന് മരുന്നുകളൊന്നും  ഇതുവരെ  നിലവിലില്ല .അസുഖം വരാതെ പ്രതിരോധിക്കുന്ന ശൈലിയാണ് എല്ലാ രാജ്യങ്ങളും പിൻതുടരുന്നത്.പ്രധാനമായും  സ്രവങ്ങളിലൂടെയാണ് ഈ രോഗം  മറ്റൊരാളിലേക്ക് പകരുന്നത് . ആയതിനാൽ അസുഖം വ്യാപകമായി  പടരാതിരിക്കുന്നതിനുള്ള മുൻകരുതലുകളാണ് രാജ്യങ്ങളെല്ലാം  ചെയ്യുന്നത്. രോഗലക്ഷണങ്ങൾക്കുള്ള മരുന്നുകൾ കൊടുക്കുകയും ,വ്യക്തി ശുചിത്വം പാലിക്കുകയും, ആളുകൾ തമ്മിൽ അകലംപാലിച്ച് രോഗം പടരാതിരിക്കുന്നതിനുള്ള മുൻകരുതലുകളുമാണ്    സ്വീകരിക്കുന്നത്. ആളുകൾ ഒത്തിരി  ഒരുമിച്ചുകൂടുന്ന  പൊതുഇടങ്ങൾ ഒഴിവാക്കാനുള്ള നടപടി ലോകത്തിലെ മിക്ക രാജ്യങ്ങളും സ്വീകരിച്ചു കഴിഞ്ഞു.ഇന്ത്യയിലടക്കം  എല്ലായിടങ്ങളിലുമുള്ള വിവിധ മതസ്ഥരുടെ  ആരാധനാലയങ്ങൾ അടച്ചിട്ടു .ആളുകൾ തടിച്ചുകൂടുന്ന  ചടങ്ങുകളെല്ലാം  ലളിതമായി നടത്തുന്നതിനുള്ള കർശന നടപടികൾ സർക്കാരുകൾ സ്വീകരിച്ചു .                                                        രാജ്യത്ത് റയിൽ -വ്യോമ - റോഡ് ഗതാഗത സംവിധാനവും, സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളും  ഇത്രയും കാലം  അടച്ചിടുന്നത് തന്നെ ചരിത്രമാണ് .                                                      ലോകം മുഴുവനായി 15 ലക്ഷത്തോളം ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ട്‌. ഏതാണ്ട് 90,000 പേർ കൊറോണ ബാധ മൂലം മരണപ്പെട്ടു. ഇവയൊക്കെ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.  മരണസംഖ്യ ഇനിയും വളരെയധികം ഉയരാനാണ് സാധ്യത.                                      ഇറ്റലി ,സ്പെയിൻ ,അമേരിക്ക, ഫ്രാൻസ് ,ബ്രിട്ടൻ  മുതലായ വികസിത രാജ്യങ്ങളിലാണ്  മരണം അധികം ഉണ്ടായത്. ഇൻഡ്യയിലും ഏതാണ്ട് 6000 ആളുകൾക്ക് കോവിഡ് ബാധിക്കുകയും  , 166-  ഓളം  പേർ മരണമടയുകയും ചെയ്തു . കേരളത്തിലെ  മരണസംഖ്യ 2 എണ്ണം മാത്രമാണ്. ഇൻഡ്യയിൽ ആദ്യമായി  കോവിഡ് 19 കേസ് എത്തുന്നത് കേരളത്തിലാണ് .ചൈനയിലെ വുഹാനിൽ,  മെഡിക്കൽ പഠനം കഴിഞ്ഞ് കേരളത്തിലെത്തിയ വിദ്യാർഥികളിലാണ് രോഗലക്ഷണം ആദ്യമായി  കണ്ടത്. പനിയും തൊണ്ടവേദനയും ശ്വാസമുട്ടലുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ .                        മറ്റ് സ്ഥാപനങ്ങളെപ്പോലെ തന്നെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഈ അടച്ചിടൽ  കാര്യമായി ബാധിച്ചിട്ടുണ്ട്. യഥാസമയത്ത് പരീക്ഷകൾ നടത്താൻ കഴിയാത്തതിനാൽ  ഉപരിപഠനവും മറ്റ് മത്സര പരീക്ഷകളും കുട്ടികൾക്ക് എഴുതാൻ സാധിക്കുന്നില്ല.  വീടുകളിൽ എല്ലാ  അംഗങ്ങളും എപ്പേഴും  ഉള്ളതിനാൽ കുട്ടികൾ നല്ല സന്തോഷത്തിലാണ് .കളിക്കാനും വായിക്കാനും ധാരാളം സമയമുണ്ട് . ചുരുക്കം ചില വീടുകളിൽ വീട്ടുകാർ തമ്മിൽ പ്രശ്നങ്ങളുമുണ്ട്. കൂലിപ്പണികൾ        ചെയ്തിരുന്നവർക്ക് തൊഴിൽ ഇല്ലാതായപ്പോൾ കടുത്ത സാമ്പത്തിക പ്രയാസമുണ്ടാക്കിയിട്ടുണ്ട്. രോഗഭീതിയും സാമ്പത്തിക പ്രശ്നങ്ങളും  കാരണം പലരുടെയും മാനസിക നിലതന്നെ തകർന്നിട്ടുണ്ട് . മനുഷ്യരെ ആശ്രയിച്ച് കഴിഞ്ഞിരുന്ന പക്ഷിമൃഗാദികൾക്കും ഭക്ഷണം ലഭിക്കാത്ത അവസ്ഥയുണ്ടായിട്ടുണ്ട് .ഇവയെല്ലാം വിഷമം ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എങ്കിലും  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ  പ്രത്യേകിച്ച് കേരള സർക്കാരിന്റെ ആരോഗ്യ-സാമൂഹ്യരംഗത്തെ കാര്യക്ഷമമായ  ഇടപെടലുകൾ ജനങ്ങളുടെ ക്ഷേമത്തിന് കാര്യമായ ഊർജം നല്കുന്നുണ്ട്  . കാര്യങ്ങൾ ഇതൊക്കെയായാലും ഈ 'കൊറോണക്കാലം ' നമുക്ക് ഏത് തരത്തിലുള്ള ഭാവിയാണ് ഒരുക്കിവെച്ചിരിക്കുന്നതെന്ന് കാത്തിരുന്നു കാണാമെന്നേ പറയാനാവൂ ... എങ്കിലും ഭയം വേണ്ട .. ജാഗ്രത മതി

</p>
</p></br>

{{BoxBottom1
{{BoxBottom1
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/722529" എന്ന താളിൽനിന്ന് ശേഖരിച്ചത്